Monday, February 13, 2017

149 - ഇന്ത്യന്‍ ബാങ്കിങ് രംഗം

ഇന്ത്യന്‍ ബാങ്കിങ് രംഗം- ചോദ്യാത്തരങ്ങള്‍

1. ചിഹ്നമുള്ള എത്രാമത്തെ കറന്‍സിയാണ് രൂപ ?
അഞ്ചാമത്തെ

2. കേരളത്തില്‍ ബാങ്ക് ശാഖകള്‍ കൂടുതല്‍ ഉള്ള ജില്ല ?
പാലക്കാട്

3. ചെക്കുകളുടെ കാലാവധി 6 മാസത്തില്‍ നിന്നും 3 മാസമായി കുറച്ച വര്‍ഷം ?
2012 ഏപ്രില്‍ 1

4. പൊതുമേഖലാ ബാങ്കുകളുടെ പരിഷ്കരണം ലക്ഷ്യമിട്ട് 2015 ല്‍ ആഗസ്റ്റ് 14 ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി ?
ഇന്ദ്രധനുഷ്

5. കാനറ ബ്ങ്കില്‍  I S O സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വര്‍ഷം ?
1906

6. A LONG TRADITION OF TRUST എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ് ?
SBT

7. S I D B I  യുടെ ആസ്ഥാനം ?
ലക് നൗ

8. ലോക ബാങ്കില്‍ നിന്ന് വായപയെടുത്തത് തിരിച്ചടക്കാത്ത രാജ്യം ?
അര്‍ജന്റീന

9. പേയ് മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാര്‍ശ ചെയ്ത കമ്മീഷന്‍ ?
നചികേത് മോര്‍ കമ്മീഷന്‍

10. 2016 മാര്‍ച്ചില്‍ പേയ്മെന്‍റ് ബാങ്ക് പട്ടികയില്‍നിന്ന് പിന്മാറിയ ബാങ്ക് ?
ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍ സര്‍വ്വീസ്

11. രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച വര്‍ഷം ?
2010 ജൂലൈ 15

12. പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി നരേന്ദ്ര മോദി തുടക്കം കുറിച്ചതെന്ന് ?
2014 ആഗസ്റ്റ് 28

13. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യായുടെ ആദ്യത്തെ ഗവര്‍ണര്‍
ഓസ്ബോണ്‍ സ്മിത്ത്

14. ഇന്ത്യയില്‍ ആദ്യമായി കോര്‍ ബാങ്കിങ് നടപ്പിലാക്കിയത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

15. ഭാരതീയ മഹിളാ ബാങ്കിന്റം ആദ്യത്തെ ചെയര്‍പേര്‍സണ്‍
ഉഷ അനന്ത സുബ്രമണൃം

16. ഇന്ത്യയിലെ ആദ്യത്തേ ഇന്‍ഷുറന്‍സ് കമ്പനി
ഓറിയന്റല്‍ ലൈഫ് ഇന്ഷൂറന്‍സ് കമ്പനി

17. നാസ്ഡാക്  ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?
അമേരിക്ക

18. ഇന്ത്യയിലെ എറ്റവും വലിയ ഇന്‍ഷുറന്‍സ് ബാങ്ക്  ?
LIC

19. ഇന്ത്യയില്‍ ആദ്യമായി സ്വയം  പിരി‍ഞ്ഞു പോകാല്‍ പതദ്ധി നടപ്പിലാക്കിയ ബാങ്ക് ?
പഞ്ചാബ് നാഷണല്‍ ബാങ്ക്

20. RBI  യുടെ  ഇപ്പോഴത്തേ ധനകാര്യ സെക്രട്ടറി
അജയ് ത്യാഗി

21. RBI  യുടെ ഇപ്പോഴത്തേ ഗവര്‍ണര്‍
ഊര്‍ജ്ജിദ് പട്ടേല്‍

22. എറ്റവും കുടുതല്‍ കാലം RBI ഗവര്‍ണര്‍ ആരായിരിന്നു ?
ബനഗല്‍ രാമരാറവു

23. ഇന്ത്യക്കാരനായ ആദ്യ RBI   ഗവര്‍ണര്‍
സി ഡി ദേശ് മുഖ്

24. ഇന്ത്യയിലെ ആദ്യത്തേ ISO സര്‍ട്ടിഫിക്കറ്റ് നേടിയ ബാങ്ക്
കനറാ ബാങ്ക്

25. ഇന്ത്യയിലെ ആദ്യ സമ്പുര്‍ണ്ണ ബാങ്കിംങ് സംസ്ഥാനം ?
കേരളം

26. LIC നിലവില്‍ വന്ന വര്‍ഷം ?
1956 സപ്തംബര്‍ 1

27. IMF ല്‍ ഇന്ത്യയെ  പ്രതിനിധാനം ചെയുന്ന  ബാങ്ക് ?
RBI

28. UTI ബാങ്കന്റ ഇപ്പോഴത്തേ പേര് ?
ആക്സിസ് ബാങ്ക്

29. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ ബാങ്ക് ?
അലഹബാദ് ബാങ്ക്

30. ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്
RBI ഗവര്‍ണര്‍