Tuesday, January 24, 2017

PSC Notes 88 - പ്രധാനപ്പെട്ട ആർട്ടിക്കിളുകൾ

പ്രധാനപ്പെട്ട ആർട്ടിക്കിളുകൾ

🏮 *അർട്ടിക്കിൾ 14* - അവസര സമത്വത്തെ പാദിക്കുന്നു.
🏮 *ആർട്ടിക്കിൾ 19* - അറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
🏮 *ആർട്ടിക്കിൾ 21* - ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം
🏮 *ആർട്ടിക്കിൾ 24* - ബാലവേല നിരോധനം
🏮 *ആർട്ടിക്കിൾ 25* - മതസ്വാതന്ത്ര്യം
🏮 *ആർട്ടിക്കിൾ 31* - സ്വത്തവകാശം (300 (A) - Legal right)
🏮 *ആർട്ടിക്കിൾ 32* - ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം
🏮 *ഈ ആർട്ടിക്കിളിനെയാണ് അംബേദ്കർ ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് വിശേഷിപ്പിച്ചത്*
🏮 *ആർട്ടിക്കിൾ 40* - പഞ്ചായത്തുകളുടെ രൂപീകരണം
🏮 *ആർട്ടിക്കിൾ 123* - ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം
🏮 *ആർട്ടിക്കിൾ 213* - ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണറുടെ അധികാരം
🏮 *ആർട്ടിക്കിൾ 280* - ധനകാര്യ കമ്മീഷൻ
🏮 *ആർട്ടിക്കിൾ 324* - ഇലക്ഷൻ കമ്മീഷൻ
🏮 *ആർട്ടിക്കിൾ 368* - ഭരണഘടനാ ഭേദഗതി
🏮 *ആർട്ടിക്കിൾ 370* - ജമ്മു കാശ്മീരിനുള്ള പ്രത്യക പദവി