Fl FA രൂപീകൃതമായത് എന്ന് ?
✅1904 മെയ് 21
FlFA യുടെ അപ്തവാക്യം?
✅For the game for the world
Fl FA യുടെ ആദ്യ അദ്ധ്യക്ഷൻ?
✅റോബർട്ട് ഗ്യൂറിൻ
ഫുട്ബോളിനെ സോക്കർ എന്ന് വിശേഷിപ്പിച്ചത് ?
✅ ചാൾസ് ദ ബ്രൗൺ
ഫുട്ബോൾ ഭൂഘണ്ഡം എന്നറിയപ്പെടുന്നത് ?
✅അമേരിക്ക
ആധുനിക ഫുട്ബോളിന്റെ ജന്മദേശം ?
✅ഇംഗ്ലണ്ട്
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട് ബോൾ ടൂർണമെൻറ് ?
✅FA Cup
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണ ണമെന്റ്?
✅ഡ്യുറന്റ് കപ്പ്
ആദ്യ ഫുട്ബോൾ വേൾഡ് കപ്പ് നടന്ന വർഷം ?
✅1930 (13 ടീമുകൾ)
ആദ്യ ഫുട്ബോൾ വേൾഡ് കപ് വിജയി ?
✅ ഉറുഗ്വേ ( അർജന്റീനയെ പരാജയപ്പെടുത്തി)
ആദ്യകാല ഫുട്ബോൾ ട്രോഫിയുടെ പേര് ?
✅ ജൂൾസ് റിമെറ്റ് കപ്പ്
ഫുട്ബോൾ വേൾഡ് കപ്പിൽ ഫിഫ കപ്പ് കൊടുത്ത് തുടങ്ങിയ വർഷം ?
✅1974
FIFA കപ്പിന്റെ ശില്പി ?
✅ സിൽവിയോ ഗസാനിഗേ
ട്രോഫിയുടെ ഉയരം ?
✅ 36 cm
ട്രോഫിയുടെ ഭാരം ?
✅6.175 kg
രണ്ട് ഗോൾ പോസ്റ്റുകൾ തമ്മിലുള്ള അകലം ?
✅ 7.32 മീറ്റർ
ഒരു ഗോൾ പോസ്റ്റിന്റെ ഉയരം ?
✅2.44 മീറ്റർ
2014 FIFA വേൾഡ് കപ്പ് നടന്നത് ?
✅ ബ്രസീൽ
2014 FIFA cup വിജയി ?
✅ ജർമ്മനി (അർജന്റീനയെ പരാജയപ്പെടുത്തി)
2014 FlFA ഗോൾഡൻ ബൂട്ട് ലഭിച്ചത്?
✅ ജെയിംസ് റോഡ്റിഗ്സ്
2014 FlFAഗോൾഡൻ ബോൾ ?
✅ലയണൽ മെസ്സി
2014 FlFA ഗോൾഡൻ ഗ്ലൗ ?
✅മാനുവൽ ന്യുവർ
2014 FIFA ബെസ്റ്റ് എമർജിങ് പ്ലേയർ ?
✅ പോൾ പോഗ്ബ
2014 FIFAഫെയർ പ്ലേ അവാർഡ് ?
✅ കൊളംബിയ