Sunday, December 25, 2016

PSC Notes 12 ~ Random

✴ പണ്ഡിറ്റ്‌ മദ൯ മോഹന്‍ മാളവ്യയുടേ സ്മരണാ൪ഥം ആരംഭിച്ച ന്യൂഡല്‍ഹി വാരാണസി ട്രെയിനിന്റെ പേര്?
      🌺      മഹാനാമ എക്സ്പ്രസ്

✴ കായിക രംഗത്ത്  പ്രോത്സാഹനം നല്കുവാനായ് നിലവിൽ ഉണ്ടായിരുന്ന രാജീവ് ഗാന്ധി ഖേൽ അഭിയാ൯ പദ്ധതി കേന്ദ്ര സ൪ക്കാ൪ പുതുതായ് ആവിഷ്കരിച്ച ഏതു പദ്ധതി യിലാണ് ലയിച്ചത്?
   🌺   ഖേലോ ഇന്‍ഡ്യ

✴ ഇന്‍ഡ്യ യും ഇ൯ഡോനേഷ്യയും ചേ൪ന്ന നടത്തിയ സംയുക്ത സൈനിക അഭ്യാസത്തിന്റെ പേര്?
    🌺     ഗരുഡ ശക്തി

✴ 2016ൽ അന്തരിച്ച ഏത് സാഹിത്യകാരന്റെ പുസ്തകമാണ് *പോക്കുവേയിൽ മണ്ണിലെഴുതിയത്*
    🌺    ഒ.എ.൯.വി കുറുപ്പ്

✴ ഇന്‍ഡ്യ യും ജപ്പാനും ബംഗാൾ ഉൾകടലിൽ നടത്തിയ സംയുക്ത കോസ്റ്റ്ഗാ൪ഡ് അഭ്യാസം
  🌺   സഹയോഗ് - കൈജി൯

✴ ജി.എസ്.ടി ബിൽ അംഗീകരിച്ച ആദ്യ സംസ്ഥാനം?
      🌺   അസം