Sunday, January 8, 2017

PSC Notes 48- ജനുവരി 5

*ജനുവരി 5*

*ചരിത്രസംഭവങ്ങൾ*

    1316 – ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയെ സഹായി മാലിക് കാഫുർ വിഷം കൊടുത്തു കൊന്നു.

1919 – നാസി പാർട്ടി രൂപികരിക്കപ്പെട്ടു. ഡ്രെക്സലർ എന്ന തൊഴിലാളിയാണ് പാർട്ടി രൂപികരിച്ചത്. നാസി പാർട്ടിയിലൂടെയാണ് ഹിറ്റ്‌ലർ പിൽക്കാലത്ത് ജർമന്‍ ഭരണാധികാരിയായത്.

1952 – ഇന്ത്യൻ പാർലമെന്റിലേക്കുളള ഒന്നാമത്തെ തിരഞ്ഞെടുപ്പ് പൂർത്തിയായി.

1964 – പോൾ ആറാമൻ മാർപ്പാപ്പയും അത്തെനഗോറസ് ഒന്നാമൻ പാത്രിയാർക്കീസും ജറുസലേമിൽ കൂടിക്കാഴ്ച നടത്തി.റോമൻ കത്തോലിക്കാ, ഓർത്തഡോക്സ് വിഭാഗം മേധാവികൾ തമ്മിൽ പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

1997 – ചെച്നിയയിലെ റഷ്യൻ സൈനിക സാന്നിദ്ധ്യം പൂർണമായും പിൻവലിക്കപ്പെട്ടു.

1969 – റഷ്യ വീനസ് 1 വിക്ഷേപിച്ചു.

  *ജനനം*

    1592 – ഷാജഹാൻ, മുഗൾ ചക്രവർത്തി

1928 – സുൾഫിക്കർ അലി ഭൂട്ടോ, പാകിസ്താൻ രാഷ്ട്രപതി

1951 – ജഗതി ശ്രീകുമാർ, നടൻ

  *മരണം*

    1941 – ആമി ജോൺസൺ, ലോകത്ത് ആദ്യമായി ഒറ്റയ്ക്ക് വിമാനം പറപ്പിച്ച ബ്രിട്ടീഷുകാരി