Saturday, February 18, 2017

159 - Awards

⚘  *വയലാർ അവാർഡ്* ⚘

🏆🏆🏆🏆🏆🏆🏆🏆🏆🏆

*Code*
🎄 *കുസുമം* 🎄

കു➡ U.K കുമാരൻ - 2016
സു➡ സുഭാഷ് ചന്ദ്രൻ - 2015
മം➡ K.R മീര - 2014

*വള്ളത്തോൾ പുരസ്കാരം*
🏆🏆🏆🏆🏆🏆🏆🏆🏆🏆

*Code*
🎄 *വളളം വാങ്ങിയ ശ്രീകുമാരൻ ആനന്ദത്തിലാണോ നാരായണാ .......?* 🎄

ശ്രീകുമാരൻ - ശ്രീകുമാരൻ 2016
ആനന്ദ - P.സച്ചിദാനന്ദൻ 2015
നാരായണാ - P. നാരായണൻ 2014

*എഴുത്തച്ഛൻ പുരസ്കാരം*
🏆🏆🏆🏆🏆🏆🏆🏆🏆🏆

*Code*
🎄 *രാധയും പുതുശേരിയിലെ വിഷ്ണുവും എഴുത്തുകാരൻ* 🎄
⭐രാധ- C.രാധാകൃഷ്ണൻ -2016
⭐ പുതുശേരി - പുതുശേരി രാമചന്ദ്രൻ- 2015
⭐ വിഷ്ണു -വിഷ്ണുനാരായണ നമ്പൂതിരി - 2014

*മാതൃഭൂമി സാഹിത്യ പുരസ്കാരം*
🏆🏆🏆🏆🏆🏆🏆🏆🏆🏆

*CODE*
🎄 *രാധയും പത്മയും മാതൃഭൂമിയിലെ സുഗതകുമാരിയെ കണ്ടു* 🎄

മാതൃഭൂമി

* രാധ-> C.രാധാകൃഷ്ണൻ - 2016

* പത്മ -> T. പത്മനാഭൻ - 2015

* സുഗതകുമാരി -> സുഗതകുമാരി - 2014