Thursday, March 30, 2017

294 - കണ്ടെത്തിയത്

❓താപം ഊർജ്ജമാണെന്ന് കണ്ടെത്തിയത്?

ജെയിംസ് പ്രസ്കോട്ട് ജൂൾ

❓പ്രകാശത്തിന് ശൂന്യതയിലാണ് ഏറ്റവും കൂടുതൽ പ്രവേഗമെന്ന് കണ്ടെത്തിയത്?

ലിയോൺ ഫൂക്കാൾട്ട്

❓മെർക്കുറി തെർമോ മീറ്റർ കണ്ടെത്തിയത്?

ഫാരൻ ഹീറ്റ്

❓ഊർജ്ജതന്ത്രത്തിൽ രണ്ടു തവണ നോബൽ സമ്മാനം ലഭിച്ചത്?

ജോൺ ബർദീൻ

❓സൗരസ്പെക്ട്രത്തിൽ ഇരുണ്ട വരകളുണ്ടെന്ന് കണ്ടെത്തിയത്?

ജോസഫ് ഫ്രാൻ ഹോഫർ

❓ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?

ആൽബർട്ട് ഐൻസ്റ്റീൻ

❓ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചത്?

ഐൻസ്റ്റീൻ

❓പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്?

ഹെൻറി ബെക്കറൽ

❓കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്?

ഐറിൻ ജൂലിയറ്റ്, ഫ്രെഡറിക് ജൂലിയറ്റ്

❓റേഡിയോ ആക്ടിവിറ്റിക്ക് ആ പേര് നൽകിയത്?

മാഡം ക്യൂറി .
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

293 - Current affairs

🔰 Current affairs🔰
🔹🔸🔹🔸🔹🔸🔹🔸

🔹വനിതകളുടെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ(2017) വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം❓
🔸 ഹരിക ദ്രോണാവല്ലി

🔹 ലോകത്തിലെ ആദ്യ 5ജി സ്മാർട്ട് ഫോൺ ആരംഭിക്കുന്ന കമ്പനി❓
🔸 ZTE

🔹 മനുഷ്യനേക്കാൾ മികച്ച രീതിയിൽ ടേബിൾ ടെന്നീസ് കളിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ ആദ്യ റോബോട്ട്❓
🔸  FORPHEUS

🔹 അടുത്തിടെ അന്തരിച്ച,കേരളം,സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ പദവി വഹിച്ച വ്യക്തി❓
🔸 പി.ശിവശങ്കർ

🔹 സിനിമ മേഖലയിലെ ഇന്ത്യയുമായുള്ള സഹകരണത്തിന് കരാറിൽ ഏർപ്പെട്ട രാജ്യം❓
🔸 ഉക്രെയിൻ

🔹 2017_ലെ ഹോക്കി ഇന്ത്യാ ലീഗ് ജേതാക്കൾ❓
🔸 കലിംഗാ ലാൻസേർസ്

🔹 അടുത്തിടെ നയതന്ത്ര ബന്ധത്തിന്റെ 25-ാമത് വാർഷികം ആഘോഷിച്ച രാജ്യങ്ങൾ❓
🔸 ഇന്ത്യ,ഇസ്രയേൽ

🔹 ബ്രിട്ടൻ - ഇന്ത്യ സാംസ്കാരിക വർഷം 2017-ന്റെ ചരിത്രപരമായ ആഘോഷങ്ങൾക്ക് വേദിയായത്❓
🔸 ബക്കിങ്ഹാം പാലസ്

🔹 സ്ത്രീ സുരക്ഷയ്ക്കായി കേരള വനിതാ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി❓
🔸 മിത്ര 181

🔹 ഇന്ത്യയുടെ പുതിയ വിദേശകാര്യ വക്താവ്❓
🔸 Gopal Baglay

🔹 ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഹെലിപോർട്ട്❓
🔸 രോഹിണി ഹെലിപോർട്ട് ,ന്യൂഡൽഹി

🔹 2017-ലെ ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയം❓
🔸 Science and Technology for Specially Abled Persons

🔹 ദേശീയ പട്ടികവർഗ കമ്മീഷന്റെ പുതിയ ചെയർമാൻ❓
🔸 നന്ദ് കുമാർ സായ്

🔹 2016_ലെ സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാക്കൾ❓
🔸 ✅പത്മകുമാർ ശിവാൽക്കർ
✅ രജീന്ദർ ഗോയൽ

🔹 വ്യോമസേനയുടെ "ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് " പദവിയിൽ എത്തിയ ആദ്യ മലയാളി❓
🔸 എയർ മാർഷൽ രഘുനാഥ് നമ്പ്യാർ

🔹ബി.സി.സി.ഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹയായ ആദ്യ വനിതാ ക്രിക്കറ്റ് താരം❓
🔸 ശാന്ത രംഗസ്വാമി

🔹
2017-ലെ റിയോ ഓപ്പൺ ടെന്നീസ് കിരീടം നേടിയത് ആരാണ്❓
🔸 Dominic Thiem ( Austria)

292 - തപാൽ വകുപ്പ്

തപാൽ വകുപ്പ്

❓ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?
✔അലാവുദ്ധീൻ ഖിലിജി
❓തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?
  ഈജിപ്ത്
❓ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ?
  കൊൽക്കത്ത (1774)
❓ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് ?
   പെന്നി ബ്ലാക്ക് (1840 Britain)
❓സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം ?
    ഇംഗ്ലണ്ട്
❓ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ് ?
   സിന്ധ് ഡാക് (1852)
❓ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ് ?
  മുംബൈ പോസ്റ്റോഫീസ്
❓ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
    ന്യൂ ഡൽഹി (2013 Mar8)
❓കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
   തിരുവനന്തപുരം (2013 July5)
❓ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ?
   1880
❓എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ?
         27
❓പിൻകോഡ് സംവിധാനം നിലവിൽ വന്നത് ?
  1972Aug 15
❓ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം ?
    9
❓രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് ?
    ദക്ഷിണ ഗംഗോത്രി (1983)
❓ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം ?
   1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ )
❓സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത് ?
      1986 aug 1
❓എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ?
    ഗോവ
❓സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ?
     തമിഴ്നാട്
❓കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ ?
    എറണാകുളം
❓സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?
    മഹാത്മാ ഗാന്ധിജി (1948 aug 15)
❓സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി ?
   വിക്ടോറിയ രാജ്ഞി
❓തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
   മീരാഭായ്
❓തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ?
   അൽഫോൻസാമ്മ
❓ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം ?
       അമേരിക്ക
❓തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ?
ഹെൻഡ്രി  ഡ്യൂനന്റ്റ്
❓ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ് ?
   എബ്രഹാം ലിങ്കൺ
❓ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി ?
ഗാന്ധിജി
❓വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
    മദർതെരേസ (അമേരിക്ക )
❓ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്റെ പതാക ?
    യു  എസ് എസ് ആർ (1972)
❓ജീവിച്ചിരിക്കുമ്പോൾ  തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ ?
    രാജേന്ദ്രപ്രസാദ്
❓ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം ?
    പുരാനകില
❓തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ?
    കുമാരനാശാൻ
❓രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി ?
      വി കെ കൃഷ്ണമേനോൻ
❓തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
       ഇ എം എസ്
❓ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?
   ചൈന
❓ലോകത്തിലെ ആദ്യ ആദ്യ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം ?
   ഓസ്‌ട്രേലിയ
❓പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം ?
ഒറീസ്സ പോലീസ് സേന
❓ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം ?
    നാസിക്
❓കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത് ?
   1961
❓ഹോബികളുടെ രാജാവ് ?
  ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ )
❓ഇന്ത്യൻ ഫിലറ്റിക്‌ മ്യൂസിയം ?
  ന്യൂഡൽഹി
❓കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല ?
തൃശൂർ
❓കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?
   തിരുവനന്തപുരം
❓ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?
  ചെന്നൈ (2014 ഫെബ് 27)

Wednesday, March 29, 2017

291 - Fire and Rescue

*⚓TODAY'S QUESTION TIME⏲*
               (  25 March 2017 )

               *Fire and Rescue*

🔹രക്ഷാപ്രവർത്തനം സേവനം *(We Serve to Save)*എന്നർത്ഥം വരുന്ന 
      *"ത്രാണായ സേവാ മഹേ"*   എന്ന സംസ്‌കൃത വാക്യമാണ്
*കേരള അഗ്നി ശമന സേന*
യുടെ ആപ്തവാക്യം

🔹1956 ൽ കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ പോലീസ് സേനയുടെ കീഴിൽ *കേരള ഫയർ ഫോഴ്സ്* നിലവിൽ വന്നു

🔹 *1962*ൽ കേരള ഫയർ ഫോഴ്സ് നിയമം നിലവിൽ വന്നശേഷം
*1963*ലാണ് പ്രത്യേക വകുപ്പായി പ്രവർത്തനം ആരംഭിച്ചത്

🔹 *2002*ൽ കേരള ഫയർ സർവീസ് എന്നത് *കേരള അഗ്നി രക്ഷാ സേവനം (Kerala Fire & Rescue Service )*എന്ന് പുനർനാമകരണം ചെയ്തു

🔹 *ഏപ്രിൽ 14-*ഇന്ത്യയൊട്ടാകെ  *അഗ്നിശമനസേനാ ദിനമായി* ആചരിക്കുന്നു , കൂടാതെ എല്ലാവർഷവും  *മാർച്ച് 8* ഫയർ സർവീസ് *പതാകദിനമായും* ആചരിക്കുന്നു

❓ *But the Question is that..👉*

*ലോകത്ത് ആദ്യമായി "അഗ്നി ശമന സേന"യ്ക്ക് രൂപം കൊടുത്ത ഭരണാധികാരി ആര്?*🤔

Clue😺: യൂറോപ്പിലെ ഒരു പുരാതന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു .🤔

If you know the Answer, Plz post..🙄

290 - SPACE

⬛⬛SYLLABUS GENERAL SCIENCE⬛⬛

🔷🔶TOPIC⏩SPACE🔶🔷

1 ഭുമിയോട് ഏറ്റവും അടുത്ത നക്ഷത്രം

*  സൂര്യൻ

2 ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?

*  ശുക്രൻ

3 സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?

*  വ്യാഴം

4 ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനു പറയുന്ന പേര് ?

*  ചന്ദ്രഗ്രഹണം

5  ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ ആൾ ആര്?

*  നീൽ ആം സ്ട്രോങ്ങ്‌

6ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിനു പറയുന്ന പേര്?

* സെലനൊലജി

7 ചന്ദ്രനിൽ ആകാശത്തിന്റെ  നിറം എന്ത്?

* കറുപ്പ്

8 ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനു പറയുന്ന പേര്?

* നീല ചന്ദ്രൻ

9 ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം എത്രയാണ്?

*അഞ്ചാം  സ്ഥാനം

10 മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത് ഏത്
  പേരിലാണ്?

*പ്രശാന്ത സാഗരം

11ഐ .എസ്. ആർ.ഒ. -യുടെ ആസ്ഥാനം എവിടെയാണ്?

* ബാഗ്ലൂര് (അന്തരീക്ഷഭവൻ)

12ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ  കൃത്രിമ ഉപഗ്രഹം?

* ആര്യഭട

13 ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്?

* വിക്രം സാരാഭായ്

14  ഇന്ത്യയുടെ  ആദ്യത്തെ  വാർത്താവിനിമയ ഉപഗ്രഹം ഏത്?

*ആപ്പിൾ

15കാലാവസ്ഥ  പഠനത്തിനു ഇന്ത്യ  വിക്ഷേപിച്ച  കൃത്രിമോപഗ്രഹം ഏത്?

*കല്പന 1

16 വ്യാഴവട്ടം  എന്ന്   പറയുന്നത്   എത്ര  ഭൌമവര്ഷം    ആണ്?

*പന്ത്രണ്ട്

17 നീല ഗ്രഹം എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?

*ഭുമി

18  ഇന്ത്യയുടെ ബഹിരാകാശ തുറമുഖം?

* ശ്രീഹരിക്കോട്ട

19  ഇന്ത്യയുടെ  ചാന്ദ്രപര്യവേക്ഷ്ണത്തിന്റെ പേര്?

* ചാന്ദ്രയാൻ

20     ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമ്മിച്ച കാലാവസ്ഥ ഉപഗ്രഹം ഏത്?   

മേഘാട്രോപിക്സ്

🤷‍♂

Sunday, March 26, 2017

289 - General English

Previous years Kerala PSC LDC selected questions on General English section:

1. My father shouted at me. (in to passive)     (LDC Idukki & Kannur 1998)

Answer : I was shouted at by my father

2. This is the matter ………………..I am proud.  (LDC Alappuzha 2003)

(a) which
(b) that
(c) who
(d) of which

Answer : of which

3. Honesty is ……….best policy. (LDC Kollam 2003)

(a) the
(b) a
(c) not
(d) never

Answer : the

4. I saw………..one eyed man. (LDC Palakkad 2003)

(a) that
(b) the
(c) a
(d) an

Answer : a

5. ………….School has …………..new look (use articles) (LDC Kozhikode 1998)

Answer : The, a

6. People speak English all over the world. (in to Passive) (LDC Pathanamthitta & Alappuzha 1998)

Answer : English is spoken all over the world.

7. Seldom…………the park these days. (LDC Kannur 2003)

(a) we visit
(b) we have visited
(c) do we visit
(d) we are visiting

Answer : do we visit

8. Identify the correct preposition from the options given below :

The papers· are to be prepared ——a month.

(a) within
(b) in
(c) by
(d) for

Answer : within

9. Sandeep speak English…………….. (LDC Idukki 2003)

(a) well
(b) correct
(c) good
(d) best

Answer : well

10. He is married…………… (LDC Pathanamthitta 2003)

(a) with my sister

Questions and answers

(b) my sister

(c) to my sister

(d) none of these

Answer : to my sister

11. He did it ………………. (use emphatic pronoun) (LDC Typist KWA 1997)

Answer : himself

12. Stay………………. (LDC Kollam 2003)

(a) when you are

(b) where you are

(c) that you are

(d) which you are

Answer : where you are

13. Choose the correct word: (LDC Kollam 1998)

(a) attachable

(b) attachible

(c) attachale

(d) atachable

Answer : attachable

288 - ഹൈഡ്രജൻ


*Knowledge of the Day*
*ഹൈഡ്രജൻ*
💠 ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം?
✅ *ഹൈഡ്രജൻ*
💠 ഏറ്റവും ഭാരം കുറഞ്ഞത്.?
✅ *ഹൈഡ്രജൻ*
💠 എല്ലാ അമ്ലങ്ങളിലും അടങ്ങിയിരിക്കുന്നത്?
✅ *ഹൈഡ്രജൻ*
💠 പ്രപഞ്ചത്തിൽ കൂടുതലുള്ള വാതകം?
✅ *ഹൈഡ്രജൻ*
💠 ഹൈഡ്രജന് ആ പേര് നൽകിയത്?
✅ *ആൻറ്റോവാൻ ലാവോസിയ*
💠 ഹൈഡ്രജൻറ്റെ ഐസോടോപ്പുകൾ ?
✅ *ഡ്യൂട്ടീരിയം, ട്രിഷീയം*
💠 ഹൈഡ്രജൻറ്റെ ഏറ്റവും പ്രധാനപ്പെട്ട സംയുക്തം?
✅ *ജലം*
💠 വാതക ഹൈഡ്രജനെ ആദ്യമായി ദ്രാവക ഹൈഡ്രജനാക്കി മാറ്റിയത്?
✅ *ജയിംസ് ഡീവാർ*
💠 ഹൈഡ്രജൻ ബോംബിൻറ്റെ പ്രവർത്തന തത്വം?
✅ *ന്യൂക്ലിയർ ഫ്യൂഷൻ*
💠 സൂര്യനിൽ കൂടുതലുള്ള മൂലകം?
✅ *ഹൈഡ്രജൻ*
💠 സസ്യഎണ്ണയിൽ നിന്ന് വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്?
✅ *ഹൈഡ്രജൻ*
💠 ഏറ്റവും ചെറിയ ആറ്റമുള്ളത്?
✅ *ഹൈഡ്രജൻ*

287 - ശതമാനം

*ഗണിതം*
      *ശതമാനം*
      *ഉത്തരങ്ങൾ*

*1.ഒരു സംഖ്യയുടെ 1/3ന്റെ 20 ശതമാനത്തിന്റെ 12 1/2% , 20 ആയാൽ സംഖ്യ എത്ര?*

A.2400✔
B.3600
C.1200
D.4800

*വിശദീകരണം*

സംഖ്യ a എടുക്കുക

ax(1/3)×(20/100)×((25×1)/(2×100)=20
a×(1/3)×(1/5)×(1/8)=20

a=(20×8×5×3)
  =2400

*ഉത്തരം=2400*

💐💐💐💐💐💐💐💐💐💐

*2.1200 ന്റെ 8 1/3% - 360 ന്റെ 20% + 330 ന്റെ 33 1/3% എത്ര?*

A.138✔
B.128
C.133
D.136

*വിശദീകരണം*

  8 1/3%=1/12
33 1/3%=1/3
        20%=1/5

=1200/12-(360/5)+(330/3)
=100-72+110
=138

*ഉത്തരം=138*

*3.5 ഗ്രാം 1 കിലോഗ്രാമിന്റെ എത്ര ശതമാനമാണ്?*

A.5%
B.0.05%
C.0.005%
D.0.5%✔

*വിശദീകരണം*

5/1000×100
=0.5%

*ഉത്തരം=0.5%*

*4.ഒരു ചതുരത്തിന്റെ നീളവും വീതിയും 10% കൂട്ടിയാൽ വിസ്തീർണം എത്ര ശതമാനം കൂടും?*

A.20%
B.15%
C.21%✔
D.10%

*വിശദീകരണം*

നീളം =a
വീതി=b
വിസ്തീർണം=ab

10%കൂടിയപ്പോൾ
നീളം=1.1a
വീതി=1.1b
വിസ്തീർണം=1.1a x 1.1b
                      =1.21 ab

വ്യത്യാസം=1.21-1/1×100
                 =21%

*ഉത്തരം=21%*
💐💐💐💐💐💐💐💐💐💐

*5.വ്യാപരസ്ഥാപനത്തിൽ സാമ്പത്തിക മാന്ദ്യം കാരണം ജീവനക്കാരുടെ ശമ്പളം 10% വെട്ടിക്കുറച്ചു. തുടർന്ന് പഴയപാടിയാക്കാൻ എത്ര ശതമാനം കൂട്ടണം?*

A.10%
B.9 1/11%
C.11 1/9%✔
D.12%

*വിശദീകരണം*

100 രൂപ 90 രൂപയാക്കി. ഇനി 90 100 രൂപയാക്കാൻ

10/90×100=11 1/9% കൂട്ടണം

*ഉത്തരം=11 1/9*

💐💐💐💐💐💐💐💐💐💐

*6.25 രൂപ 625 രൂപയുടെ എത്ര ശതമാനം ആണ്?*

A.5%
B.1/5%
C.4%✔
D.1/4%

*വിശദീകരണം*

(25/625)×100=4

*ഉത്തരം=4%*
💐💐💐💐💐💐💐💐💐💐

*7.ഒരു വ്യാപാരിക്ക് 4 എണ്ണം വാങ്ങിയ വില  3 എണ്ണം വിറ്റപ്പോൾതന്നെ കിട്ടി എങ്കിൽ എത്ര ശതമാനം ആണ് അയാൾ ലാഭം എടുത്തത്?*

A.25%
B.33 1/3%✔
C.20%
D.50%

*വിശദീകരണം*

4 എന്നതിൽ ബാക്കി ഉള്ള  1 വിറ്റാൽ  3 എണ്ണം വിറ്റത്തിന്റെ ലാഭം കിട്ടും.
ലാഭശതമാനം=33 1/3%

*ഉത്തരം=33 1/3%*

*8.ഒരു പരീക്ഷയിൽ രാജുവിന് 455 മാർക്ക് ആണ് കിട്ടിയത് , രാമുവിന് 378 മാർക്ക് ആണ് കിട്ടിയത് ഇത് 54%ആയാൽ രാജുവിന് എത്ര ശതമാനം മാർക്ക് ആണ് കിട്ടിയത്?*

A.62%
B.65%✔
C.66%
D.67 1/2%

*വിശദീകരണം*
378=54%

അപ്പോൾ 455> =54/378×455
                           =65%

*ഉത്തരം=65%*
💐💐💐💐💐💐💐💐💐💐

*9.ഒരു സംഖ്യയുടെ 80% ഓട് 80 കൂട്ടിയപ്പോൾ സംഖ്യ തന്നെ കിട്ടി. എന്നാൽ സംഖ്യ ഏത്?*

A.300
B.350
C.400✔
D.420

*വിശദീകരണം*

സംഖ്യ=a
0.8a+80=a
0.2a=80
a=400

*ഉത്തരം=400*

💐💐💐💐💐💐💐💐💐💐

*10.ഒരു കോളനിയിൽ 60%പേർക്ക് കാർ ഉണ്ട് 50% പേർക്ക് ബൈക്ക് ഉണ്ട് ഇവ രണ്ടും ഇല്ലാത്തവർ 25% എന്നാൽ എത്ര ശതമാനം പേർക്ക് കാറും ബൈക്കും ഉണ്ട്?*

A.25%
B.35%✔
C.20%
D.15%

*വിശദീകരണം*

60%+50%+25%=135%

എങ്കിൽ 35% പേർക്ക് കാറും ബൈക്കും ഉണ്ട്

*ഉത്തരം =35%*

286 - രാഷ്ട്രപിതാവ്

                *രാഷ്ട്രപിതാവ്*

🔹 *1919 മുതൽ 1947* വരെയുള്ള ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടം *ഗാന്ധിയുഗം*  എന്നാണറിയപ്പെടുന്നത്

🔹മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നെടുനായകത്വം *മഹാത്മാഗാന്ധി*യിൽ അർപ്പിതമായ കാലഘട്ടമായിരുന്നു ഇത്.

🔹 *അഹിംസ*യിലൂന്നിയ സത്യാഗ്രഹമായിരുന്നു ഗാന്ധിയുഗത്തിലെ സമരായുധം

🔹തോക്കിനെക്കാൾ ശക്തമായി അത് ഗർജിക്കുന്നതും ബോംബിനേക്കാൾ ഉഗ്രമായി അത് പൊട്ടിത്തെറിക്കുന്നതും ലോകം കണ്ടു

🔹ഒടുവിൽ ഗാന്ധിജിയുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് മുട്ട് മടക്കേണ്ടിവന്നു

🔹ഇന്ത്യ സ്വതന്ത്രയായി....ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവായി

❓ *But the Question is that..*👉

*ഗാന്ധിജിയെ രാഷ്ട്രപിതാവാക്കാൻ പ്രമേയം  പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം ഏത് ?   അത് നടന്ന വർഷമേത്?*🤔

I👉f you know the Answer, plz post..🙄

Thursday, March 23, 2017

285 - ക്ഷേത്ര അറിവുകൾ

ചില ക്ഷേത്ര അറിവുകൾ ചുവടെ ചേർക്കുന്നു...,  

ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം? 

തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം) 
 

വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം? 

ബദരിനാഥ് 
 

ലോകത്തിൽ മഹാഗണപതിയും ശ്രീകൃഷ്ണനും ഒരുമിച്ചു വാഴുന്ന ഒരേയൊരു ക്ഷേത്രമേത്?

മള്ളിയൂർ ക്ഷേത്രം (മാഞ്ഞൂർ - കോട്ടയം)
 

തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം? 

ബ്രഹദീശ്വര ക്ഷേത്രം 
 

27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം? 

തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്) 
 

108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം? 

വൈക്കം മഹാദേവക്ഷേത്രം (കോട്ടയം) 
 

1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം? 

ചിദംബരം (തമിഴ്നാട്) 
 

108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്? 

തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ) 
 

108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം? 

ശ്രീരംഗം (തൃശ്ശിനാപ്പിള്ളി) 
 

പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം 
കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ) 
 

4 തന്ത്രിമാർ ഉള്ള ക്ഷേത്രം? 

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ) 
 

7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്? 

ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്) 
 

16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്‌? 

തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി) 
 

ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്? 

ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക - ശ്രംഗേരി) 
 

നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്? 

ചിദംബരം ക്ഷേത്രഗോപുരത്തിൽ (തമിഴ്നാട്) 
 

വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം 

തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)  
 

ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്? 

തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി) 
 

അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത് 
മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ) 
 

നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ? 

തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട) 
 

ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്? 

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ) 
 

വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത് 

തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ) 
 

മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം? 

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം) 
 

284 - Constitution

Constitution

>>സൂപ്രീംകോടതി ചീഫ് ജസ്റ്റിസായ രണ്ടാമത്തെ വ്യക്തിയാരാണ്
Ans :പതഞ്ജലി ശാസ്ത്രി

>>സെഫോളജി എന്നാലെന്ത്?
Ans :തെരഞ്ഞെടുപ്പ് ട്രെന്റുകളെ പറ്റിയുള്ള ശാസ്ത്രീയാവലോകനം

>>”ഒരു പരമോന്നത രാഷ്ട്രീയാധികാരകേന്ദ്രം, ബാഹ്യമായ പെരുമാറ്റം സംബന്ധിച്ചു നടപ്പാക്കുന്ന പൊതുവായ ചട്ടമാണ് നിയമം”. ഈ അഭിപ്രായം ആരുടേതാണ്?
Ans :ഹോളണ്ട്

>>‘The spirit of law’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര്?
Ans :മൊണ്ടസ്‌ക്യൂ

>>ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ വിപ്ലവമാണ്?
Ans :ഫ്രഞ്ച് വിപ്ലവം

>>ഏറ്റവും ചെറുതും പഴക്കമുള്ളതും ലിഖിത ഭരണഘടനയുള്ളതുമായ രാജ്യം
Ans :അമേരിക്ക

>>സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റ് അറിയപ്പെടുന്നത്
Ans :ഫെഡറല്‍ അസോസിയേഷന്‍

>>ലോകത്തില്‍ ആദ്യമായി എഴുതപ്പെട്ട ദൃഢ ഭരണഘടന എവിടത്തേതാണ്?
Ans :അമേരിക്ക

>>സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ ആദ്യരാജ്യം
Ans :ന്യൂസിലന്റ്

>>ഡോ. രാജേന്ദ്ര പ്രസാദിനെ നിയമനിര്‍മ്മാണ സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത് എന്നാണ്?
Ans :1946 ഡിസംബര്‍ 11

283 - Current Affairs


Current Affairs

>>2016-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയ ചലച്ചിത്രം?
മാന്‍ഹോള്‍

>>2016 – ലെ ഗാന്ധി സമാധാന പുരസ്‌കാരം നേടിയ റാല്‍ഫ് നാദെര്‍ ഏതു രാജ്യക്കാരനാണ്?
യു.എസ്.എ

>>നിലവിലെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ ആരാണ്?
കെ.വി.ചൗധരി

>>13-ാമത് കേരള ബാംബു ഫെസ്റ്റിവലിന്റെ വേദിയായ നഗരം ഏത്?
കൊച്ചി

>>2016 – ലെ മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയതാര്?
എമ്മ സ്റ്റോണ്‍ (ലാലാലാന്‍ഡ്)

>>മാന്‍ ബുക്കര്‍ പ്രൈസ് നേടിയ ദി സെല്‍ ഔട്ട് എന്ന കൃതിയുടെ കര്‍ത്താവ്?
പോള്‍ബീറ്റി

>>2016 – ലെ ജി-20 ഉച്ചകോടി നടന്നത് എവിടെയാണ്?
ഹോങ്ഷു (ചൈന)

>>പതിനാലാമത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ചെയര്‍മാന്‍?
വൈ.വി. റെഡ്ഢി

>>കേരളപോലീസിന്റെ പിങ്ക് പട്രോളിങ് സംവിധാനം ആദ്യം ആരംഭിച്ചത് ഏത് ജില്ല.യില്‍?
തിരുവനന്തപുരം

>>കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ആദ്യ ഗവര്‍ണര്‍?
പി.സദാശിവം

282 - കുറച്ച് രാജകുമാരന്മാർ

*കുറച്ച് രാജകുമാരന്മാർ*

👉🏼 രക്തസാക്ഷികളുടെ രാജകുമാരന്‍ - ഭഗത് സിംഗ്

👉🏼 ദേശസ്‌നേഹികളുടെ രാജകുമാരന്‍ - സുഭാഷ് ചന്ദ്രബോസ്

👉🏼 സത്യാഗ്രഹികളുടെ രാജകുമാരന്‍ - യേശുക്രിസ്തു

👉🏼 തീര്‍ത്ഥാടകരുടെ രാജകുമാരന്‍ -ഹുയാന്‍സാങ്ങ്

👉🏼 ശില്‍പ്പികളുടെ രാജകുമാരന്‍ - ഷാജഹാന്‍

👉🏼 നാണയ നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ - മുഹമ്മദ് ബിന്‍ തുഗ്ലക്ക്

👉🏼 കൊള്ളക്കാരുടെ രാജകുമാരന്‍ - റോബിന്‍ ഹുഡ്

👉🏼 നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ - ഫിറോഷാ തുഗ്ലക്ക്

👉🏼 സഞ്ചാരികളുടെ രാജകുമാരന്‍ - മാര്‍ക്കോപോളോ

👉🏼 സാഹസികന്‍മാരുടെ രാജകുമാരന്‍ - ടെന്‍സിംഗ് നോര്‍ഗെ

👉🏼 യാചകരുടെ രാജകുമാരന്‍ - മദന്‍മോഹന്‍ മാളവ്യ

👉🏼 ഗണിതശാസ്ത്രത്തിലെ രാജകുമാരന്‍ - കാള്‍ ഫെഡറിക് ഗോസ്

👉🏼 തത്വചിന്തകരിലെ രാജകുമാരൻ - അരിസ്ടോട്ടില്‍

👉🏼 ആത്മകഥാകാരന്മാരുടെ രാജകുമാരൻ - ബാബര്‍

👉🏼 കവികളിലെ രാജകുമാരൻ - കാളിദാസന്‍

👉🏼 അധ്വാനിക്കുന്നവരുടെ രാജകുമാരൻ - ഗോഖലെ

👉🏼 ചിത്രകാരന്മാരുടെ രാജകുമാരൻ - റാഫേല്‍

👉🏼 നിഴലുകളുടെ രാജകുമാരൻ - റംബ്രാൻഡ്

281 - CURRENT AFFAIRS

CURRENT AFFAIRS
🏇🏇🏇🏇🏇🏇🏇🏇🏇🏇🏇
🎪 *നിലവിലുള്ളത് കേരളത്തിലെ എത്രാം നിയമസഭയാണ്*
പതിന്നാല്
🎪 *പതിന്നാലാം നിയമസഭയിലെ വനിതകളുടെ എണ്ണം*
എട്ട്
*🎪പതിന്നാലാം നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗം*
വി എസ് അച്യുതാനന്ദൻ
🎪 *ഏറ്റവും പ്രായം കുറഞ്ഞ അംഗം*
മുഹമ്മദ്‌ മുഹ്സിൻ
🎪 *സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ചെയർമാൻ*
വി ഭാസ്കരൻ
🎪 *പ്ലാനിങ് ബോർഡ് ഓഫ് കേരളാ ചെയർമാൻ*
പിണറായി വിജയൻ
🎪 *പ്ലാനിങ് ബോർഡ് ഓഫ് കേരളാ വൈസ് ചെയർമാൻ*
ഡോ. വി കെ രാമചന്ദ്രൻ
🎪 *കേരളാ ചീഫ് സെക്രട്ടറി*
എസ് എം വിജയാനന്ദ്
🎪 *അഡ്വക്കേറ്റ് ജനറൽ*
സുധാകര പ്രസാദ്
🎪 *കേരളാ ലോകായുക്ത*
ജസ്റ്റിസ് പയസ് സി കുര്യാക്കോസ്
🎪 *കേരളാ ഉപലോകായുക്ത*
ജസ്റ്റിസ് കെ പി ബാലചന്ദ്രൻ, ജസ്റ്റിസ് എ കെ ബഷീർ
🎪 *കേരളാ ഡി ജി പി*
ലോക്നാഥ് ബെഹ്‌റ
🎪 *ചീഫ് ഇൻഫർമേഷൻ കമ്മീഷൻ ചെയർമാൻ*
വിൻസൺ എം പോൾ
🎪 *കേരളാ വനിതാ കമ്മീഷൻ ചെയർമാൻ*
കെ സി റോസക്കുട്ടി
🎪 *കേരളാ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ*
പി മോഹനദാസ്
🎪 *കേരളാ സ്പോർട്സ് കൌൺസിൽ ചെയർമാൻ*
ടി പി ദാസൻ
🎪 *കേരളാ PSC ചെയർമാൻ*
എം കെ സക്കീർ
🎪 *പത്താം ശമ്പളക്കമ്മീഷൻ ചെയർമാൻ*
സി എൻ രാമചന്ദ്രൻ നായർ
🎪 *കേരളാ സാഹിത്യ അക്കാദമി ചെയർമാൻ*
വൈശാഖൻ
🎪 *കേരളാ സംഗീത നാടക അക്കാദമി ചെയർമാൻ* KPSC ലളിത
🎪 *കേരളാ ചലച്ചിത്ര അക്കാദമി ചെയർമാൻ*
കമൽ
🎪 *KFDC (കേരളാ ചലച്ചിത്ര വികസന കോർപറേഷൻ) ചെയർമാൻ*
ലെനിൻ രാജേന്ദ്രൻ
🎪 *കൊച്ചി മെട്രോ MD*
എലിയാസ് ജോർജ്
🎪 *കൊച്ചി മെട്രോയുടെ പ്രിൻസിപ്പൽ അഡ്വൈസർ*
ഇ ശ്രീധരൻ
🎪 *ടെക്നോ പാർക്കിന്റെയും സ്മാർട്ട് സിറ്റിയുടെയും സിഇഒ*
ഹൃഷികേശൻ നായർ
🎪 *500, 1000 നോട്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നത്*
2016 നവംബർ 9
🎪 *പുതിയ 2000 നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം*
മംഗൾയാൻ
🎪 *പുതിയ 2000 നോട്ടിൻറെ കളർ*
മജന്ത
🎪 *പുതിയ 500 നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം*
ചെങ്കോട്ട
🐯🦁🐯🦁🐯
🐯🦁🐯🦁🐯🦁🐯🦁🐯🐯🦁