ചോദ്യം: 'തൊഴിലില്ലാത്തവര്‍' ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ?
ഉത്തരം: ഉത്തര്‍ പ്രദേശ്
ചോദ്യം: ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ?
ഉത്തരം: ആന്ധ്ര പ്രദേശ്
ചോദ്യം: പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ?
ഉത്തരം: നാഗാലാന്‍ഡ്
ചോദ്യം: ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
ഉത്തരം: മദ്ധ്യ പ്രദേശ്
ചോദ്യം: ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരം: ആസ്സാം
ചോദ്യം: ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരം: ഹരിയാന
ചോദ്യം: ' ജനകീയ കവി ' എന്നറിയപ്പെടുന്നതാര്?
ഉത്തരം : കുഞ്ചന്‍ നമ്പ്യാര്‍
ചോദ്യം : കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്?
ഉത്തരം : 24
ചോദ്യം : തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര?
ഉത്തരം : 22
ചോദ്യം : ' പതറാതെ മുന്നോട്ട് ' ആരുടെ ആത്മകഥയാണ് ?
ഉത്തരം : കെ.കരുണാകരന്‍
ചോദ്യം : വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്?
ഉത്തരം : സമരം തന്നെ ജീവിതം
ചോദ്യം : ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ?
ഉത്തരം : ആത്മകഥ
ചോദ്യം : ' തുറന്നിട്ട വാതില്‍' ആരുടെ ജീവചരിത്ര പുസ്തകം ആണ്?
ഉത്തരം : ഉമ്മന്‍ ചാണ്ടി
ചോദ്യം : 'മൈ സ്ട്രഗ്ഗിള്‍ ' ആരുടെ ആത്മകഥയാണ് ?
ഉത്തരം : ഇ. കെ. നായനാര്‍
ചോദ്യം : സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?
ഉത്തരം : എന്റെ ബാല്യകാല സ്മരണകള്‍
ചോദ്യം : ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ആര്?
ഉത്തരം : എഫ്. ബാന്റിംഗ്
ചോദ്യം : ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?
ഉത്തരം : ലിങ്ക്സ് ( links )
ചോദ്യം : ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?
ഉത്തരം : ലാലാ അമര്‍നാഥ്
ചോദ്യം : കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ?
ഉത്തരം : പാട്ടബാക്കി (സംവിധായകന്‍ - കെ .ദാമോദരന്‍ )
ചോദ്യം : കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല?
ഉത്തരം : ഇടുക്കി
ചോദ്യം : ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്?
ഉത്തരം : എം.മുകുന്ദന്‍
ചോദ്യം : വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് ?
ഉത്തരം : കശുവണ്ടി പരിപ്പ്
ചോദ്യം : പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് ?
ഉത്തരം : വാനില
ചോദ്യം : ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം ?
ഉത്തരം : 2
ചോദ്യം : മൈത്രീ എക്സ്പ്രസ്സ് ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?
ഉത്തരം : ബംഗ്ലാദേശ്
ചോദ്യം : ഒരില മാത്രമുള്ള ചെടി ?
ഉത്തരം : ചേന
ചോദ്യം : ശബ്ദം ഉണ്ടാക്കുന്ന പാമ്പ് ?
ഉത്തരം : മൂര്‍ഖന്‍
ചോദ്യം : ഇപ്പോഴത്തെ ലോകസഭാ DEPUTY SPEAKER ?
ഉത്തരം : കരിയമുണ്ട
ചോദ്യം : ഏറ്റവും കൂടുതല്‍ സമുദ്രതീരം ഉള്ള സംസ്ഥാനം
ഉത്തരം : ഗുജറാത്ത്
ചോദ്യം : കേരളത്തില്‍ എത്ര കായലുകള്‍ ഉണ്ട്?
ഉത്തരം : 34
ചോദ്യം : ഇന്ത്യ യിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ?
ഉത്തരം : ചമ്രവട്ടം പഞ്ചായത്ത് (മലപ്പുറം)
ചോദ്യം : ഖേല്‍ രത്ന അവാര്‍ഡ് നേടിയ ആദ്യ താരം ?
ഉത്തരം : വിശ്വനാഥന്‍ ആനന്ദ്
ചോദ്യം : ചിലപ്പതികാരം എന്ന വാക്കിന്റെ അര്‍ഥം ?
ഉത്തരം : ഉടഞ്ഞ ചിലമ്പ്
ചോദ്യം : സമുദ്രതീരം ഇല്ലാത്ത ഏഷ്യന്‍ രാജ്യം?
ഉത്തരം : മംഗോളിയ
ചോദ്യം : കേരളത്തിലെ "സുഭാഷ് ചന്ദ്ര ബോസ്" എന്നറിയപ്പെടുന് നത് ആരാണ്?
ഉത്തരം : മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍
ചോദ്യം : സദ്ദാമിനെ തൂക്കി കൊല്ലാന്‍ വിധിച്ച ജഡ്ജി ആരാണ് ?
ഉത്തരം : രവൂഫ് അബ്ദുല്‍ റഹ്മാന്‍
ചോദ്യം : *സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം-
ഉത്തരം : പൂക്കോട്
ചോദ്യം : കണികൊന്ന' - ഏതു രോഗത്തിന്‍റെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത് ?
ഉത്തരം : കുഷ്ഠ രോഗം
ചോദ്യം : ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ് കളിക്കാരന്‍ ?
ഉത്തരം : സച്ചിന്‍ തെണ്ടുല്‍കര്‍ .