Saturday, February 4, 2017

129 - Cochin

One Answer.

🔎 നാവിക പരിശീലന കേന്ദ്രമായ  ഐ.എന്‍.എസ്.വെണ്ടുരുത്തി എവിടെയാണ്?
🔎 പ്രാചീനകാലത്ത് ഗോശ്രീ എന്നറിയപ്പെട്ട പ്രദേശം.
🔎 എവിടെയാണ് രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ .
🔎 വാസ്കോഡി ഗാമയെ ആദ്യം സംസ്കരിച്ച സെന്റ്‌  ഫ്രാന്‍സിസ് പള്ളി എവിടെയാണ്.
🔎 പെരുമ്പടപ്പ്‌ എന്നറിയപ്പെട്ടിരുന്ന ദേശഘടകം
🔎 എവിടത്തെ രാജാക്കന്മാരുടെ കിരീട ധാരണമാണ് ചിത്രകുടത്തില്‍ നടന്നിരുന്നത്?
🔎 സെന്‍ട്രല്‍ മറയാന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
🔎 സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെ സ്ഥിതി ചെയുന്നു?
🔎 പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിച്ചത് എവിടെ?
🔎 കേരള ഇന്‍ലാന്‍ഡ്‌ നവിഗേഷന്‍ കോര്പോരറേന്‍ ആസ്ഥാനം.?
🔎 കേരളത്തില്‍ കൊങ്ങിണി ഭാഷ ഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു?
🔎 കേരളത്തിലെ കപ്പല്‍ നിര്‍മാണ ശാല.?
🔎 കേരളത്തിലെ ഈക മേജര്‍ തുറമുഖം.?
🔎 അറബിക്കടലിന്റെ റാണി?
🔎 കേരളത്തിലെ സി.ബി.ഐ.ആസ്ഥാനം?
🔎 സ്പൈസസ്  ബോര്‍ഡിന്റെ ആസ്ഥാനം.?
🔎 കേരളത്തിലെ ഏക കയറ്റുമതി സംസ്കരണ ശാല?
🔎 കേരളത്തിലെ മുന്നാമത്തെ കോര്‍പറെഷൻ?

ഇവക്കെല്ലാം കൂടി ഒറ്റ ഉത്തരമേ ഒളൂ ട്ടാ മ്മടെ Cochin💪🏻