Tuesday, January 17, 2017

PSC Notes 76 - കഥകളും കഥാപാത്രങ്ങളും


2014 LDC പരീക്ഷ മലയാളം സെക്‌ഷൻ

കഥകളും കഥാപാത്രങ്ങളും

★നജീബ്     - ആടുജീവിതം (TVM, THR)

★അപ്പുക്കിളി - ഖസാക്കിന്റെ ഇതിഹാസം (KLM)

★S.K പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ - പ്രവാസം (PTHM)

★അള്ളാപ്പിച്ച മൊല്ലാക്ക - ഖസാക്കിന്റെ ഇതിഹാസം (ALP)

★ചന്ത്രക്കാരൻ - ധർമ്മരാജ (ERN)

★പരീക്കുട്ടി - ചെമ്മീൻ (PLAKD)

★ആനമക്കാർ - ന്റ പ്പൂപ്പായ്ക്കൊരാനേണ്ടാർന്നു (MLPRM)

★ഭീമൻ - രണ്ടാമൂഴം€(KOZHI)

★പപ്പു - ഓടയിൽ നിന്ന് (WAND)

★വെള്ളായിയപ്പൻ - കടൽത്തിരത്ത് (KNR)