Tuesday, March 7, 2017

210 - Current Affairs

🌀 _*കറൻറ്റ് അഫയേഴ്സ്*_

✔   *ഏത് യൂണിയൻ മന്ത്രാലയം ആണ് അടുത്തിടെ ഓരോ ഗ്രാമപഞ്ചായത്തിലും ജിയോ-ടാഗിംഗ് അസറ്റുകൾക്കായുള്ള കരാർ ISRO യുമായി ഒപ്പിട്ടത്?*

_* Ministry of Rural Development*_

✔ *Missile Technology Control Regime (MTCR) ന്റെ പുതിയ അംഗമായത് ഏത് രാജ്യമാണ്?*

_* ഇന്ത്യ*_

✔  *ഐസ് ലാൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആരാണ്?*

_* Gudni Johannesson*_

✔ *2016 ജൂണിൽ മരിച്ച ടൈറ്റൻ ലിമിറ്റഡിന്റെ സ്ഥാപകൻ ആരാണ്?*

_* ഭാസ്കർ ഭട്ട്*_

✔ *ജൂൺ 2016 -ൽ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF) സി ഇ ഒ ആയി നിയമിച്ചത് ആരെയാണ്?*

_* Sujoy Bose*_

✔ *ഇന്ത്യയിലെ ആദ്യത്തെ പ്രമേഹ വിരുദ്ധ ആയുർവേദ മരുന്ന് BGR -34 വിപണിയിലിറക്കിയ സംഘടന?*

_* CSIR*_

✔ *ഏത് രാജ്യമാണ് 2019 കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് ?*

_* ബ്രസീൽ.*_

✔ *വേൾഡ് ഇക്കണോമിക് ഫോറം അടുത്തിടെ പുറത്തിറങ്ങിയ Human Capital Report 2016 പ്രകാരം ഇന്ത്യ എത്രാം സ്ഥാനത്താണ് ?*

_* 105*_

✔   *സോഷ്യൽ സ്റ്റാറ്റിസ്റ്റിക്സിന്റെ അന്താരാഷ്ട്ര സമ്മേളനം (International Conference on Social Statistics ) ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടന്നത്?*

*_ പട്ന_*

✔  *2016 ൽ G D Birla Award for Scientific research ആർക്കാണ് കിട്ടിയത് ?*

_* സഞ്ജയ് മിത്തൽ*_

✔ * 2016 ഇന്റർനാഷണൽ വിധവമാരുടെ ദിവസത്തെ(International Widows’ day) തീം എന്താണ്?*

_* Never Alone*_

✔ *സി.എൻ.ജി.(CNG) കൊണ്ട് ഇരുചക്ര വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ഉള്ള ഒന്നാം പൈലറ്റ് പ്രോഗ്രാം ഇന്ത്യയിലെ ഏത് നഗരത്തിലാണ് തുടങ്ങിയത് ?*

_* ന്യൂ ഡെൽഹി*_

✔  *2016 കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ കിരീടം നേടിയ രാജ്യം?*

_*  ചിലി*_

✔ *ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ് യാഥാര്‍ഥ്യമാക്കിയ രാജ്യം?*

_* സ്വീഡന്‍*_

✔ *നിലവിൽ ഇന്ത്യാ ഗവൺമെന്റിന്റെ Chief Economic Advisor (CEA) ആരാണ്?*

_* അരവിന്ദ് സുബ്രഹ്മണ്യൻ*_

✔ *2016 ലോക ഹൈഡ്രോഗ്രഫി ദിനം തീം എന്താണ്?*

_* ഹൈഡ്രോഗ്രഫി - the key to well-managed seas and waterways*_

✔ *Union Government’s Ujwal Discom Assurance Yojana (UDAY) scheme-ൽ ചേരുന്നതിനായി അടുത്തിടെ സംസ്ഥാനങ്ങൾക്ക് അനുവദിച്ച extended deadline എത്രയാണ്?*

_*b) മാർച്ച് 2017*_

✔ *ഏത് തീയതിയിലാണ് യുണൈറ്റഡ് നേഷൻസ് (യുഎൻ) പബ്ലിക് സർവീസ് ദിനം ആചരിക്കുന്നത്?*

_ * ജൂൺ 23*_

  ✔ *ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) ആദ്യ വാർഷിക ഗവർണേഴ്സ് ബോർഡ് 'യോഗം ഏത് രാജ്യത്താണ് നടക്കുന്നത്?*

*_ ചൈന_*

✔ *Cooperation in skill development സ്ഥാപിക്കുന്നതിന് ഇന്ത്യ ഈയിടെ ഏത് രാജ്യവുമായി ആണ് ധാരണാപത്രം ഒപ്പ് വച്ചത്?*

_* സ്വിറ്റ്സർലാന്റ്*_

✔  *2016-17 ലെ SARRC cultural capital ആയി പ്രഖ്യാപിച്ചത് ഏത് ചരിത്രപരമായ സൈറ്റിനെയാണ്?*

*_ Mahashangarh_*

✔ *Japanese conglomerate SoftBank Group -ൽ പുതുതായി നിയമിതനായ പ്രസിഡന്റ ആരാണ്?*

*_c) കെൻ Miyauchi_*

✔  *2016 ദേശീയ ഡോക്ടർ ദിനം ഇന്ത്യ ഏത് തീയതിയിൽ ആണ് observe ചെയ്തത്?*

*_ ജൂലൈ 1_*

   ( _ദേശീയ ഡോക്ടർ ദിനം ഇന്ത്യ 1 ജൂലൈ 2016 ന് നിരീക്ഷിച്ചിരുന്നു. ജനന മരണ വാർഷികം ഒരേ ദിവസം വരുന്ന ഇതിഹാസ വൈദ്യനായ ഡോ ബിദാൻ ചന്ദ്ര റോയിയെ ബഹുമാനിക്കാൻ ഡോക്ടർ ദിനം നിരീക്ഷിക്കപ്പെടുന്നു.)_

✔ *ഉപയോക്താ ക്കളുടെ സ്ഥിതിവിവരക്കണക്കുകൾ കരസ്ഥമാക്കാൻ എയർടെൽ ഏത് അനലിറ്റിക്സ് പ്ലാറ്റ്ഫോം ആണ് വിന്യസിച്ചിട്ടുള്ളത്?*

*_ Cloudera_*

_(എയർടെൽ ഉപയോക്താക്കളുടെ സ്ഥിതിവിവരക്കണക്കുകൾ നേടുവാൻ വിന്യസിച്ചിരിക്കുന്ന അനലിറ്റിക്സ് പ്ലാറ്റ്ഫോം ആണ് Cloudera.)_

✔ * ഏത് രാജ്യമാണ് 2017 Global Entrepreneurship Summit (GES) ന് ആതിഥേയത്വം വഹിക്കുന്നത്?*

* _ഇന്ത്യ_*

  ☆☆★☆☆☆★☆☆☆★☆☆☆