Wednesday, February 8, 2017

139 - ജനുവരി 21

ജനുവരി 21

ചരിത്രസംഭവങ്ങൾ

    1643 – ആബെൽ ടാസ്മാൻ ടോൻ‌ഗ കണ്ടെത്തി.

1720 – സ്വീഡനും പ്രഷ്യയും സ്റ്റോക്‌ഹമ്മ് ഉടമ്പടിയിൽ ഒപ്പുവെച്ചു.

1887 – ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ റെക്കോഡ് മഴ (18.3 ഇഞ്ച്).

1899 – ഓപെൽ തന്റെ ആദ്യ മോട്ടോർ വാഹനം നിർമ്മിച്ചു.

1911 – ആദ്യത്തെ മോണ്ടെ കാർലോ റാലി.

1921 – ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി ലിവോണോയിൽ സ്ഥാപിതമായി.

1925 – അൽബേനിയ റിപ്പബ്ലിക്കായി.

1972 – ത്രിപുര ഇന്ത്യൻ സംസ്ഥാനമായി