Friday, March 17, 2017

272 - ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം


*ഇന്ത്യയുടെ  സ്വാതന്ത്ര്യ ദിനം*

🔹ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ *1857 -ലെ   *ശിപായിലഹള*  എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതലാണ് ഇന്ത്യയിൽ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചത്

🔹തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സമര പ്രസ്ഥാനങ്ങൾ ഉടലെടുക്കുകയും, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് INC യും ഗാന്ധിജി,bമറ്റും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്കെത്തുകയും ചെയ്തത് സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി

🔹ലാലാ ലജ്പത് റായ് , ഭഗത്‌സിംഗ് തുടങ്ങി അനേകം രാജ്യസ്നേഹികൾ ധീര  രക്തസാക്ഷികളായപ്പോൾ സുഭാഷ്ചന്ദ്ര ബോസിനെ പോലുള്ള   ദേശാഭിമാനികൾ ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ചുകൊണ്ട് പടനയിച്ചു .

🔹രാജ്യം കണ്ട നിരവധി സമരമുറകൾക്കും രക്തച്ചൊരിച്ചിലുകൾക്കും ഒടുവിൽ ഇന്ത്യ *1947 ആഗസ്റ്റ് 14* ന് അർധരാത്രി സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുകതന്നെ ചെയ്തു

❓But the Question is that...👉

*ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ആഗസ്റ്റ് 15 തിരഞ്ഞെടുത്തത് ആരാണ്?* 🙄

If you know the answer, plz post ans in Chat..🤔