Friday, January 13, 2017

PSC Notes 67- എത്ര


♦- ഒരു ഷട്ടില് കോര്ക്കില് എത്ര തൂവലുകളുണ്ട
➡16
♦ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട് ➡64
♦- എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ
➡16
♦- സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ
➡16
♦- അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്റെ സമയ ദൈര്ഘ്യം
➡90 min
♦ ഒളിന്പിക്സ് എത്ര വര്ഷത്തിലൊരിക്കലാണ് നടക്കുന്നത്
➡4
♦- ക്രിക്കറ്റ്, ഹോക്കി, ഫുട്ബോള് എന്നി കളിക്കാന് എത്ര അംഗങ്ങള് വേണം
➡11
♦ ഇന്ത്യയിലെ ഹൈക്കോടതികള്
➡24
♦ കോഴിമുട്ട വിരിയാന് എത്ര ദിവസം വേണ
➡21
♦- ഒട്ടകം, ഒട്ടകപക്ഷി എന്നിവയുടെ കാല് വിരലുകള്
➡2
♦- ഒരു യാര്ഡ് എന്നാല് എത്ര അടിയാണ് (ഫീറ്റ്)
➡3 അടി
♦- കേരളത്തില് കിഴക്കോട്ട് ഒഴുകുന്ന നദികള്
➡3
♦- കേരളത്തില് പടിഞ്ഞാറോട്ടൊഴുകുന്ന നദികള
➡41
♦- ഒരു വിഷയത്തിലെ നോബല് സമ്മാനം പരമാവധി എത്ര പേര്ക്ക് പങ്കിടാം
➡3
♦- ആനയുടെ അസ്ഥികള് എത്രയാണ്
286
♦- ആനയുടെ ഹൃദയമിടിപ്പ് മിനിറ്റില് എത്രയാണ
➡25
♦- സസ്തനികളുടെ കഴുത്തിലെ കശേരുക്കള്
➡7
♦- ജിറാഫിന്റെ കഴുത്തിലെ കശേരുക്കള്
➡7
♦- പശുവിന്റെ ആമാശയത്തിന് എത്ര അറകളുണ്ട് -
➡4
♦- മണ്ണിരയ്ക്ക് എത്ര ഹൃദയങ്ങളുണ്ട്
➡5
♦- മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്
➡2
♦- മാമാങ്കം എത്ര ദിവസമാണ് നീണ്ടുനിന്നിരുന്നത്
➡28
♦- ഗാന്ധിജി എത്ര തവണ കേരളം സന്ദര്ശിച്ച
➡5 തവണ
♦- നെല്സണ് മണ്ടേല എത്ര വര്ഷം ജയില് ശിക്ഷയനുഭവിച്ചിരുന്നു
➡27വര്ഷം
♦- ഒരു നാഴിക എത്ര മിനിറ്റാണ്
➡24 മിനിറ്റ്
♦- ഗിറ്റാറില് എത്ര കന്പികളുണ്ട്
➡6
♦ ഷേക്സ്പിയര് എത്ര നാടകങ്ങള് രചിച്ച
➡37
♦- ഐക്യരാഷ്ട്ര സഭയ്ക്ക് എത്ര ഘടകങ്ങളുണ്ട്
➡6
♦- യു.എന്. രക്ഷാസമിതിയില് എത്ര സ്ഥിരാംഗങ്ങളുണ്ട്
➡5
♦- യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകള്
➡6
♦- രക്തം കട്ടപിടിക്കാനെടുക്കുന്ന സമയ
➡6 മിനിറ്റ്
♦ ഇന്ത്യാഗേറ്റ് (ആള് ഇന്ത്യാ വാര് മെമ്മോറിയല്) ഉയരം
➡42
മീറ്റര്
♦- സിന്ധു നദിക്ക് എത്ര പോഷക നദികളുണ്ട്
➡5
♦- വനിതാ സംവരണ ബില് എത്രാമത്തെ ഭേദഗതിയാണ്
➡108
♦ മനുഷ്യശരീരത്തില് എത്ര മൂലകങ്ങളുണ്ട് ➡18
♦ ഗോള്ഫ് കളിക്കുന്നതിന് എത്ര കുഴികളുണ്ട്
➡18
♦- ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട്
➡6
♦- കര്ണ്ണാടക സംഗീതത്തിലെ മേള രാഗങ്ങള് എത്രയാണ്
➡72
♦- പാറ്റയുടെ ഹൃദയത്തിലെ അറകള്
➡13
♦- ടെന്നീസ് ബോളിന്റെ ഭാരം എത്ര ഗ്രാമാണ്
➡57 ഗ്രാം
♦- ഒരു ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില് പരമാവധി എത്ര സ്ഥാനാര്ത്ഥികളെ രേഖപ്പെടുത്താം
➡16
♦- ടൈറ്റാനിക്, ബെന്ഹര് എന്നീ സിനിമകള്ക്ക് എത്ര ഓസ്കാര് പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്
➡11
♦ ഉപനിഷത്തുക്കള് എത്ര
➡108
♦- പുരാണങ്ങള്
➡18
♦ മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്ന
➡18
♦- തലയോട്ടിയില് എത്ര അസ്ഥികളുണ്ട് ➡22
♦- മനുഷ്യ ശരീരത്തിലെ ആകെ പേശികള് ➡639
♦ കഴുത്തിലെ കശേരുക്കള്
➡7
♦- ജിപ്സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റര് ഓഫ് പാരീസ് നിര്മ്മിക്കുന്നത് - ➡125 ഡിഗ്രി
♦യുറേനിയത്തിന്റെ അറ്റോമിക സംഖ്യ
➡92
♦- ചുവന്ന രക്താണുവിന്റെ ആയുസ്
➡120 ദിവസം
♦- പൂച്ചയ്ക്ക് എത്ര ശബ്ദം പുറപ്പെടുവിക്കാന് കഴിയും
➡100
♦- പാന്പിന്റെ ശരാശരി ആയുസ്
➡25 വര്ഷം
♦- ഞണ്ടിന്റെ കാലുകള്
➡10
♦- പ്ലാറ്റിനം ജൂബിലി എത്ര വര്ഷമാണ്
➡75
♦- സില് വര് ജൂബിലി എത്ര വര്ഷമാണ് ➡25
♦- ശ്രീരാമന് വിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്
➡7
♦- ടെന്നീസില് എത്ര ഗ്രാന്റ്സ്ലാം ടൂര്ണമെന്റുകളുണ്ട്
➡4
♦- സംഗീതത്തില് എത്ര ശ്രുതികളുണ്ട്
➡22
♦ അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്
➡33
♦- ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്
➡33
-♦ സപ്താംഗ സിദ്ധാന്തം (കൌടില്യന്റെ) അനുസരിച്ച് രാഷ്ട്രത്തിന് എത്ര ഘടകങ്ങളുണ്ട്
➡7
♦- കേരളത്തിലെ കായലുകള്
➡34
♦- ഉത്തരായന രേഖ എത്ര ഇന്ത്യന് സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു
➡8
-♦ ക്ലാസിക്കല് പദവിയുള്ള എത്ര നൃത്തരൂപങ്ങള് ഇന്ത്യയിലുണ്ട്
➡8
- ♦അശോകന്റെ കലിംഗയുദ്ധം എത്രാമത്തെ ശിലാശാസനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്
➡13