Tuesday, January 17, 2017

PSC Notes 71 - കേരളത്തിലെ ദേശിയോദ്യാനങ്ങൾ വന്യജീവി സങ്കേതങ്ങൾ

🎊🎊കേരളത്തിലെ
ദേശിയോദ്യാനങ്ങൾ 🐿
വന്യജീവി സങ്കേതങ്ങൾ 🐯
🐿🐿🐿🐿🐿🐿🐿🐿

1⃣ 🐿കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്❓
A ഇരവികുളം
B സൈലന്റ് വാലി ✅
Cപാമ്പാടും ചോല
Dആനമുടിചോല

2⃣ 🐼വരായടുക്കളുടെ സംരക്ഷണ കേന്ദ്രം ❓
A  പെരിയാർ
B ആനമുടിചോല
C ഇരവികുളം ✅
D സൈലന്റ്

3⃣🐿 'ദേശാടന പക്ഷികളുടെ പറുദീസ' എന്നറിയപ്പെടന്ന പക്ഷി സാങ്കേതം
A തട്ടേക്കാട്
B കടലുണ്ടി✅
C അരിപ്പാ
D ചെന്തുരുണി

4⃣ 🐿 കേരളത്തിലെ ഏറ്റവും ചെറിയ ദേശിയോദ്യാനം❓
Aഇരവികുളം
B പെരിയാർ
C പാമ്പാടും ചോല✅
Dആനമുടിചോല

5⃣ 🐒കൊല്ലം ജില്ലയിലെ ഏക വന്യ ജീവി സങ്കേതം❓
A ചുലന്നൂർ
B അരിപ്പാ
C കടലുണ്ടീ
D ചെന്തുരുണി ✅

6⃣ 🐿 കേരളത്തിലെ ഏറ്റവും വലിയ ദേശിയോദ്യാനം❓
A ഇരവികുളം ✅
B പെരിയാർ
C പാമ്പാടും ചോല
D ആനമുടിചോല

7⃣ 🐯 കേരളത്തിലെ രണ്ടാമത്തെ ടൈഗർ റി സർവ് ❓
A ഇരവികുളം
B പെരിയാർ
C പറബികുളം✅
D ആനമുടിചോല

8⃣ 🐿 Kerala Forest Research Institute സ്ഥിതി ചെയ്യുന്നത് ❓
A Vazhuthakkyad
B Peechee✅
C Idukki
D Mannuthee

9⃣ 🔰 മയിലുകളുടെ സംരക്ഷണത്തിനായുള്ള വന്യ ജീവി സങ്കേതം ❓
A ചുലന്നൂർ✅
B അരിപ്പാ
C കടലുണ്ടീ
D ചെന്തുരുണി

🔟 🐿 ഏഷ്യയിലെ First Butterfly Safaree Park ❓
A തെന്മല✅
B സൈലന്റ് വാലി
C പെരിയാർ
D ഇരവികുളം