Monday, December 19, 2016

PSC Notes 1 - പിതാക്കൾ


പി എസ് സി സഹായി Notes 1

  • രാഷ്ട്ര പിതാവ്--മഹാത്മാഗാന്ധി

  • ആയുർവേദത്തിൻറ്റെ പിതാവ്-- ആത്രേയൻ

  • സംസ്കൃത  നാടകങ്ങളുടെ പിതാവ്--കാളിദാസൻ

  • നവോത്ഥാനത്തിൻറ്റെ പിതാവ് --രാജാറാം മോഹൻറോയി

  • പ്ലാറ്റിക് സർജ്ജറിയുടെ പിതാവ്--സുശ്രുതൻ

  • ബഡ്ജറ്റിൻറ്റെ പിതാവ്--മഹലനോബിസ്

  • സാമ്പത്തിക ശാസ്ത്രത്തിൻറ്റെ പിതാവ് --ദാദാഭായ് നവറോജി

  • ന്യൂക്ലിയർ സയന്സിൻറ്റെ പിതാവ്--ഹോമി.ജെ.ഭാഭ

  • ബഹിരാകാശശാസ്ത്രത്തിൻറ്റെ പിതാവ്--വിക്രം സാരാഭായ്

  • പത്രപ്രവർത്തനത്തിൻറ്റെ പിതാവ്-ചലപതി റാവു

  • ആധുനിക ചിത്രകലയുടെ പിതാവ്--നന്ദലാൽ ബോസ്

  • ആധുനിക സിനിമ പിതാവ്--ദാദാസാഹിബ് ഫാൽക്കെ

  • ആഭ്യന്തര വ്യോമയാന പിതാവ്--ജെ.ആർ.ഡി.റ്റാറ്റ

  • ധവള വിപ്ലവത്തിൻറ്റെ പിതാവ്-ഡോ.വർഗ്ഗീസ് കുര്യ

  • ഹരിതവിപ്ലവ പിതാവ്--ഡോ.എം.എസ് സ്വാമിനാഥൻ

  • ജ്യോതിശാസ്തത്തിൻറ്റെ പിതാവ്-വരാഹമിഹിരൻ

  • എൻജിനീറിംഗ്--വിശ്വേശ്വരയ്യ

  • സഹകരണപ്രസ്ഥാനത്തിൻറ്റെ പിതാവ്--ഫ്രെഡറിക് നിക്കോൾസൺ

  • അച്ചടി യുടെ പിതാവ്--ജെയിംസ് ഹിക്കി

  • തദ്ദേശ സ്വയംഭരണ പ്രസ്ഥാനം-- റിപ്പൺപ്രഭു

  • മലയാളഭാഷ--എഴുത്തച്ഛൻ

  • ആധുനിക  തിരുവതാംകൂർ--മാർത്താണ്ഡവർമ്മ

  • കേരള നവോത്ഥാനത്തിൻറ്റെ പിതാവ്-ശ്രീനാരായണഗുരു