Wednesday, March 15, 2017

262 - മാർച്ച് 7 ന്റെ പ്രത്യേകതകൾ

*മാർച്ച് 7 ന്റെ പ്രത്യേകതകൾ*

👉
ചരിത്രസംഭവങ്ങൾ   1814 - ക്രവോൺ യുദ്ധത്തിൽ നെപ്പോളിയൻ വിജയിച്ചു.

👉
1876 - അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.

👉
1911 - മെക്സിക്കൻ വിപ്ലവം.

👉
1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോൾഡാ മെയർ തെരഞ്ഞെടുക്കപ്പെട്ടു.

👉
1996 - പാലസ്തീനിൽ ആദ്യത്തെ ജനാധിപത്യസർക്കാർ രൂപം കൊണ്ടു.

  *ജന്മദിനങ്ങൾ*

👇
ചരമവാർഷികങ്ങൾ   1999 - സ്റ്റാൻലി കുബ്രിക്ക്, ചലച്ചിത്ര സംവിധായകൻ

👇

2012 - ബോംബെ രവി (രവി ശങ്കർ ശർമ്മ) - ഇന്ത്യൻ സംഗീത സംവിധായകൻ

••••••┈┈┈┈•✿❁✿•┈┈┈┈••••••

👍🏻💥✨💦✨