Tuesday, February 14, 2017

152 - Current Affairs - India

🔲I N D I A
──────────
☀G.S.T. ബിൽ.
രാജ്യസഭ പാസാക്കിയത്: Aug 3ന്.
പാർലമെന്റ് പാസാക്കിയത്: Aug 8ന്.
രാഷ്ട്രപതി ഒപ്പിട്ടത്: Sep 7ന്.
122th Amnd.
GST Council അധ്യക്ഷൻ: കേന്ദ്രധനമന്ത്രി.

☀കൂടംകുളം 1000wt. അണുനിലയത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്:
നരേന്ദ്രമോദി,ജയലളിത,വ്ളാദിദിമിർപുടിൻ.
ന്യൂഡൽഹിയിൽ വച്ച് വീഡിയോകോൺഫറൻസിങിലൂടെ.

☀മദർതെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്: 2016 Sep 4 ന്, വത്തിക്കാനിൽ.

☀2015ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് വേണ്ടി ഒപ്പ് വെച്ചത്: പ്രകാശ് ജാവദേക്കർ.
ലക്ഷ്യം:ആഗോള താപവർദ്ധന 2 C ആയി കുറയ്ക്കുക.

☀വാണിജ്യകോടതികൾ തുടങ്ങിയ ആദ്യ വടക്ക് കിഴക്കൻ സംസ്ഥാനം: ത്രിപുര.

☀ISRO വിക്ഷേപിച്ച ഏഴാം ഗതിനിർണയ ഉപഗ്രഹം: IRNSS G - 1.
2016 April 18 ന്.
PSLV C 33 റോക്കറ്റിൽ, ശ്രീഹരിക്കോട്ട.
ഇതോടെ, "സ്വന്തമായി ഗതിനിർണയ സംവിധാനമുള്ള ലോകത്തെ 5th രാജ്യമായി ഇന്ത്യ".

☀ISRO വിക്ഷേപിച്ച oxygen ഉള്ളിലേക്കെടുത്ത് ജ്വലനം നടത്താൻ ശേഷിയുള്ള റോക്കറ്റ് :Scram Jet.
2016 Aug 8 ന് വിക്ഷേപണം.
സ്ക്രംജെറ്റ് എൻജിനുള്ള 4th ലോകരാജ്യം:ഇന്ത്യ.

☀ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച മൂന്നാം രാജ്യം ഇന്ത്യ.
2016 June 22ന്, PSLV C 34 റോക്കറ്റിൽ.

☀MTCRൽ (മിസൈൽ സാങ്കേതിക വിദ്യാനിയന്ത്രണ സംവിധാനം) അംഗമായ എത്രാം രാജ്യമായി ഇന്ത്യ?
35t th.

☀2016ൽ ഇന്ത്യയുടെ രഹസ്യങ്ങൾ ചോർന്ന സബ്മറൈൻ ഷിപ്പ്: സ്കോർപിൻ.
രഹസ്യങ്ങൾ പുറത്താക്കിയത്: 'ദി ആസ്ട്രേല്യൻ ന്യൂസ് പേപ്പർ'
സ്കോർവിന്റെ നിർമ്മാണം: ഫ്രാൻസിലെ DCNS കമ്പനി.

☀ഇന്ത്യയുടെ ആദ്യ സ്കോർപിൻ അന്തർവാഹിനി :കൽവരി ( Made in France).

☀2016ലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം: സിക്കിം.(കേരളം 2th).
വൃത്തികുറഞ്ഞത്: ഝാർഖണ്ഡ്.

☀2016ൽ UNESCO heritage ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നാഷണൽ പാർക്ക്:
കാസിരംഗ.

☀ഇറോം ഷർമ്മിള രൂപീകരിച്ച പുതിയ പാർട്ടി:
പ്രജ. ( Peoples Resergance And Juitice Allience).

☀ഇന്ത്യ സ്വയം നിർമ്മിച്ച അതിവേഗ ഫൈറ്റിംഗ് ഷിപ്പ്: lNSതിഹായു.

☀ഇന്ത്യ റഷ്യയിൽ നിന്ന് പാട്ടത്തിനെടുത്ത പുതിയ മുങ്ങിക്കപ്പൽ: അകുല 2.

☀ഇന്ത്യയിലെ ആദ്യ സ്വകാര്യ ഉപഗ്രഹം'നിയുസാറ്റ്' വിക്ഷേപിച്ചത്:നൂറുൽ ഇസ്ലാം സർവ്വകലാശാല.

☀2017 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ദിന അതിഥി: ഷെയ്ഖ് മുഹമ്മദ്ബിൻ സായിദ്.
(അബുദാബി, പ്രിൻസ്).

☀ബാങ്ക് ഓഫ് ബറോഡയുടെ പുതിയ Brand Ambassidors: PVസിന്ധു, K ശ്രീകാന്ത്.

☀ഇന്ത്യയിലെ ആദ്യ G- Taxi സർവീസ് തുടങ്ങിയത്: മുംബൈയിൽ.'Wings Rainbow'. ( ഭിന്ന ലിംഗക്കാർ നടത്തുന്ന ടാക്സി, Gender Taxi).

☀പാരീസ് കാലാവസ്ഥാ ഉടമ്പടി ഒപ്പ് വെക്കുന്ന എത്രാം രാജ്യമാണ് ഇന്ത്യ?
62th.
2016 Dec 12ന് ഇന്ത്യ് ഒപ്പ് വെച്ചു.(പ്രകശ് ജാവദേക്കർ).
2016 Oct 2ന് ഇന്ത്യ ഉടമ്പടി അംഗീകരിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകം തള്ളുന്ന(5.8%) 3th രാജ്യം, ഇന്ത്യ.

☀ഇന്ത്യയിലെ ഏറ്റവും വലിയ Solar Plant സ്ഥാപിച്ചത് :കൗമുതി. (തമിഴ്നാട്,രാമനാഥപുരം).

☀2016ലെ മികച്ച ഹോൾട്ടികൾച്ചർ സംസ്ഥാനം: ഹരിയാന.

☀ഇന്ത്യയിലെ ആദ്യ റോബോട്ടിക് സർജറി കേന്ദ്രം: ബാംഗ്ലൂർ.

☀ഇന്ത്യൻ നേവിയുടെ പുതിയ മിസൈൽ വേധയുദ്ധക്കപ്പൽ: മോർമുഗാവോ.

☀ആദ്യ ബ്രിക്സ് Film Festival വേദി :
ന്യൂഡൽഹി.
മികച്ച സിനിമ: തിഥി.

☀2016ൽ,കേരളത്തെ കൂടാതെ മറ്റൊരു സംസ്ഥാനം ശ്രീനാരായണജയന്തി ആഘോഷിച്ചു. എത് സ്റേറ്റ്?
കർണ്ണാടക.Sep 16.

☀ഇറോം ഷർമ്മിള നിരാഹാരം അവസാനിപ്പിച്ചത് :2016 Aug. 9 ന്.
( 2000 Nov 5 മുതൽ.... )

☀ആത്മഹത്യ ചെയ്ത അരുണാചൽപ്രദേശ് മുഖ്യമന്ത്രി: കലിഖോ പുൾ.

☀ഇന്ത്യൻ വ്യോമസേനയിലെ ആദ്യ Women Piolets :
മോഹനസിങ്,അവാനിചതുർവേദി, ഭാവനാ കാന്ത്.

☀ഇന്ത്യയിലാദ്യമായി Happiness Survey നടത്തിയ സംസ്ഥാനം :
അസം.

☀ഇന്ത്യയിലാദ്യമായി Happiness Department തുടങ്ങിയ സംസ്ഥാനം:
മധ്യപ്രദേശ്.

☀2016ൽ UNESCO പൈതൃക ലിസറ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സ്ഥലങ്ങൾ:
ക്യാപിറ്റോൾ കോംപ്ലക്സ്, കാഞ്ചൻജംഗ നാഷണൽ പാർക്ക്, നളന്ദ.

☀ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ട്രെയിൻ: Talgo,180 km/hr.
ടൽഗോ ഓടിയ ആദ്യ റൂട്ട്: മഥുര - പൽവേൽ.

☀ഏഷ്യയിലെ ആദ്യ Rice Technology Park:
കോപ്പാൽ (കർണാടക)

☀ദേശീയപാതകളിലെ ലെവൽ ക്രോസിംഗ് ഒഴിവാക്കാനുള്ള കേന്ദ്ര പദ്ധതി?
:സേതുഭാരതം.

☀ഇന്തായിലെ ഏറ്റവും വൃത്തിയുളള നഗരമായി 2016ൽ തിരഞ്ഞെടുത്തത്:
മൈസൂർ.

☀ഇൻക്രെഡിബിൾ ഇൻഡ്യയുടെ ബ്രാൻഡ് അംബാസിഡേഴ്സ് :
അമിതാഭ്ബച്ചൻ, പ്രിയങ്കാ ചോപ്ര.

☀രോഹിത് വെമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അറസ്റ്റ്:
ഹൈദരാബാദ് V.C. അപ്പറാവു, കേന്ദ്രതൊഴിൽമന്ത്രി: ബണ്ഡാരു ദത്താത്രേയ.

☀Start Up India ഉദ്ഘാടനം ചെയ്തത്:
2016 ജനു.16 ന്.

☀ഇന്ത്യൻ നേവിയുടെ പുതിയ യുദ്ധക്കപ്പൽ: കട്മത്ത്. (Katmath).

☀പശുക്കൾക്ക് ആധാർ ഏർപ്പെടുത്തിയ സംസ്ഥാനം: ഝാർഖണ്ഡ്.

☀മരങ്ങൾക്ക് ID കാർഡ് ഏർപ്പെടുത്തിയത്:
കൊന്നഗർ (ബംഗാൾ).

☀പട്ടേൽ പ്രക്ഷോഭം നടന്ന സംസ്ഥാനം:
ഗുജറാത്ത്.