🎅🏻ക്രിസ്തുമസ് ദിനം ' ജനുവരി 7 ' നു ആചരിക്കുന്ന രാജ്യം?
*Russia*
🎅🏻ക്രിസ്തുമസ് രോഗം എന്നറിയുന്നത്:
*ഹീമോഫീലിയ*
🎅🏻ക്രിസ്തുമസ് ദ്വീപ്:
*ഓസ്ട്രേലിയയിൽ*
🎅🏻 ക്രിസ്തുമസ് അപ്പുപ്പന്റെ നാട്:
*റുവാനിയോമി ( ഫിൻലാന്റ്)*
🎅🏻ക്രിസ്മസ് കരോൾ എഴുതിയത്:
*ചാൾസ് ഡിക്കൻസ്*
🎅🏻ക്രിസ്തുമസ് ഡേ ഇൻ ദി മോണിംങ് എഴുതിയത് :
*പേൾ എസ് ബക്ക്*