Sunday, March 19, 2017

273 - Prev Questions 2013

🔱 *2013 LD CLERK നു ചോദിച്ച വ്യതസ്തമായ ചില ചോദ്യങ്ങൾ*🔱

♻പ്രപഞ്ചത്തിന്റെ കൊളംബസ്
എന്നറിയപ്പെട്ട ബഹിരാകാശ
സഞ്ചാരി - *യൂറി ഗഗാറിൻ*

♻ഇൻഡ്യയുടെ വടക്കേയറ്റം
അറിയപ്പെടുന്ന പേര് - *ഇന്ദിരാ കോൾ*

♻ബാങ്കിങ് റെഗുലേഷൻ ആക്ട്
നടപ്പാക്കിയ വർഷം - *1949*

♻ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു
നിൽക്കുന്ന സംസ്ഥാനം ഏത് - *ബിഹാർ*

♻നവഭാരതത്തിന്റെ പിതാവ്
എന്നറിയപ്പെടുന്നത് - *രാജാറാം മോഹൻ റോയ്*

♻ഇന്ത്യയിലെ സൈബർ സ്റ്റേറ്റ്
എന്നറിയപ്പെടുന്നത് - *ആന്ധ്രപ്രദേശ്*

♻പീരിയോഡിക് ടേബിളിലെ നൂറാമത്തെ മൂലകം ഏത് - *ഫെർമിയം*

♻1948 -ൽ അറ്റോമിക് എനർജി
കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു -
*ഹോമി. ജെ. ഭാഭ*

♻തിരുവാതിര ഞാറ്റുവേല ഏതു
രാശിയിലായിരിക്കും - *മിഥുനം*

♻ബാലാവകാവശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായ
വർഷം ഏത് - *1989*

♻ആദ്യത്തെ അറ്റം ബോംബിലെ
ന്യൂക്ലിയർ ഇന്ധനം - *യുറേനിയം 235*

♻ബിഗ് റെഡ് എന്നറിയപ്പെടുന്ന
മരുഭൂമി - *സിംസൺ*

♻എൻഡോസൾഫാന്റെ പ്രധാന ഘടകം
ഏത് - *ഓർഗാനോ ക്ലോറൈഡ്*

♻എം. എസ് സ്വാമിനാഥൻ
വികസിപ്പിച്ചെടുത്ത ഗോതമ്പിനമേത് - *സർബതി സോണോറ*

♻അറേബ്യ ടെറ എന്ന ഗർത്തം
കാണപ്പെടുന്നത് - *ചൊവ്വ*

♻കുമരകത്തിനും തണ്ണീർമുക്കത്തിനും
മധ്യേ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപേത് - *പാതിരാമണൽ*

♻ദേശം അറിയിക്കൽ ചടങ്ങ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു -
*ഓണം*

♻സൗര കളങ്കങ്ങൾ ആദ്യമായി കണ്ടെത്തിയ ശാസ്ത്രക്ഞൻ -
*ഗലീലിയോ*

♻മോൻപാ, അകാ എന്നീ ഭാഷകൾ
നിലവിലുള്ള സംസ്ഥാനം -
*അരുണാചൽ പ്രദേശ്*

♻മേദിനി പുരസ്കാരം ഏതുമായി
ബന്ധപ്പെട്ടതാണ് - *പരിസ്ഥിതി*