Tuesday, March 14, 2017

244 - മാർച്ച് 10

മാർച്ച് 10

ചരിത്രസംഭവങ്ങൾ
    1801 - ബ്രിട്ടനിലെ ആദ്യ സെൻസസ്.
1876 - അലക്സാണ്ടർ ഗ്രഹാം ബെൽ ആദ്യ ടെലഫോൺ സംഭാഷണം നടത്തി
1922 - മഹാത്മാ ഗാന്ധി തടവിലാക്കപ്പെട്ടു. ആറു വർഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ടു വർഷത്തിനു ശേഷം മോചിതനായി
1977 - ശാസ്ത്രജ്ഞർ യുറാനസിന്റെ വലയങ്ങൾ കണ്ടെത്തി
 
ജന്മദിനങ്ങൾ
    1891 - പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്ന പി.എസ്. നടരാജപിള്ള
1957 - ഒസാമ ബിൻ ലാദന്റെ ജന്മദിനം