1. മാനവരാശിയുടെ വികാസത്തിന് കാരണമായ പ്രധാന കണ്ടു പിടിത്തം ?
Ans. ചക്രം
2. മനുഷ്യന്‍ കണ്ടുപിടിച്ച ആദ്യത്തെ ലോഹം ?
Ans. ചെമ്പ്
3. ഹാരപ്പ കണ്ടെത്തിയ വര്‍ഷം ?
Ans. 1921
4. ആദികാവ്യം എന്ന്‍ അറിയപ്പെടുന്നത് ?
Ans. രാമായണം
5. ഏഷ്യയിലെ പ്രകാശം എന്ന്‍ അറിയപ്പെടുന്നത് ?
Ans. ശ്രീബുദ്ധന്‍