Tuesday, February 14, 2017

153 - Current Affairs - World

🔲WORLD
──────────
☀ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ: ഗോട്ടാർഡ്.
സ്വിറ്റ്സർലൻഡിലെ,ആൽപ്സ് പർവ്വതത്തിൽ.

☀ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം'മിസിയസ്' വിക്ഷേപിച്ചത്: ചൈന.

☀ജലക്ഷാമത്തെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം: എൽ സാൽവദോർ.

☀ലോകത്താദ്യമായി ഡ്രൈവർ രഹിത ബസുകൾ ഇറങ്ങിയത്: ഫ്രാൻസിൽ.

☀ലോകത്തിലെ ആദ്യ ഡ്രൈവർരഹിത ടാക്സി ഇറങ്ങിയത്: സിംഗപ്പൂരിൽ.(Robo Taxi).

☀Eueropean Space Agency വിക്ഷേപിച്ച ചൊവ്വ പര്യവേക്ഷണ പേടകം:
സക്യാപരേലി.

☀2016ൽ നാശം വിതച്ച കൊടുങ്കാറ്റുകൾ:
മാത്യു :ഹെയ്തി.
മെറന്തി :തയ് വാൻ.
കാൽ ബുക്കോ: ചിലി.

☀അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് HIV പകരുന്നത് തടഞ്ഞ ആദ്യ രാജ്യം:
വെനസ്വേല.

☀"ഫാർക്ക്" എന്ന കമ്മ്യൂണിസ്റ്റ് സായുധ സംഘടന 2016ൽ വാർത്തകളിൽ നിറഞ്ഞു.ഇത് ഏതു രാജ്യത്ത്?
കൊളംബിയ.

☀മനുഷ്യ മൂലധന സൂചികയിൽ(Human Capital Index) ഒന്നാമതുള്ള രാജ്യം:
ഫിൻലൻഡ്.

☀World Happiness Reportൽ ഒന്നാമതുള്ള രാജ്യം:
ഡെൻമാർക്ക്. (ഇന്ത്യ 118th).

☀UN സുസ്ഥിര വികസന ലിസ്റ്റിൽ ഒന്നാമത്:
സ്വീഡൻ (ഇന്ത്യ 118th).

☀2016ലെ ആഭ്യന്തരകലഹത്തിൽ വിമതർ 'അലപ്പോ' നഗരം പിടിച്ചടക്കി.എവിടെയാണ് അലപ്പോ?
സിറിയ.

☀2016ൽ, 'സികരോഗം' റിപ്പോർട്ട് ചെയ്ത ആദ്യ ഏഷ്യൻരാജ്യം :സിംഗപ്പൂർ.

☀ലോകത്തിലെ ഏറ്റവും വലിയ വിമാനം:
എയർലാൻഡർ 10.or Flying Bum.(ബ്രിട്ടൻ).

☀UN Women Good will Ambazidor:
ആൻ ഹത്താവെ.

☀സൗരോർജത്താൽ പ്രവർത്തിക്കുന്ന ലോകത്തിലെ ,ആദ്യ പാർലമെന്റ് :
പാകിസ്ഥാൻ.

☀സൗരോർജ്ജം ഉപയോഗിച്ച് കൂടുതൽ ദൂരം പിന്നിട്ട പേടകം എന്ന റെക്കോർഡ് 2016ൽ നേടിയത്:
നാസയുടെ, ജുണോ. (Jupiter Mission).