🔲.ശ്രേഷ്ഠഭാഷകൾ 6.
തമിഴ് -2004
സംസ്കൃതം -2005
തെലുങ്ക്, കന്നഡ -2008
മലയാളം -2013
ഒഡിയ -2014.
🔲.പിൻകോഡിലെ 6 Numbers.
1=Postal Zone.
2=SubZone.
3=Sorting District.
4=Postal Route.
5,6=Post office.
🔲.കൽകരിയുടെ 4 വകഭേദങ്ങൾ:
▶പീറ്റ്=കൽകരിയുടെ ആദ്യരൂപം. കാർബൺ ഏറ്റവും കുറവ്.
▶ലിഗ്നൈറ്റ്= "തവിട്ട് കൽകരി"(Brown Cole).40% കാർബൺ.
▶ബിറ്റുമിനസ്=കാർബൺ 50% മുതൽ 80% വരെ.
▶ആന്ത്രാസൈറ്റ്="ഹാർഡ് കോൾ". കാർബൺ ഏറ്റവും കൂടുതൽ. (90%).
🔲. കാറ്റ് വീശുന്നത്:
▶കരക്കാറ്റ്,പർവ്വതക്കാറ്റ് = രാത്രിയിൽ, കരയിൽ നിന്ന് കടലിലേക്ക്.
▶കടൽക്കാറ്റ്, താഴ്വരക്കാറ്റ = പകൽ, കടലിൽ നിന്ന് കരയിലേക്ക്.
🔲.ഐന്തിണകൾ:
▶കുറിഞ്ചി = പർവ്വതം.
▶മുല്ലൈ = കാട്, മേച്ചിൽപുറം.
▶മരുതം = വയൽ, കൃഷിയിടം.
▶പാലൈ = വരണ്ട ഭൂമി.
▶നെയ്തൽ = കടൽ.
🔲.കഥകളിയിലെ 6 വേഷങ്ങൾ:
പച്ച=നായകൻ,
മിനുക്ക്= സ്ത്രീ,
കത്തി=രാജാവ്,
പഴുപ്പ്=ദേവകൾ,
കരി= ശൂർപ്പണക,
താടി: വെള്ളത്താടി=മുനിമാർ,അതിമാനുഷർ. ചുവപ്പ്,കറുപ്പ് താടികൾ=ദുഷ്ടസ്വഭാവികൾ.
🔲.പഞ്ചവാദ്യങ്ങൾ.
കൊമ്പ്,മദ്ദളം,ഇടയ്ക്ക,ഇലത്താളം,തിമില.
▶കഥകളിയിലെ വാദ്യങ്ങൾ: ചെണ്ട,മദ്ദളം,ചേങ്ങില,ഇലത്താളം.
🔲.ഇന്ത്യൻ ഋതുഭേദങ്ങൾ.
Jan-Feb =ശിശിരം.
Mar-Apr =വസന്തം.
May-June =ഗ്രീഷ്മം.
Jul-Aug =വർഷം.
Sep-Oct =ശരത്.
Nov-Dec =ഹേമന്തം.
🔲. പ്രത്യേക തിരഞ്ഞെടുപ്പ് 2 തരം.
▶ഇടക്കാല തിരഞ്ഞെടുപ്പ് = കാലാവധി പൂർത്തിയാവും മുൻപ് നിയമസഭ പിരിച്ചുവിടുമ്പോൾ നടത്തുന്നത്.
▶ഉപതിരഞ്ഞെടുപ്പ് = ഒരംഗം രാജിവെക്കുകയോ,അയോഗ്യനാക്കപ്പെടുകയോ,മരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ നടത്തുന്നത്.
🔲.രാജ്യഭാഗമായ സമുദ്രഭാഗങ്ങൾ.
▶12 നോട്ടിക്കൽ മൈൽ വരെ= ടെറിട്ടോറിയൽവാട്ടർ.
▶24 N.M വരെ = കണ്ടിജ്യസ് സോൺ.(രാജ്യത്തിന് പൂർണനിയന്ത്രണം).
▶200 N.M വരെ = Special Economic Zone.
▶200 ന് അപ്പുറം = ആഴക്കടൽ. രാജ്യത്തിന് അവകാശമില്ല.