Thursday, February 2, 2017

120 - മൈക്രോ നോട്ടസ്

LDC അറിവുകൾ

1. സസ്യ കോശം കണ്ടെത്തിയത്?
എം ജെ ഷ്ലീഡൻ

2. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?
തക്കാളി

3. ക്ലോണിങ്ങിന്റെ പിതാവ്?
ഇയാൻ വിൽമുട്ട്

4. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?
പീനിയൽ ഗ്രന്ഥി

5. ഏറ്റവും കൂടുതൽ സംസ്ഥാന ങ്ങളുമായി  അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്

6. സൂര്യൻ പടിഞ്ഞാറു ദിക്കുന്ന ഗ്രഹം ഏത് ?
ശുക്രൻ

7. ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയിട്ടുള്ള ഇനം ?
ഹോക്കി

8. ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം ?
1 1

9. മാസ്റ്റർ ബ്ലാസ്റ്റർ എന്നരിയപ്പെടുന്ന കായിക താരം?
സച്ചിൻ ടെൻഡു ൽക്കർ

1 0. പ്രോട്ടീനുകളുടെ മുഖ്യ ഘടകം ?
നൈട്രജൻ

1 1. ക്വിക്ക്സിൽവർ എന്നറിയപ്പെടുന്നത്?
രസം (മെർക്കുറി )

1 2. ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ ഉള്ള സംപ്രേഷണം ആരംഭിച്ച വർഷം?
1 9 8 6

1 3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന തീവണ്ടി ?
വിവേക് എക്സ്പ്രസ്സ്‌

1 4. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പിലാക്കിയ സംസ്ഥാനം?
രാജസ്ഥാൻ (1 9 5 9 )

1 5. പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്‌ട്രപതി?
ഡോ സക്കീർ ഹുസൈൻ

1 6. രാജ്യസഭാംഗങ്ങളുടെ  എണ്ണം?
2 5 0

1 7. ലോകസഭാംഗങ്ങളുടെ എണ്ണം?
5 4 5

1 8. വിദ്യാഭ്യാസം ഏതു ലിസ്റ്റിൽപ്പെടുന്നു?
കണ്‍കറൻറ് ലിസ്റ്റ്

1 9. ഏറ്റവും കൂടുതൽ ലോക്സഭാംഗങ്ങൾ  ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്

2 0. ലൈഫ് ഇൻഷുറൻസ് കോർ പ്പറേ ഷൻ  സ്ഥാപിതമായ വർഷം?
1 9 5 6

2 1. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ജില്ല?
എറണാംകുളം

2 2. ഉരുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം?
ബേപ്പൂർ

2 3. ബാംബു   കോർപ്പറേഷന്റെ ആസ്ഥാനം?
അങ്കമാലി

2 4. ദക്ഷിണ നളന്ദ എന്ന പേരിൽ അറിയപ്പെടുന്നത് ?
കാന്തളൂർ ശാല

2 5. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭുമി?
താർ മരുഭൂമി