Thursday, February 2, 2017

117 - പാമ്പുകൾ

🐍 കൂടുകൂട്ടി മുട്ടയിടുന്ന ഒരേ ഒരു പാമ്പ് - *രാജവെമ്പാല*

🐍 ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി - *പാമ്പ്*

🐍 രാജ വെമ്പാലയുടെ ശാസ്ത്രീയ നാമം - *ഓഫിയൊ ഫാഗസ് ഹെന്ന*

🐍 കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പാമ്പ് - *ചേര*

🐍 ചീറ്റുന്ന പാമ്പ് - *മൂർഖൻ*

🐍 പ്രസവിക്കുന്ന പാമ്പ് - *അണലി*

🐍 പാമ്പുകളെ ക്കുറിച്ചുള്ള പഠനം - *ഓഫിയോളജി*

🐍 പാമ്പുകളെക്കുറിച്ചുള്ള പേടി - *ഓഫിയൊഫോബിയ*

🐍 പാമ്പിന്റെ വിഷത്തിന്റെ നിറം - *മഞ്ഞ*

🐍 ഏറ്റവും വലിയ പാമ്പ് - *അനാക്കൊണ്ട*

🐍 അനാക്കൊണ്ടകൾ കാണപ്പെടുന്നത് - *തെക്കേ അമേരിക്ക*

🐍 മൂർഖന്റെ വിഷം ബാധിക്കുന്നത് - *കേന്ദ്ര നാഡീവ്യവസ്ഥ*

🐍 മൂർഖന്റെ ശാസ്ത്രീയ നാമം - *നാജ നാജ*

🐍 അണലിയുടെ വിഷം ബാധിക്കുന്നത് - *വൃക്ക (രക്ത പര്യയന വ്യവസ്ഥ)*

🐍 വിഷം കൂടുതൽ ഉള്ള പാമ്പുകൾ - *കടൽ പാമ്പുകൾ*

🐍 വിഷപാമ്പുകളെക്കുറിച്ച് പനം നടത്തുന്ന സ്ഥാപനം - *ഹോഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് (മുംബൈ)*

🐍 വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ് - *മഡഗാസ്കർ*

🐍 പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ - *അയർലാന്റ് ന്യൂസിലാന്റ്*