Thursday, February 23, 2017

168 - സസ്യങ്ങള്‍, ശാസ്ത്രീയനാമങ്ങള്‍

സസ്യങ്ങള്‍, ശാസ്ത്രീയനാമങ്ങള്‍

നെല്ല്‌           :          ഒറൈസ സറ്റൈവ

ഗോതന്പ്    :          ട്രിറ്റക്കം മോണോകോക്കം

തെങ്ങ്        :          കൊക്കോസ്‌ ന്യൂസിഫെറ

മാവ്‌            :          മാന്‍ജിഫെറ ഇന്‍ഡിക്ക

റബ്ബര്‍          :         ഹെവിയ ബ്രസീലിയന്‍സിസ

കശുമാവ്‌   :          അനക്കാര്‍ഡിയം ഓക്‌സിഡെന്റലെ

തേക്ക്‌         :         ടെക്‌ടോണ ഗ്രാന്‍ഡിസ്‌

ആല്‍മരം   :          ഫൈക്കസ്‌ റിലീജിയോസ

പ്ലാവ്‌           :          ആര്‍ട്ടോകാര്‍പ്പസ്‌ ഹെറ്ററോഫിലസ്‌

ചന്ദനം       :          സന്‍ഡാലം ആല്‍ബം

ഉരുളക്കിഴങ്ങ്‌ :     സൊളാനം ട്യൂബറോസം

മരച്ചീനി     :          മനിഹോട്ട്‌ യൂട്ടിലിസിമ

കരിന്പ്‌       :          സക്കാറം ഒഫിസിനാറം

കുരുമുളക്‌ :         പെപ്പര്‍ നൈഗ്രം

ഉള്ളി          :           എലിയം
സിപ്പ

ഉഴുന്ന്‌       :           ഫാസിയോളസ്‌ മുംഗോ

തുളസി     :           ഒസിമം സാങ്‌റ്റം

വേപ്പ്‌          :          അസിഡിറക്‌റ്റ ഇന്‍ഡിക്ക

കണിക്കൊന്ന :  കാസിയ ഫിസ്‌റ്റുല

തൊട്ടാവാടി :       മൈമോസോ പ്യൂഡിക്ക

താമര       :           നിലംബിയം സ്‌പീഷിയോസം

നീലക്കുറിഞ്ഞി : സ്ട്രോബിലാന്തസ്‌ കുന്തിയാന

തുന്പ       :           ല്യൂക്കസ്‌ ആസ്‌പെറ

ചെന്പരത്തി :      ഹിബിസ്‌കസ്‌ റോസാസൈനന്‍സിസ്

നാലുമണിച്ചെടി : മിറാബിലസ്‌ ജലപ്പ്‌