Sunday, January 8, 2017

PSC Notes 32 - അപര ഗാന്ധിമാർ

♦അപര ഗാന്ധിമാർ♦♦


1⃣അമേരിക്കൻ ഗാന്ധി - മാർട്ടിൻ ലൂഥർ കിങ്

2⃣കെനിയൻ ഗാന്ധി - ജോമോ കെനിയാത്ത

3⃣ മയ്യഴി ഗാന്ധി - ഐ.കെ കുമാരൻ മാസ്റ്റർ

4⃣ അഭിനവ ഗാന്ധി - അന്നാ ഹസാരേ

5⃣ ആധുനിക ഗാന്ധി - ബാബാ ആംതേ

6⃣ ബീഹാർ ഗാന്ധി - ഡോ.രാജേന്ദ്രപ്രസാദ്

7⃣ബർമീസ് ഗാന്ധി - അങ്സാൻ സൂക്കി

8⃣ ശ്രീലങ്കൻ ഗാന്ധി - എ.ടി.അരിയരത്ന

9⃣ബാൾക്കൻ ഗാന്ധി - ഇബ്രാഹിം റുഗേവ
 ജപ്പാൻ ഗാന്ധി -കഗേവ

1⃣1⃣ അതിർത്തി ഗാന്ധി - ഖാൻ അബ്ദുൾ ഗാഫർ ഖാൻ

1⃣2⃣ ഘാന ഗാന്ധി - ക്വാമി എൻ ക്രൂമ

1⃣3⃣ ജർമ്മൻ ഗാന്ധി -ജറാൾഡ് ഫിഷർ

1⃣4⃣ ആഫ്രിക്കൻ ഗാന്ധി - കെന്നത്ത് കൗണ്ട

1⃣5⃣ കേരള ഗാന്ധി - കെ. കേളപ്പൻ

1⃣6⃣ കൊസാവോ ഗാന്ധി -ഇബ്രാഹിം റുഗേവ

1⃣7⃣ബർദോളി ഗാന്ധി - സർദാർ വല്ലഭായ് പട്ടേൽ

1⃣8⃣വേദാരണ്യം ഗാന്ധി - സി.രാജഗോപാലാചാരി

1⃣9⃣ലാറ്റിൻ അമേരിക്കൻ ഗാന്ധി - സൈമൺ ബൊളിവർ

2⃣0⃣ ഇന്തോനേഷ്യൻ ഗാന്ധി - അഹമ്മദ് സുകാർണോ

2⃣1⃣ ഡൽഹി ഗാന്ധി - നെയ്യാറ്റിൻകര കൃഷ്ണൻ നായർ

2⃣2⃣യങ് ഗാന്ധി - ഹരിലാൽഗാന്ധി

2⃣3⃣ യു.പി ഗാന്ധി - പുരുഷോത്തംദാസ് oണ്ഡൻ