Saturday, March 11, 2017

243 - 47മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്‌സ്

47മത് കേരള സംസ്ഥാന  ചലച്ചിത്ര അവാർഡ്‌സ്... 

മികച്ച നടൻ :- വിനായകൻ(കമ്മട്ടി പാടം )

മികച്ച നടി :- രജിഷ വിജയൻ  (അനുരാഗ കരിക്കിൻ വെള്ളം )

മികച്ച ചിത്രം :- മാൻഹോൾ

മികച്ച ഗായകൻ :- സൂരജ് സന്തോഷ്

മികച്ച സംവിധായക :- വിധു വിൻസെന്റ് (മാൻഹോൾ)

മികച്ച ബാലതാരം : ചേതൻ (ഗപ്പി )

മികച്ച ജനപ്രിയ സിനിമ:- മഹേഷിന്റെ പ്രതികാരം

മികച്ച ഗായിക:- ചിത്ര (കാംബോജി)

മികച്ച സ്വഭാവനടൻ:-മണികണ്ഠൻ (കമ്മട്ടി പാടം )

മികച്ച ഛായാഗ്രഹണം :-  ജെ രാധാകൃഷ്ണൻ (കാടു പൂക്കുന്ന നേരം )