Tuesday, February 14, 2017

151 - Current Affairs - Sports

🔲SPORTS
──────────
☀ഏകദന ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് നേടിയ താരം: മിച്ചൽ സ്റ്റാർക്.

☀2016ലെ രാജീവ്ഗാന്ധി പുരസ്കാരങ്ങൾ 4 പേർക്ക്.
PVസിന്ധു,സാക്ഷിമാലിക്, ദീപാകർമാക്കർ,ജിത്തുറായ്.

☀2016ലെ,70 ആം സന്തോഷ് ട്രോഫി നേടിയത്: സർവ്വീസസ്.

☀2016ലെ നെഹ്റു ട്രോഫി ജലോത്സവജേതാവ്: കാരിച്ചാൽ. (14 തവണ).

☀2016ലെ Pro കബഡി ലീഗ് ജേതാക്കൾ:
പാറ്റ്ന പൈററ്റ്സ്.

☀2016ലെ കബഡി ലോകകപ്പ് ജേതാക്കൾ:
ഇന്ത്യ. ( ഹാട്രിക് കിരീടം).
ഇറാനെ തോൽപ്പിച്ചു.

☀2016ലെ ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ജേതാക്കൾ: ഇന്ത്യ.
പാകിസ്താനെ തോൽപ്പിച്ചു.

☀2016ലെ വുമൺസ് ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ:
അർജന്റീന.

☀ഇന്ത്യയിലെ ആദ്യ പ്രീമിയർ ഫുട്സാൽ ടൂർണമെന്റ് ജേതാക്കൾ: മുംബൈ.
ബ്രാൻഡ് അംബാസിഡർ :വിരാട് കോലി.

☀ടെസ്റ്റിൽ 10000 റൺസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാൻ:
അലിസ്റ്റർ കുക്ക്.

☀ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം വിജയങ്ങൾ നേടിയ വനിതാതാരം:
സെറീന വില്യംസ്.( 307).

☀സാനിയ മിർസയുടെ പുതിയ പങ്കാളി:
ബാർബറ സ്ട്രൈക്കോവ (മുമ്പ് മാർട്ടിന ഹിംഗിസ്).

☀2016ലെ യുവേഫ ചാമ്പ്യൻസ് :
റയൽ മാഡ്രിഡ് FC.

☀2016ലെ T20 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യൻസ് :
West Indies.

☀2016ലെ IPL ലേലത്തിൽ ഏറ്റവും വിലകൂടിയതാരം: ഷെയ്ൻ വാട്സൺ (9.5 കോടി രൂപ, RC. ബാംഗ്ലൂർ).

☀2016ലെ 9th IPL വിജയി :സൺറൈസേഴ്സ് ഹൈദരാബാദ്.

☀31th ഒളിമ്പിക്സ്, ബ്രസീലിൽ.
കൂടുതൽ മെഡലുകൾ: USA.
ഇന്ത്യ, 67th. (1 വീതം വെങ്കലം,വെള്ളി).
ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്: സാക്ഷി മാലിക് (ഗുസ്തി, വെങ്കലം).
2nd, പി വി സിന്ധു (Badminton,വെള്ളി).

☀2016ലെ യൂറോകപ്പ് ജേതാക്കൾ:Portugal.

☀2016ലെ സുൽത്താൻ അസ്ലം ഷാ ഹോക്കി ജേതാക്കൾ: ഓസ്ട്രേലിയ.

☀2016ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ:    ലെക്സിക്കർ സിറ്റി.

☀ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി :ബ്രണ്ടൻ മക്കല്ലം. 100 (54balls).
Letterszone

           ❇❇❇❇