Thursday, February 2, 2017

116 - മൈക്രോ നോട്ടുകൾ

1. ആഫ്രിക്കൻ രാജ്യമായ ഗാംബിയയുടെ പുതിയ പ്രസിഡണ്ട്?
Answer :- അഡമ ബാരോവ്

2. ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ലോക വിനോദസഞ്ചാര സംഘടനയുടെ ഈ വർഷത്തെ ഏറ്റവും മികച്ച നവീകരണത്തിനുള്ള പുരസ്‌കാരം നേടിയ ഇന്ത്യയിലെ ഇക്കോ വില്ലേജ്?
Answer :- ഗോവർദ്ധൻ ഇക്കോ വില്ലേജ്, മഹാരാഷ്ട്ര

3. Central African Republic-ലേക്കുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ വ്യക്തി?
Answer :- അശോക് വാര്യർ

4. ശത്രുരാജ്യങ്ങളുടെ മിസൈൽ ആക്രമണം അന്തരീക്ഷത്തിൽ വച്ച് തന്നെ പ്രതിരോധിക്കാനുള്ള Anti-Missile Interceptors വികസിപ്പിച്ചെടുത്ത രാജ്യം?
Answer :- ഇസ്രായേൽ

5. ശത്രുരാജ്യങ്ങളുടെ മിസൈൽ ആക്രമണപദ്ധതികൾ നിരീക്ഷിക്കാൻ അമേരിക്കൻ സൈന്യം വിക്ഷേപിച്ച കൃത്രിമോപഗ്രഹം?

Answer :- Space Based Infrared System Geo-3 Satellite [SBIRS Geo-3 Satellite]

6. അടുത്തിടെ കൊല്ലപ്പെട്ട പ്രശസ്ത ബ്രസീലിയൻ പോപ്പ് ഗായിക?
Answer :- ലോല ബ്രാസ്