Saturday, March 11, 2017

229 - Baby animals

🐞🐞🐞🐞🐞Names of baby animals in English: 🍂🍂🍂🍂

1. Bear 🐨🐨🐻 (കരടി) - Cub

2. Bird 🐦🐦🐥🐣 (പക്ഷി) - hatchling, chick (പക്ഷിക്കുഞ്ഞ്)

3. Buffalo 🐃🐃 (എരുമ) - calf (എരുമക്കിടാവ്)

4. Butterfly ⭕⭕(ചിത്രശലഭം) - pupa, caterpillar (പ്യൂപ്പ/പുഴു)

5. Camel 🐪🐪🐫🐫 (ഒട്ടകം) - calf (കിടാവ്)

6. Cat  🐭🐭(പൂച്ച) - Kitten (പൂച്ചക്കുഞ്ഞ്)

7. Cow  🐄🐄🐂(പശു) - Calf (കിടാവ്)

8. Deer 🐺🐺 (മാന്‍)) - Fawn (മാന്‍ കിടാവ്)

9. Dog  🐂( (പട്ടി ) - Pup (പട്ടിക്കുട്ടി)   🐕🐕

10. Donkey 🐴🐴 (കഴുത) - Foal (കഴുതക്കുട്ടി)

11. Duck 🐧🐥🐣 (താറാവ്) - Duckling (താറാവിന്‍ കുഞ്ഞ്))

12. Elephant 🐘🐘 (ആന) - Calf (ആനക്കുട്ടി)

13. Frog 🐸🐸 (തവള) - Tadpole (വാല്‍മാക്രി)

14.🐐🐐 Goat 🐑🐏 (ആട്) - kid(ആട്ടിന്‍ കുട്ടി)
15. 🐎🐎Horse 🐴🐴 (കുതിര) - foal, colt (male), filly (female)(കുതിരക്കുട്ടി)

16. Kangaroo ⭕ (കംഗാരൂ - Joey

17. Monkey 🐵🐵🐒 (കുരങ്ങന്‍) - infant

18. Lion 🐅🐅 (സിംഹം) - Cub

19. Sheep 🐑🐑(ചെമ്മരിയാട്) - Lamb (ആട്ടിന്‍ കുട്ടി)

20. Tiger  🐯🐯(കടുവ) - Cub(കടുവക്കുട്ടി)