ജനുവരി 21
ചരിത്രസംഭവങ്ങൾ
1643 – ആബെൽ ടാസ്മാൻ ടോൻഗ കണ്ടെത്തി.
1720 – സ്വീഡനും പ്രഷ്യയും സ്റ്റോക്‌ഹമ്മ് ഉടമ്പടിയിൽ ഒപ്പുവെച്ചു.
1887 – ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ റെക്കോഡ് മഴ (18.3 ഇഞ്ച്).
1899 – ഓപെൽ തന്റെ ആദ്യ മോട്ടോർ വാഹനം നിർമ്മിച്ചു.
1911 – ആദ്യത്തെ മോണ്ടെ കാർലോ റാലി.
1921 – ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി ലിവോണോയിൽ സ്ഥാപിതമായി.
1925 – അൽബേനിയ റിപ്പബ്ലിക്കായി.
1972 – ത്രിപുര ഇന്ത്യൻ സംസ്ഥാനമായി