1. 1961 ൽ ജവഹർലാൽ നെഹ്‌റുവിനെ തപാൽ സ്റ്റാമ്പിലൂടെ ആദരിച്ചു
2. 1984 ൽ ഇന്ദിരാഗാന്ധി സ്റ്റാമ്പ് പുറത്തിറങ്ങി
3. 1985 ൽ മൂന്ന് ഇന്ദിരാഗാന്ധി സ്റ്റാമ്പുകൾ കൂടി പുറത്തിറക്കി ഇന്ത്യയുടെ ഉരുക്കുവനിതയെ ആദരിച്ചു
4. 1988 ൽ നെഹ്‌റു ശതാബ്ദിയിയെത്തുടർന്നും തപാൽ വകുപ്പ് നെഹ്‌റുവിനെ ആദരിച്ചു
5. 1991 ലാണ് രാജീവ്ഗാന്ധി സ്മാരക സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കിയത്