Sunday, January 8, 2017

PSC Notes 53- രാജവംശങ്ങൾ

🔷രാജവംശളും സ്ഥാപകരും🔷

🔻മൗര്യവംശം - ചന്ദ്രഗുപ്ത മൗര്യൻ
🔻 സുംഗ വംശം - പുഷ്യ മിത്ര സുംഗൻ
🔻 കണ്വ വംശം - വാസുദേവ കണ്വ
🔻 ഹര്യങ്ക വംശം - ബിംബി സാരൻ
🔻 ശിശു നാഗവംശം -ശിശു നാഗൻ
🔻 രാഷ്ട്ര കൂട വംശം - ദന്തി ദുർഗ്ഗൻ
🔻 ഹോയ്സാല വംശം - ശലൻ
🔻നന്ദവംശം - മഹാ പത്മാനന്ദൻ
🔻 ശതവാഹനവംശം - സിമുഖൻ
🔻 ഗുപ്ത രാജവംശം - ശ്രീ ഗുപ്തൻ
🔻 വർദ്ധന സാമ്രാജ്യം. - പുഷ്യഭൂതി
🔻കുശാന വംശം - കജുലാകാഡ്ഫി സെസ്
🔻 ചോള സാമ്രാജ്യം -പരാന്തകൻ I
🔻 പല്ലവരാജവംശം - സിംഹ വിഷ്ണു
🔻 പാലരാജ വംശം -ഗോപാലൻ
🔻 വകാടകവംശം - വിന്ധ്യ ശക്തി
🔻 ചാലൂക്യ വംശം പുലികേശി I
🔻 വിജയനഗര സാമ്രാജ്യം -ഹരിഹരൻ, ബുക്കൻ
🔻 അടിമവംശം - കുത്തബ്ദീൻ ഐബക്
🔻 ഖിൽജി വംശം - ജലാലുദീൻ ഖിൽജി
🔻 തുഗ്ലക് വംശം -ഗിയാസുദീൻ തുഗ്ലക്
🔻 സയ്യദ് വംശം - കി സർ ഖാൻ
🔻ലോദി വംശം - ബഹലൂൽ ലോദി
🔻ബാഹ്മിനിസാമ്രാജ്യം - അലാവുദ്ദീൻ ബാഹ്മാൻ ഷാ
🔻 മുഗൾ വംശം - ബാബർ
🔻 മറാത്ത വംശം - ശിവജി