LDC Exam declared
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
LDC പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു ഇന്ന് അർധ രാത്രിയോടെ സൈറ്റ്ൽ അപ്‌ലോഡ് ആകും.
തിരുവന്തപുരം കാസർകോഡ് ജില്ലകൾക്കു ജൂൺ 17 തിയ്യതിയാണ് പരീക്ഷ
കൊല്ലം കണ്ണൂർ ജില്ലകൾക്കു ജൂലായ് 01
പത്തനം തിട്ട തൃശൂർ ജില്ലകൾക്കു
ജൂലായ് 15
ആലപ്പുഴ കോഴിക്കോട ജില്ലകൾക്ക് ജൂലായ് 29
കോട്ടയം പാലക്കാട് ആഗസ്റ്റ് 19
എറണാകുളം വയനാട് ജില്ലകൾക്കു സെപ്റ്റംബർ 2
മലപ്പുറം ഇടുക്കി ജില്ലകൾക്കു സെപ്റ്റംബർ 16