Saturday, February 18, 2017

156 - അർധസൈനിക വിഭാഗങ്ങൾ

🇮🇳 *അർധസൈനിക വിഭാഗങ്ങൾ* 🇮🇳
➰➖➖➰➖➖➰➖➰

🇮🇳 *ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം*
☑ *അസം റൈഫിൾസ്*

🇮🇳 *അസം റൈഫിൾസ് രൂപികൃതമായ വർഷം*
☑ 1835

🇮🇳 *'കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം*
☑ *അസം റൈഫിൾസ്*

🇮🇳 *അസം റൈഫിൾസിന്റെ ആസ്ഥാനം*
☑ *ഷില്ലോങ്*

🇮🇳 *അസം റൈഫിൾസിന്റെ ആപ്തവാക്യം*
☑ *ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ*

🇮🇳 *ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം*
☑ *സി.ആർ.പി.എഫ്*

🇮🇳 *സി.ആർ.പി.എഫ് ന്റെ ആസ്ഥാനം*
☑ *ന്യൂഡൽഹി*

🇮🇳 *സി.ആർ.പി.എഫിന്റെ ആദ്യ വനിത ബറ്റാലിയൻ*
☑ *88 മഹിളാ ബറ്റാലിയൻ*

🇮🇳 *ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം*
☑ *സി.ആർ.പി.എഫ്*

🇮🇳 *പ്രകൃതി സംരക്ഷാണർത്ഥം സി.ആർ.പി.എഫ്ന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം*
☑ *ഗ്രീൻ ഫോഴ്സ്*

🇮🇳 *സി.ആർ.പി.എഫ് രൂപികൃതമായ വർഷം*
☑ *1939 ജൂലൈ 27*

🇮🇳 *ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേന*
☑ *ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്*

🇮🇳 *ഐ.ടി.ബി.പി സ്ഥാപിതമായത്*
☑ *1962 ഒക്ടോബർ 24*

🇮🇳 *ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്*
☑ *മസ്സൂറി*

🇮🇳 *ഐ.ടി.ബി.പിയുടെ ആപ്തവാക്യം*
☑ *ശൗര്യ ദൃഷ്ടതാ- കർമ്മനിഷ്ടത*

🇮🇳 *താജ്മഹലിന്റെ സംരക്ഷണചുമതലയുള്ള അർധസൈനിക വിഭാഗം*
☑ * സി.ഐ.എസ്.എഫ്

🇮🇳 *അറ്റോമിക് പവർസ്റ്റേഷനുകൾ, സ്റ്റീൽ പ്ലാന്റുകൾ , വിമാനതാവളങ്ങൾ , വൈദ്യുതി നിലയങ്ങൾ , എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം*
☑ *സി.ഐ.എസ്.എഫ്*

🇮🇳 *സി.ഐ.എസ്.എഫ് രൂപികൃതമായ വർഷം*
☑ *1969 മാർച്ച് 10*

🇮🇳 *കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990-ൽ രൂപം കൊണ്ട സേനാ വിഭാഗം*
☑ *രാഷ്ട്രീയ റൈഫിൾസ്*

🇮🇳 *രാഷ്ട്രീയ റൈഫിൾസിന്റെ രൂപവത്കരണത്തിനായി പ്രവർത്തിച്ച വ്യക്തി*
☑ *ജനറൽ ബി.സി. ജോഷി*

🇮🇳 *വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം*
☑ *സശസ്ത്ര സീമാബൽ*

🇮🇳 *സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം*
☑ *1963*

🇮🇳 *സശസ്ത്ര സീമാബെല്ലിന്റെ ആപ്തവാക്യം*
☑ *സേവനം , സുരക്ഷ , സാഹോദര്യം*

🇮🇳 *ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസി*
☑ *റിസർച്ച്& അനാലിസിസ് വിങ് ( റോ )*

🇮🇳 *റോ നിലവിൽ വന്ന വർഷം*
☑ *1968*

🇮🇳 *റോയുടെ തലവനായ മലയാളി*
☑ *ഹോർമിസ് തരകൻ*

🇮🇳 *കോസ്റ്റ്ഗാർഡിന്റെ ആസ്ഥാനം*
☑ *ന്യൂഡൽഹി*

🇮🇳 *കോസ്റ്റ് ഗാർഡ് രൂപീകൃതമായ വർഷം*
☑ *1978*

🇮🇳 *കോസ്റ്റ് ഗാർഡിന്റെ ആപ്തവാക്യം*
☑ *വയം രക്ഷാമഹ്*

🇮🇳 *സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്*
☑ *ബി.എസ്.എഫ്*

🇮🇳 *ബി.എസ്.എഫിന്റെ ആസ്ഥാനം*
☑ *ന്യൂഡൽഹി*

🇮🇳 *ബി.എസ്.എഫ് രൂപികൃതമായ വർഷം*
☑ *1965*

🇮🇳 *ബി.എസ്.എഫിന്റെ ആപ്തവാക്യം*
☑ *മരണംവരെയും കർമ്മനിരതൻ*