Saturday, February 4, 2017

125 - Random

1: ആരാണ് ഇന്ത്യയുടെ റെയിൽ ഗതാഗത വകുപ്പ് മന്ത്രി ?

• സുരേഷ് പ്രഭു

2: 2016 ജനുവരിയിൽ വിജയകരമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു എന്നവകാശപ്പെട്ട രാജ്യം ?

• ഉത്തര കൊറിയ

3: 15 മുതൽ 50 വരെ പ്രായമുള്ളവർക്ക് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനായി ഇന്ത്യ ഗവൺമെന്റ് 2013 മാർച്ചിൽ ആരംഭിച്ച പദ്ധതി ഏത് ?

• സാക്ഷർ ഭാരത്

4: ആരാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ ?

• വി. ഭാസ്ക്കരൻ

5: മിസ്സ് യൂണിവേഴ്സ് 2014 ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?

• പൗലിന വേഗ

6: ഈയിടെ അന്തരിച്ച ‘ഉസ്താദ് സബ്റി ഖാൻ’ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?

• സാരംഗി

7: 2015 ലെ സ്റ്റോക്ഹോം വാട്ടർ പ്രൈസ് ലഭിച്ച ഇന്ത്യൻ ?

• രാജേന്ദ്ര സിംഗ്

8: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2015-ൽ ലഭിച്ച ഇന്ത്യൻ കായിക താരം ?

• സാനിയ മിർസ

9: 2016 ലെ സൗത്ത് എഷ്യൻ ഗെയിംസ് നടക്കുന്നത് എവിടെ ?

• ഗുവഹത്തി & ഷില്ലോംഗ്

10: ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം ഏത് ?

• അമരാവതി

11: 2015-ൽ സ്വന്തമായി ജല പദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത് ഏത് ?

• പെരുമണ്ണ ഗ്രാമപഞ്ചായത്ത്

12:ലോകത്തെ ഏറ്റവും ശക്തിക്കുള്ള സൂപ്പർ കമ്പ്യൂട്ടറായി ആറാം തവണയും തിരഞ്ഞെടുത്ത കമ്പ്യൂട്ടർ സിസ്റ്റം ഏത് ?

• ടിയാൻഹെ – 2

13:ഇന്ത്യയുടെ 67 മത് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി ആരായിരുന്നു ?

• ഫ്രാൻസിസ് ഹൊലാന്ത്

14: 2015-ൽ ഏകദേശം 75000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സമ്പൂർണ ജൈവസംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത്

• സിക്കിം

15: പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനതാവളം ഏത് ?

• കൊച്ചിൻ ഇൻറർനാഷ്ണൽ എയർപോർട്ട്

16: ഏത് പദ്ധതിയുടെ അംബാസിഡറായാണ് മഹാരാഷ്ട്രാ ഗവൺമെന്റ് ശ്രീ. സച്ചിൻ ടെണ്ടുൽക്കറെ 2015-ൽ തിരഞ്ഞെടുത്തത് ?

• മാൻഗ്രോവ് സംരക്ഷണ പദ്ധതി