Tuesday, March 7, 2017

200 - ചട്ടമ്പി സ്വാമികൾ

ചട്ടമ്പി സ്വാമികൾ

1. *ചട്ടമ്പി സ്വാമികൾ ജനിച്ചത് എന്ന് ?*

_*1853 aug 25*_
2. *ചട്ടമ്പി സ്വാമികളുടെ മാതാപിതാക്കൾ ?*

_*വാസുദേവൻനമ്പൂതിരി , നങ്ങേമ പിള്ള*_
3. *ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം ?*

_*കൊല്ലൂർ (കണ്ണമൂല)*_
4. *ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് ?*

_*അയ്യപ്പൻ*_
5. *ചട്ടമ്പി സ്വാമികളുടെ ബാല്യകാല പേര് ?*

*_കുഞ്ഞൻപിള്ള_*
6. *”ഷൺമുഖ ദാസൻ” എന്ന പേരിൽ അറിയപ്പെട്ടത് ?*

_*ചട്ടമ്പി സ്വാമികൾ*_
7. *സര്വ്വ വിദ്യാധിരാജ’ എന്ന പേരിൽ അറിയപ്പെട്ടത് ?*

_*ചട്ടമ്പി സ്വാമികൾ*_
8. *ചട്ടമ്പി സ്വാമയ്ക്ക് വിദ്യാധിരാജ എന്ന പേരു നൽകിയത് ?*

_*എട്ടരയോഗം*_
9. *ശ്രീ ഭട്ടാകരൻ , ശ്രീ ബാലഭട്ടാകാരൻ എന്ന പേരുകളിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ?*

_*ചട്ടമ്പി സ്വാമികൾ*_
10. *കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത് ?*

*_ചട്ടമ്പി സ്വാമികൾ_*
11. *കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ ?*

_*ചട്ടമ്പി സ്വാമികൾ*_
12. *ചട്ടമ്പി സ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം ?*

_*വടിവീശ്വരം*_
13. *ചട്ടമ്പി സ്വാമി ശ്രീ നാരായണഗുരുവിനെ കണ്ടുമുട്ടിയ വർഷം ?*

_*1882*_
14. *ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?*

_*1892*_
15. *’മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് സ്വാമി വിവേകാനന്ദനൻ ആരെക്കുറിച്ചാണ് പറഞ്ഞത് ?*

_*ചട്ടമ്പി സ്വാമികളെ*_
16. *ക്രിസ്തുമത നിരൂപണം (ക്രിസ്തുമതചേതനം) രചിച്ചത് ?*

_*ചട്ടമ്പി സ്വാമി*_
17. *ചട്ടമ്പി സ്വാമികളുടെ പ്രധാന ശിക്ഷ്യൻ ?*

_*ബോധേശ്വരൻ*_
18. *ചട്ടമ്പി സ്വാമി സമാധിയായത്?*

*_1924 മെയ് 5_*
19. *ചട്ടമ്പി സ്വാമി സമാധി എവിടെ ?*

_*പന്മന (കൊല്ലം)*_
20. *ചട്ടമ്പി സ്വാമിയുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം ?*

_*ബാലഭാട്ടകര ക്ഷേത്രം*