Wednesday, February 8, 2017

133 - Solar System


>  ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം: വ്യാഴം

>  ബൃഹസ്പതി എന്ന് വിളിക്കുന്ന ഗ്രഹമാണു: വ്യാഴം

>  ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹമാണു: ശനി

>  ശനിക്ക്‌ ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയത്‌: ഗലീലിയൊ

>  യുറാനസ്‌ കണ്ടെത്തിയത്‌: വില്യം ഹേർഷൽ

>  ഉരുളുന്ന ഗ്രഹം,കിടക്കുന്ന ഗ്രഹം,ആകാശപിതാവ്‌,പച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുനത്‌ : യുറാനസ്‌

>  സൂര്യനിൽ നിന്ന് ഏറ്റവും അകലയുള്ള ഗ്രഹം:നെപ്ട്യൂൺ

>  റോമാക്കാരുടെ സമുദ്രദേവന്റെ പേരുള്ള ഗ്രഹമാണു നെപ്ട്യൂൺ

> നീലഗ്രഹം, ജലഗ്രഹം എന്നറിയപ്പെടുന്നത്‌ : ഭൂമി

>  സൂര്യന്റെ അരുമ,ഭൂമിയുടെ ഇരട്ട,പ്രഭാത നക്ഷത്രം,തിളക്കമുള്ള ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്‌ : ശുക്രൻ

>  തുരുമ്പിച്ച ഗ്രഹം, ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്‌ :ചൊവ്വ

>  ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം : ബുധൻ