Thursday, March 30, 2017

293 - Current affairs

🔰 Current affairs🔰
🔹🔸🔹🔸🔹🔸🔹🔸

🔹വനിതകളുടെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ(2017) വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം❓
🔸 ഹരിക ദ്രോണാവല്ലി

🔹 ലോകത്തിലെ ആദ്യ 5ജി സ്മാർട്ട് ഫോൺ ആരംഭിക്കുന്ന കമ്പനി❓
🔸 ZTE

🔹 മനുഷ്യനേക്കാൾ മികച്ച രീതിയിൽ ടേബിൾ ടെന്നീസ് കളിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ ആദ്യ റോബോട്ട്❓
🔸  FORPHEUS

🔹 അടുത്തിടെ അന്തരിച്ച,കേരളം,സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ പദവി വഹിച്ച വ്യക്തി❓
🔸 പി.ശിവശങ്കർ

🔹 സിനിമ മേഖലയിലെ ഇന്ത്യയുമായുള്ള സഹകരണത്തിന് കരാറിൽ ഏർപ്പെട്ട രാജ്യം❓
🔸 ഉക്രെയിൻ

🔹 2017_ലെ ഹോക്കി ഇന്ത്യാ ലീഗ് ജേതാക്കൾ❓
🔸 കലിംഗാ ലാൻസേർസ്

🔹 അടുത്തിടെ നയതന്ത്ര ബന്ധത്തിന്റെ 25-ാമത് വാർഷികം ആഘോഷിച്ച രാജ്യങ്ങൾ❓
🔸 ഇന്ത്യ,ഇസ്രയേൽ

🔹 ബ്രിട്ടൻ - ഇന്ത്യ സാംസ്കാരിക വർഷം 2017-ന്റെ ചരിത്രപരമായ ആഘോഷങ്ങൾക്ക് വേദിയായത്❓
🔸 ബക്കിങ്ഹാം പാലസ്

🔹 സ്ത്രീ സുരക്ഷയ്ക്കായി കേരള വനിതാ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി❓
🔸 മിത്ര 181

🔹 ഇന്ത്യയുടെ പുതിയ വിദേശകാര്യ വക്താവ്❓
🔸 Gopal Baglay

🔹 ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഹെലിപോർട്ട്❓
🔸 രോഹിണി ഹെലിപോർട്ട് ,ന്യൂഡൽഹി

🔹 2017-ലെ ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയം❓
🔸 Science and Technology for Specially Abled Persons

🔹 ദേശീയ പട്ടികവർഗ കമ്മീഷന്റെ പുതിയ ചെയർമാൻ❓
🔸 നന്ദ് കുമാർ സായ്

🔹 2016_ലെ സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാക്കൾ❓
🔸 ✅പത്മകുമാർ ശിവാൽക്കർ
✅ രജീന്ദർ ഗോയൽ

🔹 വ്യോമസേനയുടെ "ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് " പദവിയിൽ എത്തിയ ആദ്യ മലയാളി❓
🔸 എയർ മാർഷൽ രഘുനാഥ് നമ്പ്യാർ

🔹ബി.സി.സി.ഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹയായ ആദ്യ വനിതാ ക്രിക്കറ്റ് താരം❓
🔸 ശാന്ത രംഗസ്വാമി

🔹
2017-ലെ റിയോ ഓപ്പൺ ടെന്നീസ് കിരീടം നേടിയത് ആരാണ്❓
🔸 Dominic Thiem ( Austria)