🔷 Current affairs
::::::::::::::::::::::::::::::::::::::::::::::
🔴🔴🔴🔴🔴🔴🔴🔴🔴🔴
🔷 ജയിൽപുള്ളികളെ കാണാൻ ആധാർ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം?
✅✅ തെലുങ്കാന
🔷 2016 ബ്രിക്സ് ടൂറിസം കൺവെൻഷൻ നടന്ന നഗരം?
✅✅ ഖജുരാഹോ (മദ്ധ്യപ്രദേശ്)
🔷ഇന്ത്യ _ ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?
✅✅ 2015 ആഗസ്റ്റ് 1
🔷 ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം?
✅✅ ഡെറാഡൂൺ
🔷 സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ?
✅✅ മേഴ്സിക്കുട്ടൻ
🔷 2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ്?
✅✅ മഹാശ്വേതാ ദേവി
🔷ആവാസെ പഞ്ചാബ് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ?
✅✅ നവജോത് സിംഗ് സിദ്ധു
🔷 പൊതുജന പങ്കാളിത്തത്തോടു കൂടി ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
✅✅ ഗ്രീൻ കാർപെറ്റ്
🔷 മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
✅✅ ആസ്സാം
🔷 എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
✅✅ കർണാടക
🔷 എയ്ഡ്സ് രോഗികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
✅✅ ഒഡീഷ
🔷 സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജനസൗഹൃദ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
✅✅ ആർദ്രം മിഷൻ
🔷 കേരള സർക്കാരിന്റെ അവയവദാന പദ്ധതിയായ മ്രിതസജ്ജീവനിയുടെ ബ്രാൻഡ് അംബാസിഡർ ?
✅✅ മോഹൻലാൽ
🔷 കേരള ടൂറിസത്തിന്റെ സ്പൈസസ് റൂട്ട് അന്താരാഷ്ട്ര പാചകമത്സരത്തിനു വേദിയാകുന്ന നഗരം?
✅✅ കൊച്ചി
🔷 ഇന്ത്യൻ ഇന്റർനാഷണൽ സീ ഫുഡ് ഷോയ്ക്ക് വേദിയായ നഗരം?
✅✅ വിശാഖപട്ടണം