Saturday, December 31, 2016

LDC Exam date declared

LDC Exam declared
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
LDC പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു ഇന്ന് അർധ രാത്രിയോടെ സൈറ്റ്ൽ അപ്‌ലോഡ് ആകും.

തിരുവന്തപുരം കാസർകോഡ് ജില്ലകൾക്കു ജൂൺ 17 തിയ്യതിയാണ് പരീക്ഷ

കൊല്ലം കണ്ണൂർ ജില്ലകൾക്കു ജൂലായ് 01

പത്തനം തിട്ട തൃശൂർ ജില്ലകൾക്കു
ജൂലായ് 15

ആലപ്പുഴ കോഴിക്കോട ജില്ലകൾക്ക് ജൂലായ് 29

കോട്ടയം പാലക്കാട് ആഗസ്റ്റ് 19

എറണാകുളം വയനാട് ജില്ലകൾക്കു സെപ്റ്റംബർ 2

മലപ്പുറം ഇടുക്കി ജില്ലകൾക്കു സെപ്റ്റംബർ 16

PSC Notes 23 ~ വായു രോഗങ്ങൾ

വായുവിലൂടെ പകരുന്ന രോഗങ്ങൾ

"വില്ലൻ വാസുവും അഞ്ച് മൊണ്ടി പന്നികളും ഫ്ല്ളൂ വന്ന് ക്ഷയിച്ചു*

ഇനി രോഗങ്ങൾ പറയാം
1. വില്ലൻ : വില്ലൻ ചുമ
2. വാസു : വസൂരി
3. അഞ്ച് : അഞ്ചാം പനി
4. മൊണ്ടി : മുണ്ടിനീർ
5. പന്നി : പന്നിപ്പനി
6. ഫ്ല്ളു : പകർച്ചപ്പനി
7. ക്ഷയിച്ചു : ക്ഷയം

വസൂരി അവസാനമായി റിപ്പോർട്ട് ചെയ്തരാജ്യം
സൊമാലിയ 1977.

മീസിൽസ് (അഞ്ചാം പനി) മറ്റു പേരുകൾ
റൂബല്ല, മോർബില്ലി

പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ്
എച്ച് 1 എൻ 1

Friday, December 30, 2016

PSC Notes 22 ~ വനിതകൾ ഇന്ത്യയിലാദ്യം

 ആദ്യ വനിതാ പ്രസിഡൻറ്
പ്രതിഭാ പാട്ടീൽ
 ആദ്യ വനിതാ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
 ആദ്യ വനിതാ ഗവർണർ
സരോജിനി നായിഡു
 INC യുടെ പ്രസിഡൻറായ ആദ്യ വനിത
ആനി ബസന്റ്
 INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
സരോജിനി നായിഡു
 ആദ്യ വനിത മജിസ്ട്രേറ്റ്
ഓമന കുഞ്ഞമ്മ
 ആദ്യ വനിത മുഖ്യമന്ത്രി
സുചേത കൃപലാനി
 ആദ്യ വനിത അംബാസിഡർ
വിജയലക്ഷ്മി പണ്ഡിറ്റ്
 ആദ്യ വനിതാ മന്ത്രി
വിജയലക്ഷ്മി പണ്ഡിറ്റ്
 ആദ്യ വനിതാ അഡ്വക്കേറ്റ്
കോർണേലിയ സൊറാബ്‌ജി
 ആദ്യ വനിതാ ലോകസഭാ സ്പീക്കർ
മീരാ കുമാർ
 UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത
വിജയലക്ഷ്മി പണ്ഡിറ്റ്
 UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത
മാതാ അമൃതാനന്ദമയി
 രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത
വയലറ്റ് ഹരി ആൽവ
 ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത
V. S രമാദേവി
 സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
ഫാത്തിമാ ബീവി
 ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത
അന്നാ ചാണ്ടി
 ആദ്യ വനിതാ ലജിസ്ലേറ്റർ
മുത്തു ലക്ഷ്മി റെഡി
 ആദ്യ വനിതാ മേയർ
താരാ ചെറിയാൻ
 ആദ്യ വനിത നിയമസഭാ സ്പീക്കർ
ഷാനോ ദേവി
 ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ
സുശീല നെയ്യാർ
 ആദ്യ വനിത വിദേശകാര്യ സെക്രട്ടറി
ചൊക്കില അയ്യർ
 ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി
രാജ്കുമാരി അമൃത്കൗർ
 W.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത
രാജ്കുമാരി അമൃത്കൗർ
 ചൈനീസ് അംബാസിഡറായ ആദ്യ വനിത
നിരൂപമ റാവു
 ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത
ദുർഗാഭായി ദേശ്മുഖ്
 ആദ്യ വനിതാ ചീഫ് എഞ്ചിനീയർ
പി.കെ ത്രേസ്യ
 ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത
സുൽത്താന റസിയ
 ഓസ്കാർ ലഭിച്ച ആദ്യ വനിത
ഭാനു അത്തയ്യ
 സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത
ആനി ബസെന്റ്
 ബുക്കർ സമ്മാനം നേടിയ ആദ്യ വനിത
അരുന്ധതി റോയ്
 ഉർവശി അവാർഡ് നേടിയ ആദ്യ വനിത
നർഗ്ഗീസ് ദത്ത്
 സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത
അമൃതപ്രീതം
 ജ്ഞാനപീഠം നേടിയ ആദ്യ വനിത
ആശാ പൂർണാദേവി
 പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത
ജുംബാ ലാഹിരി
 ഭാരത രത്ന നേടിയ ആദ്യ വനിത
ഇന്ദിരാ ഗാന്ധി
 ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത
ഹരിത കൗർ ഡിയോൾ
 ആദ്യ വനിത പൈലറ്റ്
പ്രേം മാത്തൂർ
 ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ
വിജയലക്ഷ്മി
 ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത
റിങ്കു സിൻഹ റോയ്
 ആദ്യ വനിത ലെഫറ്റ്നന്റ്
പുനിത അറോറ
 ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത
മിതാലി രാജ്
 എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത
കുഷിന  പാട്ടിൽ
 ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത
ലീലാ സേഥ്
 ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത
കമൽജിത്ത് സന്ധു
 ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
കർണ്ണം മല്ലേശ്വരി
 ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത
ആരതി സാഹ
 ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത
ആരതി പ്രധാൻ
 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
ബചേന്ദ്രിപാൽ
 ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ
അന്നാ മൽഹോത്ര
 ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത
റീത്ത ഫാരിയ
 ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ
കിരൺ ബേദി
 വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത
സുസ്മിത സെൻ
 ആദ്യ വനിതാ ഡി.ജി.പി
കാഞ്ചൻ ഭട്ടചാര്യ
 മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത
നിക്കോൾ ഫാരിയ

Thursday, December 29, 2016

PSC Notes 21 ~ കേരളത്തിൽ ഏറ്റവും ആദ്യം

കേരളത്തിൽ ഏറ്റവും ആദ്യം
കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ
കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി
കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?സംക്ഷേപവേദാർത്ഥം
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. ഐഷാ ഭായി
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ
കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ്. കോളേജ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
സി.എം.എസ്. പ്രസ്സ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
തിരുവിതാംകൂർ
കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ  അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ
കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ആർ. ശങ്കരനാരായണ തമ്പി
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ
കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
കേരളത്തിൽനിന്ന്  ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി
കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യുട്ട് പ്രസ്സ്
കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ.   ഗൌരിയമ്മ
കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്
കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്
കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം
കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്
കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി
കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ
കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ

PSC Notes 20 ~ അമർ

ഏത് സാഹിത്യകാരന്റെ പ്രസിദ്ധകൃതിയാണ്
"അമരജ്യോതി " ?
1 . പാല നാരായണൻ നായർ
2 . വിഷ്ണുനാരായണൻ നമ്പൂതിരി
3 . ഇ.വി.കൃഷ്ണപിള്ള
4 . വൈക്കം മുഹമ്മദ് ബഷീർ
✔പാല നാരായണൻ നായർ
☣ അമർ ജ്യോതി തെളിയിച്ചിരിക്ക
ുന്നത് :
ജാലിയൻ വാലാബാഗിൽ
☣ അമർ ജവാൻ ജ്യോതി തെളിയിച്ചിരിക്ക
ുന്നത്: ഇന്ത്യാ ഗേറ്റിൽ
☣ അമരജിവി എന്നറിയുന്നത്: പോറ്റി
ശ്രീരാമലൂ
☣ അമരകോശം രചിച്ചത്: അമര സിംഹൻ
☣ അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി
ചെയ്യുന്നത്: ജമ്മു കാശ്മീരിൽ
☣ അമർ ചിത്രകഥയുടെ പിതാവ്: ആനന്ത് പൈ
☣ അമർദാസ് : മൂന്നാമത്തെ സിഖ് ഗുരു
' പാതാള ഗംഗ ' എന്നറിയപ്പെടുന്ന നദി ?
1 . ഗോദാവരി
2 . കാവേരി
3 . കൃഷണ
4 . കബനി
✔കൃഷ്ണ
☣ തെലുങ്ക് ഗംഗ : കൃഷ്ണ
☣ അർദ്ധ ഗംഗ : കൃഷ്ണ
☣ വൃദ്ധ ഗംഗ : ഗോദാവരി
☣ ദക്ഷിണ ഗംഗ: കാവേരി
കേരള നിയമസഭയിലെ ആദ്യ
ഡെപ്യൂട്ടി സ്പീക്കർ ?
1 . ശങ്കരനാരായണൻ തമ്പി
2 . റോസമ്മ പുന്നൂസ്
3 . കെ.ഒ. അയിഷാ ബായ്
4 . നഫീസത്ത് ബീവി
✔കെ.ഒ.അയിഷാ ബായ്
☣ ആദ്യ സ്പീക്കർ : ശങ്കരനാരായണൻ
തമ്പി
☣ ആദ്യ പ്രോടേം സ്പീക്കർ : റോസമ്മ
പുന്നൂസ്
☣ ആദ്യ ആക്ടിംഗ് സ്പീക്കർ :
നഫീസത്ത് ബീവി
ഉഷ്ണമേഖലയിലെ പറുദീസ
എന്നറിയപ്പെടുന്ന രാജ്യം ?
1 . ഇന്ത്യ
2 . ജപ്പാൻ
3 . മ്യാന്മാർ
4 . ശ്രീലങ്ക
✔ശ്രീലങ്ക
☣ കിഴക്കിന്റെ പറുദീസ എന്നറിയുന്ന
സംസ്ഥാനം: ഗോവ
☣ബൊട്ടാണിസ്റ്റുകളുടെ
പറുദീസ എന്നറിയുന്നത്: അരുണാചൽ
പ്രദേശ്
☣പറുദീസ നഷ്ടം എന്ന കൃതി എഴുതിയത്
: ജോൺ മിൽട്ടൻ
☣പറുദീസയിലെ വിത്ത്
എന്നറിയുന്നത്: ഏലം
ഗാന്ധി സിനിമയിൽ ജവഹർലാൽ
നെഹ്രുവിന്റെ വേഷം അഭിനയിച്ചത്?
1 . അലിക് പദംസി
2 . ബെൻ കിങ്സ് ലി
3 . റോഷൻ സേത്
4 . സയ്യദ് ജഫ്രി
✔റോഷൻ സേത്
☣ ഗാന്ധിജി ആയി വേഷമിട്ടത്: ബെൻ കിങ്സ് ലി
☣ കസ്തൂർബാ ഗാന്ധിയായി വേഷമിട്ടത്: രോഹിണി
ഹത്തംഗഡി
☣പട്ടേലിന്റെ വേഷം: സയ്യദ് ജഫ്രി
☣ജിന്നയുടെ വേഷം: അലിക് പദംസി
☣ മൗലാന ആസാദിന്റെ വേഷം:
വീരേന്ദ്ര റസ്ദാൻ
വിവരാവകാശ നിയമം ഇന്ത്യൻ
പാർലമെന്റ് പാസാക്കിയത് ?
A. 2005 ഒക്ടോബർ 12
B. 2005 ഡിസംമ്പർ 19
C. 2005 ജൂൺ 15
D. 1992 ജനുവരി 31
✔2005 ജൂൺ 15
☣ വിവരാവകാശ നിയമം നിലവിൽ വന്നത് 2005
ഒക്ടോബർ 12
☣സംസ്ഥാന വിവരാവകാശ കമ്മീഷൻ
നിലവിൽ വന്നത്: 2005 ഡിസംബർ 19
☣ വിവരാവകാശ നിയമം പാസാക്കിയ ആദ്യ
ഇന്ത്യൻ സംസ്ഥാനം: തമിഴ്നാട് (1997)
☣ വിവരാവകാശ നിയമം പാസാക്കിയ ആദ്യ
രാജ്യം: സ്വീഡൻ
കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാന
സന്ദർഭങ്ങളിൽ ഒന്നായ "കായൽ സമ്മേളനം"
ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A. സഹോദരൻ അയ്യപ്പൻ
B. വേലുക്കുട്ടി അരയൻ
C. പണ്ഡിറ്റ് കറുപ്പൻ
D. മന്നത്ത് പത്മനാഭൻ
✔പണ്ഡിറ്റ് കറുപ്പൻ
☣ കൊച്ചി കായലിൽ ആണ് കായൽ
സമ്മേളനം അരങ്ങേറിയത് (1913
ൽ ).നഗരത്തിൽ കാലുകുത്താൻ അനുവാദമില്ലാത്ത
തിനാൽ കൊച്ചിയിലെ കീഴാള
ജനത കൊച്ചി കായലിൽ വള്ളങ്ങൾ
ചേർത്തു കെട്ടി ഇരിപ്പിട മുണ്ടാക്കി
സമ്മേളനം നടത്തി. ദളിതർക്ക് നഗരത്തിൽ
പ്രവേശനം അനുവദിക്കണം
എന്നാവശ്യപ്പെടുന്ന നിവേദനം തയാറാക്കി
രാജാവിനു സമർപ്പിക്കാൻ പണ്ഡിറ്റ്
കറുപ്പന്റെ നേതൃത്വത്തിൽ സമ്മേളനം
തിരുമാനിച്ചു.
ഏതൻസ് ഓഫ് ദി ഈസ്റ്റ്
എന്നറിയപ്പെടുന്നത് ?
A. കന്യാകുമാരി
B. മധുര
C. പൂനെ
D.ആലപ്പുഴ
✔മധുര
☣അലക്സാൻഡ്രിയ ഓഫ് ദി ഈസ്റ്റ്
എന്നറിയപ്പെടുന്നത്- കന്യാകുമാരി
☣ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ്
എന്നറിയപ്പെടുന്നത്-
പൂനെ
'ആഫ്രിക്കയുടെ കൊമ്പ് '
എന്നറിയപ്പെടുന്നത് ?
A. ജിബൂട്ടി
B. കാമറൂൺ
C. ബുറൂണ്ടി
D. സൊമാലിയ
✔സൊമാലിയ
☣ആഫ്രിക്കയുടെ പണയപ്പെട്ട
കൊമ്പ് : ജിബൂട്ടി
☣ആഫ്രിക്കയുടെ ഹൃദയം : ബുറൂണ്ടി
☣ ആഫ്രിക്കയുടെ നിലച്ച ഹൃദയം :ചാഡ്
☣ ആഫ്രിക്കയുടെ തടവറ: ഇക്വറ്റോറിയൽ
ഗിനിയ
☣ ആഫ്രിക്കയുടെ വിജാഗിരി : കാമറൂൺ
വിമാനത്തിലെ ബ്ലാക്ക് ബോക്സിനു സമാനമായ
കപ്പലിലെ ഉപകരണം?
VDR ( VOYAGE DATA RECORDER)
☣വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ
നിറം: ഓറഞ്ച്
☣ബ്ലാക്ക് ബോക്സ് കണ്ടു പിടിച്ചത്: ഡേവിഡ് വാറൻ
☣ബ്ലാക്ക് ബോക്സിന്റെ മാറ്റൊരു പേര്:
Flight Data Recorder
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ
പ്രതിഷേധിച്ച് വൈസ്രോയിയുടെ
എക്സിക്യുട്ടീവ് കൗൺസിലിൽ നിന്നും
രാജിവച്ച നേതാവ് ?
A. ടാഗോർ
B. ഗാന്ധിജി
C. സി .ശങ്കരൻ നായർ
D. നെഹ്റു
✔സി .ശങ്കരൻ നായർ
☣ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ
പ്രതിഷേധിച്ച് സർ പദവി തിരിച്ചു നൽകിയത് :
ടാഗോർ
☣കൈസർ - ഇ- ഹിന്ദ് പദവി തിരിച്ചുനൽകിയ നേതാവ്
: ഗാന്ധിജി
തമിഴ്നാടിന്റെ ഔദ്യോഗിക പുഷ്പം?
1 . വെള്ളകുറിഞ്ഞി
2 . വാടാർ മല്ലി
3 . നാഗമുല്ല
4 . മേന്തോന്നി
✔മേന്തോന്നി (ശാസ്ത്രീയ നാമം : ഗ്ലോറിയോസാ
സുപ്പർബ)
☣ അഗ്നി ശിഖ, ചെകുത്താൻ പൂവ് , കിത്തോന്നി
എന്നീ പേരുകളിലും അറിയുന്നു
☣ സിംബാവെ യുടെ ഔദ്യോഗിക
പൂഷ്പവും ഇതാണ്
' ദൈവത്തിന്റെ സ്വന്തം നാട് ' എന്ന
പരസ്യവാചകം കേരളത്തിന് സമ്മാനിച്ചത് ?
1 . ഹെർമൻ ഗുണ്ടർട്ട്
2 . മാലിക് ബിൻ ദിനാർ
3 . വാൾട്ടർ മെൻഡിസ്
4 . വാൾട്ടർ ഹണ്ട്
✔വാൾട്ടർ മെൻഡിസ്
☣ദൈവത്തിന്റെ സ്വന്തം നാട്
എന്നറിയപ്പെടുന്ന രാജ്യം: ന്യുസിലാന്റ്
☣ ദൈവങ്ങളുടെ നാട് : കാസർഗോഡ്
☣ ദൈവം മറന്ന നാട് : ഐസ് ലാന്റ്
☣ ദൈവത്തിന്റെ സ്വന്തം നാട് എന്ന
പുസ്തകം എഴുതിയത്: ശശി തരൂർ
☣ ദൈവത്തിന്റെ വികൃതികൾ എഴുതിയത്:
എം. മുകുന്ദൻ
☣ ദൈവത്തിന്റെ കണ്ണ് എഴുതിയത്: എൻ.പി
മുഹമ്മദ്
☣ ദൈവത്തിന്റെ പുസ്തകം എഴുതിയത്:
കെ. പി.രാമനുണ്ണി
☣ ദൈവത്തിന്റെ താഴ് വര
എന്നറിയപ്പെടുന്നത് : കുളു (ഹിമാചൽ )
' പാപനാശം' വെള്ളച്ചാട്ടം
എവിടെയാണ് ?
1 . വർക്കല
2 . തിരുനെല്ലി
3 . തിരുനെൽവേലി
4 . ഇടുക്കി
✔തിരുനൽവേലി,തമിഴ്നാട് ( താമ്രപർണി നദിയിൽ)
☣ പാപനാശം കടൽത്തിരം: വർക്കല
☣ പാപനാശം നദി ഒഴുകുന്നത് തിരുനെല്ലി
( വയനാട്) കേരളത്തിലെ കാളിന്ദി എന്ന് ഈ നദി
അറിയപ്പെടുന്നു
☣പാപനാശം ശിവക്ഷേത്രം: തിരുനൽവേലി
☣പാപനാശംഡാം : തിരുനൽവേലി
'ഹരിത വിപ്ലവം' എന്ന വാക്ക് ആദ്യമായി
ഉപയോഗിച്ചത് ?
1. നോർമൻബോർലോഗ്
2. എം. എസ്.സ്വാമിനാഥൻ
3. ഗോവിന്ദ് ഖുരാനെ
4. വില്യം ഗാഡ്
✔വില്യം ഗാഡ്
☣ഹരിത വിപ്ലവത്തിന്റെ പിതാവ്: നോർമൻ
ബോർലോഗ്
☣ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്:
എം.എസ്. സ്വാമിനാഥൻ
☣ ഹരിത വിപ്ലവം ആരംഭിച്ച രാജ്യം:
മെക്സിക്കോ

PSC Notes 19 ~ Random

വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ആസിയാൻ.
ഏറ്റവും കൂടുതൽ ജലസമ്പത്തുളള നദി?
✅ബ്രഹ്മപുത്ര.
ചുവന്ന നദി, ആസാമിൻറ്റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി?
✅ബ്രഹ്മപുത്ര.
ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം?
✅പ്രോട്ടീൻ.
പ്രോട്ടീൻറ്റെ ഏറ്റവും ലഘുവായ രൂപം?
✅അമിനോ ആസിഡ്.
ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത്?
✅ഫുക്കുവോക്ക.
ജൈവകൃഷിയുടെ ഉപജ്ഞാതാവ്?
✅സർ ആൽബർട്ട് ഹൊവാർഡ്.
അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്?
✅ജാതക കഥകൾ
എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര്?
✅വിഷ്വൽ എയിഡ്സ്.
ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?
✅ഇംഗ്ലണ്ട്.
വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം?
✅ദിവാനി ഘാസ്.
തഹ് രീർ സ്ക്വയർ സ്ഥിതിചെയ്യുന്നത് ഏതു രാജ്യത്ത്?
✅ഈജിപ്ത്.
(2011ൽ ഈജിപ്തിൽ അരങ്ങേറിയ ജനകീയ പ്രക്ഷോഭത്തിന്റ്റെ വേദിയായിരുന്നു)
പ്രഭാത ശാന്തതയുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം?
✅കൊറിയ.
സന്യാസിമാരുടെ നാട്?
✅കൊറിയ
ഏഷ്യയിലെ കടുവ?
✅ദക്ഷിണകൊറിയ
കനാലുകളുടെ നാട്?
✅പാക്കിസ്ഥാൻ
ഏഷ്യയുടെ കവാടം?
✅ഫിലിപ്പൈൻസ്
മാർബ്ബിളിൻറ്റെ നാട്?
✅ഇറ്റലി
തെക്കിൻറ്റെ ബ്രിട്ടൻ ?
✅ന്യൂസിലൻറ്റ്
ഇടിമിന്നലിന്റ്റെ നാട്?
✅ഭൂട്ടാൻ.
നൈലിൻറ്റെ ദാനം?
✅ഈജിപ്ത്.
ലോകത്തിന്റ്റെ മേല്ക്കൂര?
✅പാമീർ.
ചൈനയുടെ ദുഖം?
✅ഹൊയാങ്ഹോ.
വിശുദ്ധനാട്?
✅പാലസ്തീൻ.
ധവളനഗരം?
✅ബൽഗ്രേഡ്.
തടാകങ്ങളുടെ നാട്?
✅ഫിൻലാൻഡ്.

PSC Notes 18 ~ ഗാന്ധിജി

⏩'എന്റെ ഒറ്റയാൾ പട്ടാളം " എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
✴മൗണ്ട് ബാറ്റൺ
⏩1948 ജനുവരി 20 ന് ന്യൂഡൽഹിയിൽ വച്ച് ഗാന്ധിജിയെ വധിക്കാൻ ശ്രമിച്ചതാര്?
✴മദൻലാൽ പഹ്വ
⏩ഗാന്ധിജി തന്റെ അവസാന സത്യാഗ്രഹം നടത്തിയതെന്ന്?
✴1948 ജനുവരി 12
⏩1944ൽ ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെയും കൂട്ടരും ശ്രമം നടത്തിയ സ്ഥലം?
✴പഞ്ച്ഗനി       
⏩ഗാന്ധിജി എത്ര ദിവസമാണ് സ്വതന്ത്ര ഇന്ത്യയിൽ ജീവിച്ചത്?
            ✴168
⏩ഗോഡ്സെ എഡിറ്ററായിരുന്ന പത്രം?
✴ ഹിന്ദു രാഷ്ട്ര
⏩ മരണസമയത്ത് ഗാന്ധിജിക്കൊപ്പമുണ്ടായിരുന്നത് ആരെല്ലാം?
✴മനു & ആഭ
⏩സേവാഗ്രം ആശ്രമം സ്ഥാപിച്ചത് എന്ന് ?എവിടെ?
✴1936ൽ മഹാരാഷ്ട്ര

PSC Notes 17 ~ നോബൽ സമ്മാനം

‍നോബൽ സമ്മാനം നിലവിൽ വന്ന വർഷം?
♀1901
‍നോബൽ സമ്മാനം ഏർപ്പെടുത്തിയത്?
♀ആൽഫ്രഡ് നോബൽ
‍ നോബൽ സമ്മാനം നല്കുന്നത് (ദിവസം)?
♀ഡിസംബർ10
‍ നോബൽ സമ്മാനംനല്കുന്ന രാജ്യം
♀സ്വീഡൻ
‍സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം നല്കിത്തുടങ്ങിയ വർഷം?
♀1969
‍ഏറ്റവും കൂടുതൽ പ്രാവശ്യം സാഹിത്യത്തിനുളള നോബൽ സമ്മാനംലഭിച്ചിട്ടുളള ഭാഷ?
♀ഫ്രഞ്ച്
‍ നോബൽ സമ്മാനം നേടിയ അച്ഛനും മകനും?
♀സർ വില്യം ഹെൻൻറ്റി ബ്രാഗ്,സർ വില്യം ബ്രാഗ്(ബ്രിട്ടൻ1915 ഊർജ്ജതന്ത്രം)
‍സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിത?
♀എലിനോർ ഓസ്ട്രോം(അമേരിക്ക2009)
‍ നോബൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്?
♀സ്റ്റോക്ക്ഹോമിലെ ഓൾഡ് ടൗൺ
‍ആദ്യമായി നോബൽ സമ്മാനം നേടുന്ന ബംഗ്ലാദേശി?
♀മുഹമ്മദ് യൂനുസ്
‍മലേറിയക്ക് കാരണമായ സൂഷ്മജീവികളെ കണ്ടെത്തിയതിന് വൈദ്യശാസ്ത്ര രംഗത്ത് നോബൽ സമ്മാനം ലഭിച്ചത്?
♀സർ റൊണാൾഡ് റോസ്
‍നോബൽ സമ്മാനം ലഭിച്ച ആദ്യ മുസ്ലീം വനിത?
♀ഷിറിൻ ഇബാദി
‍സമാധാനത്തിനുളള നോബൽ സമ്മാനംലഭിച്ച ആദ്യ ആഫ്രിക്കൻ വനിത?
♀വംഗാരി മാതായ്
‍ നോബൽ സമ്മാനം നേടിയ ആദ്യ ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറൽ?
♀ഡാഗ് ഹാമർ സ്കോൾഡ്
‍ നോബൽ സമ്മാനം ഭൗതീകശാസ്ത്രത്തിന് നേടിയ ആദ്യ വ്യക്തി?
♀വിൽഹം റോൺട്ജൻ
‍ നോബൽ സമ്മാനം കരസ്ഥമാക്കിയ ആദ്യ വനിത?
♀മാഡംകൂറി
‍1903ൽ ഊർജ്ജതന്ത്രത്തിനും,1911 ൽ രസതന്ത്രത്തിനും നോബൽ സമ്മാനം നേടിയ വനിത?
♀മാഡം കൂറി
‍നോബൽ മ്മാനം നേടിയ കുടുംബം?
♀മാഡം കൂറി ,പിയറി കൂറി.മകൾ ജൂലിയറ്റ് കൂറി ,മരുമകൻ
‍1954 ല് രസതന്ത്രത്തിനും,1962 ൽ സമാധാനത്തിനും നോബൽ സമ്മാനം നേടിയ ശാസ്ത്ര പ്രതിഭ?
♀ലിനസ് പോളിങ്
‍ഒരേ വിഷയത്തിൽ രണ്ടുപ്രാവശ്യം നോബൽ സമ്മാനംനേടിയത്?
♀ജോൺ ബർദീൻ
‍ആദ്യമായി നോബൽ സമ്മാനം നേടിയ ഇംഗ്ലീഷ് എഴുത്തുകാരൻ?
♀റുഡ്യാർഡ് കിപ്ലിംഗ്
‍ലോകത്താദ്യമായി സമാധാനത്തിന് നോബൽ സമ്മാനം നേടിയ കാർഷിക ശാസ്ത്രജ്ഞൻ?
♀നോർമ്മൻ ബാർലോഗ്
‍ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനംലഭിച്ചത്?
♀1921(ഫോട്ടോ ഇലക്ട്രിക് പ്രഭാവം പഠനം)
‍സാഹിത്യത്തിനുളള നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി?
♀വിൻസ്റ്റൺ ചർച്ചിൽ1953
‍സാഹിത്യത്തിന് നോബൽ സമ്മാനംനേടിയ ആദ്യ വ്യക്തി?
♀സളളി പ്രൂധോം
‍ നോബൽ സമ്മാനം നേടിയ റഷ്യൻ പ്രസിഡൻറ്റ്?
♀ബോറിസ് യെൽസിൻ
‍സമാധാനത്തിനുളള ‍ നോബൽ സമ്മാനംലഭിച്ച ആദ്യ അമേരിക്കൻ പ്രസിഡൻറ്റ്?
♀തിയോഡർ റൂസ് വെൽറ്റ്
‍സാഹിത്യ ‍ നോബൽ സമ്മാനം നേടിയ ആദ്യ വനിത?
♀ബെർത്താ വാൺസട്
‍ഏഷ്യയിലെ ‍ നോബൽ സമ്മാനം?
♀മാഗ്സാസെ പുരസ്കാരം
‍ആരുടെ പേരിലാണ് മാഗ്സാസെ അവാർഡ്?
♀രമൺ മാഗ്സാസെ
‍മാഗ്സാസെ പുരസ്ക്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?
♀വിനോബാഭാവെ
‍ ‍മാഗ്സാസെ പുരസ്ക്കാരം ലഭിച്ച പ്രമ മലയാളി?
♀വർഗ്ഗീസ് കുര്യൻ (ധവള വിപ്ലവത്തിന്റ്റെ പിതാവ് 1963
‍ ‍മാഗ്സാസെ പുരസ്ക്കാരം നേടിയ പ്രഥമ ഇന്ത്യൻ വനിത?
♀മദർ തെരേസ
‍ആദ്യമായി ഊർജ്ജതന്ത്രത്തിന് നോബൽ സമ്മാനംനേടിയ ഇന്ത്യക്കാരൻ?
♀സി വി രാമൻ
‍സി.വി രാമനെ നോബൽ സമ്മാനത്തിന് അർഹനാക്കിയ കണ്ടുപിടുത്തം?
♀രാമൻ പ്രഭാവം
‍വൈദ്യശാസ്ത്രത്തിന് നോബൽ സമ്മാനംനേടിയ ഇന്ത്യൻ വംശജൻ?
♀ഹർ ഗോവിന്ദ് ഖൊരാന1968
‍ഇന്ത്യൻ പൗരത്വം നേടിയ ശേഷം സമാധാനത്തിനുളള ‍ നോബൽ സമ്മാനംനേടിയ വനിത?
♀മദർ തെരേസ1979
‍ചന്ദ്രശേഖർ പരിധി കണ്ടെത്തിയതിന്
‍ നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ?
♀ഡോ.എസ് ചന്ദ്രശേഖർ
‍സാമ്പത്തിക ശാസ്ത്രന് ‍ നോബൽ സമ്മാനംനേടിയ ഇന്ത്യക്കാരൻ?
♀അമർത്യ സെൻ1998
‍ ‍ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
♀രവീന്ദ്ര നാഥ ടാഗോർ
‍രസതന്ത്രത്തിന് ‍ നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജൻ?
♀വെങ്കിട രാമൻ രാമകൃഷ്ണൻ
‍കോമൺ വെൽത്ത് രാജ്യങ്ങളിലെ മികച്ച സാഹിത്യ കൃതിക്ക് നല്കുന്ന അവാർഡ്?
♀ബുക്കർ സമ്മാനം.
End

Tuesday, December 27, 2016

PSC Notes 16 ~ Random

ചോദ്യം ഉത്തരം
🇮🇳ആധാറിൻറ്റെ ലോഗോ രൂപകല്പന ചെയ്തത് ആര്?
✅അതുൽ സുധാകർ റാവു പാണ്ഡേ.
🇮🇳ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം?
✅തെംപ്ലി -മഹാരാഷ്ട്ര.
🇮🇳കേരളത്തിൽ ആധാറിൻറ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്?
✅വി.എസ്സ് അച്യുതാനന്ദൻ (24-12-11
🇮🇳കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?
✅അമ്പലവയൽ(വയനാട്)
🇮🇳ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം?
✅വെനീസ്.
🇮🇳ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കാനുളള മാനദണ്ഡം -------ആണ്?
✅ഒരു വ്യക്തിക്ക് ആവശ്യമായ കലോറി.
🇮🇳ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികഭൂവിഭാഗം ഏത്?
✅ഉത്തരമഹാസമതലം.
🇮🇳ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?
✅മലേറിയ
🇮🇳മലേറിയ പരത്തുന്ന കൊതുക്?
✅അനോഫിലിസ് പെൺകൊതുക്.
🇮🇳മലേറിയയുടെ രോഗാണു?
✅പ്ലാസ്മോഡിയം.
🇮🇳മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന്?
✅ക്ലോറോ ക്വിനിൻ(സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു)
🇮🇳സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?
✅അഫ്നോളജി.

Monday, December 26, 2016

PSC Notes 15 ~ IT Facts


🔴സൈബർ കുറ്റകൃത്യങ്ങൾ
─────────────────────────
"ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത് : 2000 ഒക്ടോബർ 17ന് "

■Cyber Phishing: മറ്റൊരാളുടെ User Name, Passward, Credit card details എന്നിവ തട്ടിയെടുക്കുന്നത്.

■Cyber Smishing: മൊബൈൽ SMS വഴിയുള്ള ഫിഷിങ്.

■ Cyber Vishing: Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.

■Cyber Stalking: Internet, email, Phone call, Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി.

■Cyber Squatting: ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്.

■Cyber Trespas: മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്.

■Cyber Vandalism: സിസ്റ്റമോ, അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി.

■Cyber Hacking: അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ.

■Cyber Defemation: കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ.

■Cyber Pharming: ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി.

■Cyber HiJacking: വെബ് സെർവർ ഹാക്ക് ചെയ്ത്, വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

■Email Spoofing: ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്, ഇമെയിൽ അയയ്ക്കുന്നത്.

■Email Bombing: ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി.

■Data Diddling: കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്.

■Spaming: ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്, ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി.
                       ❄❄❄❄❄❄❄

PSC Notes 14 ~ കേരളം

1.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ഏത്?
എ ചിന്നാർ
ബി ലക്കിടി
സി നേര്യമംഗലം,*
ഡി ചിറ്റൂർ

2. കേരളത്തിൽ കിഴക്കോട്ടു ഒഴുകുന്ന നദികളുടെ എണ്ണം?
എ 44
ബി 41
സി 3*
ഡി 34

3. കേരളം കലാമണ്ഡലം സ്ഥിതി ചെയ്യുന്നതു ഏതു നദിയുടെ തീരതാണ്?
എ പമ്പ
ബി പെരിയാർ
സി ഭാരതപ്പുഴ*
ഡി കബനി

4. കേരളത്തിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി ഏത്?
എ നെയ്യാർ
ബി തൂതപ്പുഴ
സി കുന്തിപ്പുഴ*
ഡി ചാലിയാർ

5. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം.
എ ആര്യങ്കാവ്
ബി വയനാട് ചുരം
സി പാലക്കാട് ചുരം*
ഡി ചെങ്കോട്ട ചുരം

6.രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
എ കോഴിക്കോട്
ബി വയനാട്*
സി മലപ്പുറം
ഡി കാസർഗോഡ്

7 കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏത്?
എ നെയ്യാർ*
ബി ചാലിയാർ
സി മഞ്ചേശ്വരമ്പുഴ
ഡി പെരിയാർ

8 പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ unesco തിരഞ്ഞെടുത്ത വര്ഷം?
എ 2011
ബി 2012*
സി 2013
ഡി 2014

9. ജലസേചന പദ്ധതി ഏറ്റവും കൂടുതൽ ഉള്ളത് ഏത് നദിയിൽ ആണ്?
എ ഭാരതപ്പുഴ*
ബി പെരിയാർ
സി ചാലിയാർ
ഡി പമ്പ

10. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?
എ വേമ്പനാട്ടു കായൽ
ബി ശാസ്താംകോട്ട കായൽ*
സി അഷ്ടമുടി കായൽ
ഡി വേമ്പനാട്ടു കായൽ

11. 1988 ൽ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി അപകടമായ പെരുമൺ ദുരന്തം നടന്നത് ഏതു കായലിൽ?
എ ഉപ്പള കായൽ
ബി ശാസ്താംകോട്ട കായൽ
സി അഷ്ടമുടി കായൽ*
ഡി വേമ്പനാട്ടു കായൽ

12. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്‌ ഏതാണ്?
എ എക്കൽ മണ്ണ്
ബി ലാറ്റ റൈറ്റ് മണ്ണ്*
സി കറുത്ത മണ്ണ്
ഡി ചെമ്മൺ

13. കേരളത്തിലെ രണ്ടാമത്തെ വലിയ വന്യ ജീവി സങ്കേതം ഏത്‌
എ പേപ്പാറ
ബി ചിലന്നൂർ
സി മുത്തങ്ങ*
ഡി പറമ്പിക്കുളം

14 ഏതാണ് കേരളത്തിലെ രണ്ടാമത്തെ ടൈഗർ reserve?
എ പെരിയാർ
ബി അനമുടി
സി വയനാട്
ഡി പറമ്പിക്കുളം*

15 ഏതു പക്ഷി സങ്കേതമാണ് മയിലുകളുടെ സംരക്ഷണത്തിന് വേണ്ടി ആരംഭിച്ചത്?
എ കുമരകം
ബി ചിലന്നൂർ*
സി മംഗള വനം
ഡി തട്ടേക്കാട്

16 ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ടു ഏതു?
എ മലമ്പുഴ
ബി ചെറുതോണി
സി ബാനസുര സാഗർ*
ഡി ഇടുക്കി

17 ഇന്ത്യയിലെ ഏറ്റവും വലിയ arch dam?
എ മൂലമറ്റം
ബി കുറ്റിയാടി
സി ഇടുക്കി*
ഡി കുത്തുങ്കൽ

18 കേരളത്തിലെ ആദ്യ കോൺക്രീറ്റ് dam?
എ ഇടുക്കി
ബി മൂലമറ്റം
സി കുത്തുങ്കൽ
ഡി മാട്ടുപ്പെട്ടി*

19 കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തെ പ്രാധാന തുറമുഖം?
എ കൊല്ലം
ബി ആലപ്പുഴ
സി കോഴിക്കോട്
ഡി കൊച്ചി*

20 കേരളത്തിലെ വന മ്യൂസിയം എവിടെ?
എ നിലമ്പൂർ
ബി റാന്നി
സി ഗവി*
ഡി മറയൂർ

21. ഏഷ്യയിലെ ആദ്യത്തെ ബുറ്റെർഫ്‌ളൈ സഫാരി പാർക്ക് എവിടെ?
എ കുറിഞ്ഞിമല
ബി കടലുണ്ടി
സി ചിന്നാർ
ഡി തെന്മല*

22. കേരളത്തിൽ റബ്ബർ കൃഷിക്ക് അനുയോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല?
എ കോഴിക്കോട്
ബി കണ്ണൂർ
സി വയനാട്*
ഡി കാസർഗോഡ്

23. വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
എ വയനാട്
ബി മലപ്പുറം
സി കോഴിക്കോട്*
ഡി കാസർഗോഡ്

24. കേരളത്തിലെ കയർ ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ഏതു?
എ കാവാലം
ബി പുന്നപ്ര
സി അമ്പലപ്പുഴ
ഡി വയലാർ*

25. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല?
എ പത്തനംതിട്ട
ബി കോട്ടയം
സി കണ്ണൂർ*
ഡി മലപ്പുറം

26 അശ്വതി ഞാറ്റുവേല ഏതു മാസത്തിലാണ്?
എ മേടം*
ബി ഇടവം
സി മിഥുനം
ഡി കാർക്കിടക്കം

27. കേരളത്തിന്റെ പ്രവേശന കവാടം എന്നറിയപ്പെടുന്ന ജില്ല ഏത്?
എ കാസർഗോഡ്
ബി തിരുവനന്തപുരം
സി ഇടുക്കി
ഡി പാലക്കാടു*

28. കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്?
എ വാഗമൺ
ബി മൂന്നാർ*
സി കുമളി
ഡി ലക്കിടി

29. കേരളത്തിലെ ഏതു ജില്ലയിൽ ആണ് പുകയില കൃഷി ഉള്ളത്?
എ പാലക്കാടു
ബി കണ്ണൂർ
സി കാസർഗോഡ്*
ഡി കോഴിക്കോട്

30. പയ്യോളി ബീച്ച് ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
എ കോഴിക്കോട്*
ബി മലപ്പുറം
സി കണ്ണൂർ
ഡി കാസർഗോഡ്

Sunday, December 25, 2016

PSC Notes 13 ~ Random

* നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവി - തേനീച്ചകൾ

* ഷഡ്പദങ്ങളോടുള്ള ഭയം - എൻ്റമോഫോബിയ

* വായിക്കാൻ കഴിയാത്ത അവസ്ഥ - അലെക്സിയ

* നാസാഗഹ്വരത്തിലേയ്ക്ക് ആഹാരം കടക്കാതെ സുക്ഷിക്കുന്ന ഭാഗം - ഉണ്ണാക്ക്

* രക്തo ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത് - സാംഗ്വിവോറസ്

* ഏറ്റവും കൂടുതൽ പല്ലുകളുള്ള ജീവി - ഒപ്പോസം

* പല്ലില്ലാത്ത സസ്തനി - നീലത്തിമിംഗലം

* ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം - അരുണരക്താണുക്കൾ

* കണ്ണിൻ്റെ തിഇക്കത്തിന് കാരണം - സിങ്ക്

* മുന്തിരിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന മദ്യം - ബ്രാൻഡി

* മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി - ഹൃദയപേശി

* ഹൈഡ്രജൻ കണ്ടുപിടിച്ചത് - ഹെൻട്രി കാവൻഡിഷ്

* ഹൈഡ്രജൻ എന്ന പേര് നൽകിയത് - ലാവോസിയ

* മരം കയറുന്ന മത്സ്യo - അനാബസ്

* പിറകോട്ട് പറക്കാൻ കഴിവുള്ള പക്ഷി - ഹമ്മിംഗ് ബേർഡ്

* ശബ്ദമില്ലാതെ പറക്കാൻ കഴിയുന്ന പക്ഷി - മൂങ്ങ

* എറ്റവും കൂടുതൽ ഓർമ്മശക്തിയുള്ള മൃഗം - ആന

* റോബസ്റ്റ എന്ന ഇനം കാർഷിക വിള - കാപ്പിക്കുരു

* ധവള വിപ്ലവത്തിൻ്റെ പിതാവ് - വർഗീസ് കുര്യൻ

* കേരളത്തിൽ അദ്യമായി 3G സർവ്വീസ് ആരംഭിച്ച ജില്ല - കോഴിക്കോട്

* ലോകത്തിലെ എറ്റവും വലുപ്പം കൂടിയ കൊടുമുടികൾ -
1. എവറസ്റ്റ്
2. കെ ടു
3. കാഞ്ചൻജംഗ

* കടൽത്തീരമില്ലാത്ത രാജ്യം - ഭുട്ടാൻ

* എറ്റവും കുടുതൽ കടൽത്തീരമുള്ള രാജ്യം - കാനഡ

* കടൽത്തീരമില്ലാത്ത 36 രാജ്യങ്ങൾ ലോകത്തുണ്ട്... അഫ്ഘാനിസ്താൻ, ലാവോസ്, ഉഗാണ്ട, ബൊളീവിയ, നേപ്പാൾ - അങ്ങനെ പോകുന്നു ആ നിര...

* എഷ്യയിലെ എറ്റവും വലിയ മരുഭൂമി - ഗോബി

* ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി സഹാറ

* ഏറ്റവും ചെറുത് കാനഡയിലെ കാര്‍ക്രോസ്

* ഇന്ത്യയിൽ പുരുഷന്റ പേരിൽ അറിയുന്ന ഒരേ ഒരു നദി ബ്രഹ്മപുത്ര

* ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദിയുടെ പേര് - ജമുന

* എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടര്‍ വത്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം തമിഴ്നാടാണ്..

* ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി - വില്ലോ

* The length of the bat may be no more than 38 inches (965 mm) and the width no more than 4.25 inches (108 mm)

* കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യ - മുരിങ്ങ

* കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യങ്ങള്‍ക്ക് ഒരു പൊതുവായ പേരുണ്ട്..
ഉത്തരം അനിമോഫിലസ്...

* എറ്റവും നീളമുള്ള കാലുള്ള പക്ഷി  - കരിഞ്ചിറകൻ പവിഴക്കാലി

* പ്രസവിക്കുന്ന അച്ചൻ എന്നരിയപ്പെടുന്നത് - കടൽക്കുതിര

* ശരിക്കും പറഞ്ഞാല്‍ കടല്‍കുതിരകള്‍ പ്രസവിക്കാറില്ല. പെണ്‍കടല്‍കുതിരകള്‍ ഇട്ട മുട്ടകള്‍ ആണ്‍കടല്‍കുതിര വിഴുങ്ങി വയറ്റില്‍ സൂക്ഷിക്കുന്നു. പ്രായപൂര്‍ത്തിയാവുമ്പോള്‍ അവയെ പുറത്തേക്ക് വിടുന്നു. ഇതുകൊണ്ടാണ് പ്രസവിക്കുന്ന അച്ഛന്‍ എന്നു കടല്‍കുതിരയെ പറയുന്നത്‌

* ബൊളിവിയയുടെ തലസ്ഥാനങ്ങൾ - SUCRE & LA PAZ

* ഉറക്കത്തിൽ സംസാരിക്കുന്നതിന് പറയുന്ന പേര് - Somniloquy

* Study Of Insects - ENTAMOLOGY

* പ്രാണികളോടുള്ള പേടി - എൻ്റമ്മോPHOBIA

* പ്രാണികളെ കുറിച്ചുള്ള പഠനം - എൻ്റമ്മോLOGY

* ഒരു തവണ ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിൻ്റെ അളവ് - 350മില്ലി

* Stainless Steel ഉണ്ടാക്കാൻ Steelൻ്റെകുടെ ചേർക്കുന്ന ലോഹം - Chromium

* ജലത്തിലിട്ടാൽ കത്തുന്ന ലോഹംങ്ങൾ
1. സോഡിയം
2. പൊട്ടാസ്യം

* The Taj Mahal is 243.5 Ft in height, While the Qutab Minar is only 239 Ft

* X-Ray കടന്നു പോകാത്ത ലോഹം - Lead

* Rubic Quib കണ്ടുപിടിച്ച വൃക്തി - Erno Rubik

* എവറസ്റ്റ് കൊടുമുടിയുടെ നേപ്പാളിലെ പേര് - സാഗർമാത

* ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - തമിഴ്നാട്

* ഗാന്ധിജിയെ ആദ്യമായി *മഹാത്മാ* എന്ന് അഭിസംബോധനം ചെയ്യത് - ടാഗോർ (1915)

* കേരള നിയമസഭയിലെ ആദ്യ സ്പീക്കർ - ശങ്കരനാരായണൻ തമ്പി

* കേരള നിയമസഭാ തിരെഞ്ഞടുപ്പ് ചരത്രത്തിൽ ഏറ്റവും കുടുതൽ പേർ മത്സരിച്ച(20) മണ്ഡലം - റാന്നി (1987)

* ഇന്ത്യയിൽ മരുഭൂമിയിലുടെ ഒഴുകുന്ന നദിയേത് - ലുണി (സാൾട്ട് റിവർ)

* ഭൂപട നിർമാണത്തെ കുറിച്ച് പഠികുന്ന ശാസ്ത്രശാഖ - കാർട്ടൊഗ്രാഫി (CARTOGRAPHY)

* ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡലുകളും സ്വർണ്ണ മെഡലുകളും നേടിയതാരം - മൈക്കൽ ഫെൽപ്സ്
G - 18
S - 2
B - 2

* സ്വന്തമായി ദേശീയ ഗാനം ഇല്ലാത്ത ഏക രാജ്യം - സൈപ്രസ്

* രണ്ട് ദേശീയ ഗാനങ്ങൾ ഉള്ള ഏക രാജ്യം - Newziland

* കേരളാ പോലീസിൻ്റെ ആപ്തവാക്യം - *മൃദുഭാവേ ദൃഡകൃത്യേ*

* പത്തനംത്തിട്ട ജില്ലയിലെ ഏക Railway Station - തിരുവല്ല

* രണ്ട് ഭൂഖണ്ഡങ്ങളിലായ് സ്ഥിതി ചെയ്യന്ന നഗരം - Istanbul

* സർദാർ പട്ടേലിനു *സർദാർ* എന്ന വിശേഷണം നൽകിയത് - ഗാന്ധിജീ

* ഇന്ത്യയിലാദ്യമായി ലോട്ടറി ടിക്കറ്റകൾ വിറ്റ സംസ്ഥാനം - കേരളം

* കേരള നിയമസഭാ അംഗത്വം ആദ്യമായി രാജിവച്ചത് - സി.എച്ച്.മുഹമ്മദ് കോയ

* വിഡ്ഢികളുടെ സ്വർണ്ണം - അയോൻ പൈറൈറ്റിസി

* കേരളത്തിൻ്റെ ആദ്യ ആക്ടിoഗ് ഗവർണ്ണർ - പി.എസ്.റാവു

* കിങ് ഓഫ് ആസിഡ് എന്ന് അറിയപ്പെടുന്നത് - Sulfuric Acid

പിതൃഹത്യയിലുടെ സിംഹാസനം കിഴടക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരി - അജാതശത്രു

* *രാമനുജൻ - ഹാർഡിസംഖ്യ* എന്ന് അറിയപ്പെടുന്നത് - 1729

* സജിവങ്ങളായ അഗ്നിപർവ്വതങ്ങൾ ഉള്ള വ്യാഴത്തിൻ്റെ ഉപഗ്രഹം - അയോ

* എറ്റവും ചൂട് കൂടിയ ഗ്രഹം - ശുക്രൻ

* രക്തം കേട്കുടാതെ സൂക്ഷിക്കാൻ ഉപപോയാഗിക്കുന്ന രാസവസ്തു - സോഡിയം സിട്രേറ്റ്

* എറ്റവും വലിയ രാജ്യം - റഷ്യ

* എറ്റവും ചെറിയ രാജ്യം - വത്തിക്കാൻ

* ഇന്ത്യൻ പീനൽ കോഡിലെ (IPC) ഏതു ഭാഗമാണ് അടുത്തിടെ കേന്ദ്ര Govt നീക്കം ചെയ്തത് - Section 309 - Attempt to Suicide is punishable offence

* ഹിരോഷിമയിൽ ബോംബിട്ട അമേരിക്കൻ വൈമാനികൻ - പോൾ ടിബറ്റ്സ്

* U. Nലെ ഏറ്റവുo ദൈർഖ്യമേറിയ പ്രസംഗം - V. K .Krishnamenon (8H)

* ഇന്ത്യയേയും പാകിസ്ഥാനേയും വേർതിരിക്കുന്ന ബോർഡർ ലൈൻ - RADCLIF LINE

* കൊടുങ്ങലൂരിൻ്റെ പഴയ പേര് - മുസ്സിരീസ്

* മുന്നാം അമ്പയറുടെ തീരുമാനപ്രകാരം ആദ്യം ഔട്ടായ ബാറ്റ്സ്മാൻ - സച്ചിൻ

* ലോകത്തിലെ നീളം കൂടിയ വിഷപ്പാമ്പ് - കോബ്ര

PSC Notes 12 ~ Random

✴ പണ്ഡിറ്റ്‌ മദ൯ മോഹന്‍ മാളവ്യയുടേ സ്മരണാ൪ഥം ആരംഭിച്ച ന്യൂഡല്‍ഹി വാരാണസി ട്രെയിനിന്റെ പേര്?
      🌺      മഹാനാമ എക്സ്പ്രസ്

✴ കായിക രംഗത്ത്  പ്രോത്സാഹനം നല്കുവാനായ് നിലവിൽ ഉണ്ടായിരുന്ന രാജീവ് ഗാന്ധി ഖേൽ അഭിയാ൯ പദ്ധതി കേന്ദ്ര സ൪ക്കാ൪ പുതുതായ് ആവിഷ്കരിച്ച ഏതു പദ്ധതി യിലാണ് ലയിച്ചത്?
   🌺   ഖേലോ ഇന്‍ഡ്യ

✴ ഇന്‍ഡ്യ യും ഇ൯ഡോനേഷ്യയും ചേ൪ന്ന നടത്തിയ സംയുക്ത സൈനിക അഭ്യാസത്തിന്റെ പേര്?
    🌺     ഗരുഡ ശക്തി

✴ 2016ൽ അന്തരിച്ച ഏത് സാഹിത്യകാരന്റെ പുസ്തകമാണ് *പോക്കുവേയിൽ മണ്ണിലെഴുതിയത്*
    🌺    ഒ.എ.൯.വി കുറുപ്പ്

✴ ഇന്‍ഡ്യ യും ജപ്പാനും ബംഗാൾ ഉൾകടലിൽ നടത്തിയ സംയുക്ത കോസ്റ്റ്ഗാ൪ഡ് അഭ്യാസം
  🌺   സഹയോഗ് - കൈജി൯

✴ ജി.എസ്.ടി ബിൽ അംഗീകരിച്ച ആദ്യ സംസ്ഥാനം?
      🌺   അസം

PSC Notes 11 ~ നഗരങ്ങള്‍ അപരനാമങ്ങള്‍

ഓറഞ്ച് നഗരം -നാഗ്പൂര്‍
മുന്തിരി നഗരം-നാസിക്ക്
ചന്ദന നഗരം-മൈസൂര്‍
ഇന്ത്യയുടെഹൃദയം-മധ്യപ്രദേശ്
ലിറ്റില്‍ ലാസ-ലഡാക്ക്
കേരളത്തിലെ ഹോളണ്ട്-കുട്ടനാട്
വെള്ളച്ചാട്ടങ്ങളുടെ നഗരം-റാഞ്ചി
വജ്ര നഗരം-സൂററ്റ്
സൈക്കിള്‍ നഗരം-ലുധിയാന
കേരളത്തിലെ ഊട്ടി-റാണിപുരം

PSC Notes 10 ~ കേരളം BC400 - AD1948

ബി.സി.
# 4000 - നെഗ്രിറ്റോ, പ്രോട്ടോ ആസ്തലോയ്ഡ് വംശജര്‍ കേരളത്തില്
# 3000 - ഹിന്ദുനദീതട പട്ടണങ്ങളും കേരളവും കടല്‍ മാര്‍ഗം വ്യാപാരം നടത്തുന്നു.
# 2000 - അസ്സീറിയ, ബാബിലോണ്‍ എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നു.
# 700 - ദ്രാവിഡര്‍ ദക്ഷിണേന്ത്യയില്‍ കുടിയേറുന്നു.
# 330 - യവന സഞ്ചാരി മെഗസ്തനീസ് കേരളത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
# 302 - ആര്യന്‍മാര്‍ കേരളത്തില്‍
# 270 - ബുദ്ധമതം കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങി.
എ.ഡി.
#52 - സെന്റ് തോമസ് കേരളത്തില്‍ വന്നു.
# 68 - യഹൂദര്‍ കേരളത്തില്‍ കുടിയേറുന്നു.
# 74 - പ്ളിനിയുടെ കേരള പരാമര്‍ശം
# 630 - ഹ്യൂവാന്‍ സാങ് കേരളത്തില്‍
# 644 - മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ ഇസ്ളാം മതം സ്ഥാപിച്ചു.
# 690 - ചേരമാന്‍ പെരുമാള്‍ അധികാരത്തില്‍ വരുന്നു.
# 768 - കുലശേഖര ആള്‍വാര്‍ ഭരണത്തില്‍
# 788-820 - അദ്വൈത പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആദിശങ്കരന്റെ ജീവിതകാലം.
# 825 ജൂലായ് 25 - കൊല്ലവര്‍ഷം ആരംഭിക്കുന്നു.
# 849 - സ്ഥാണുരവിയുടെ തരിസാപ്പള്ളി ചെപ്പേട് എഴുതപ്പെടുന്നു.
# 851 - അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തുന്നു.
# 925 - വിക്രമാദിത്യവരാഗുണന്റെ പാലിയം ശാസനം
# 974 - മാമ്പള്ളി പട്ടയം നിലവില്‍ വന്നു.
# 1000 - രാജ രാജ ചോളന്‍ കേരളത്തെ ആക്രമിക്കുന്നു. ഭാസ്കരരവി വര്‍മ ഒന്നാമന്റെ ജൂതശാസനം.
# 1010 - വെസൊലിനാട് രണ്ടായി പിളര്‍ന്ന് തെക്കന്‍കൂറും വടക്കന്‍കൂറും ആകുന്നു.
# 1070 - കേരളം ചോളനിയന്ത്രണത്തില്‍ നിന്നും വിമുക്തി നേടുന്നു.
# 1189 - ഗോശാലാ ശാസനം.
# 1292 - മാര്‍ക്കോ പോളോ കേരളത്തില്‍ വരുന്നു.
# 1295 - കോഴിക്കോട് നഗരം നിര്‍മ്മിക്കുന്നു.
# 1342-1347 - ഇബന്‍ ബത്തൂത്ത കോഴിക്കോട് എത്തുന്നു.
# 1350 - വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ചു. സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷന്‍.
# 1405 - പെരുമ്പടപ്പു സ്വരൂപം തിരുവഞ്ചികുളത്തുനിന്നും കൊച്ചിയിലേക്ക് ആസ്ഥാനം മാറുന്നു.
# 1409 - ചൈനാക്കാരനായ മാഹ്വാന്‍ എന്ന മുസ്ളിം കേരളം സന്ദര്‍ശിച്ചു.
# 1427-1500- ചെറുശ്ശേരിയുടെ ജീവിത കാലഘട്ടം.
# 1440 - നിക്കോളാക്കോണ്ടി കേരളത്തില്‍
# 1495-1575- തുഞ്ചത്ത് എഴുത്തച്ഛന്റെ കാലഘട്ടം.
# 1498 - വാസ്കോഡിഗാമ കോഴിക്കോടുള്ള കാപ്പാട്ടില്‍ കപ്പലിറങ്ങുന്നു.
# 1499 - പെഡ്രോ അല്‍വാറീസ് കോഴിക്കോട്ടെത്തുന്നു.
# 1502 - വാസ്കോഡിഗാമയുടെ രണ്ടാംവരവ്.
# 1505 - ഫ്രാന്‍സിസ്കോ ഡാ അല്‍മെയ്ഡാ എന്ന പോര്‍ട്ടുഗീസ് വൈസ്രോയി കണ്ണൂരിലെത്തി.
# 1509 - അല്‍ഫോന്‍സാ ആല്‍ബുക്കര്‍ക്കു എന്ന പോര്‍ട്ടുഗീസുകാരന്‍ വൈസ്രോയി സ്ഥാനം ഏറ്റെടുത്തു.
# 1514 - സാമൂതിരിയും കൊച്ചിയുമായി കൊടുങ്ങല്ലൂര്‍ യുദ്ധം.
# 1519 - കൊല്ലത്ത് കോട്ടകെട്ടാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് അനുമതി.
# 1524 - കേരളത്തില്‍ മൂന്നാംതവണ വാസ്കോഡിഗാമ വൈസ്രോയിയായി സ്ഥാനമേറ്റു.
# 1559-1620 - മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ കാലഘട്ടം.
# 1567 - മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളിപണിയുന്നു.
# 1569 - പോര്‍ട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാര്‍ തോല്‍പ്പിച്ചു.
# 1571 - സാമൂതിരി പാലിയംകോട്ട കീഴടക്കി.
# 1573 - കൊച്ചിയിലും വൈപ്പിന്‍ കോട്ടയിലും അച്ചടിശാലകള്‍ സ്ഥാപിച്ചു.
# 1592 - ഡച്ച് ഈസ്റിന്‍ഡ്യാ കമ്പനി സ്ഥാപിച്ചു.
# 1599 - ഉദയം പേരൂര്‍ സുന്നഹദോസ്.
# 1600 - കുഞ്ഞാലിയെ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് വിട്ടുകൊടുക്കുന്നു. ഗോവയില്‍ വച്ച് കുഞ്ഞാലിമരയ്ക്കാര്‍ വധിക്കപ്പെടുന്നു.
# 1604 - ഡച്ചുകാര്‍ സാമൂതിരിയുമായി കരാറില്‍ ഏര്‍പ്പെടുന്നു.
# 1616 - കീലിംങ് എന്ന ഇംഗ്ളീഷ് കപ്പിത്താന്‍ കൊടുങ്ങല്ലൂരില്‍ വരുന്നു.
# 1634 - കൊച്ചിയില്‍ ഇംഗ്ളീഷ് ഈസ്റിന്ത്യാ കമ്പനിയുടെ പാണ്ടികശാല.
# 1644 - ഇംഗ്ളീഷുകാര്‍ വിഴിഞ്ഞത്തു വ്യാപാരശാഖ ആരംഭിച്ചു.
# 1653 - കൂനന്‍ കൂറിഗ് പ്രതിജ്ഞ.
# 1658 - ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ ശ്രീലങ്കയില്‍ നിന്നും തുരത്തുന്നു.
# 1683 - കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ളീഷ് വ്യാപാരകേന്ദ്രങ്ങള്‍
# 1695 - അഞ്ചുതെങ്ങ് കോട്ടയുടെ പണി ഇംഗ്ളീഷുകാര്‍ പൂര്‍ത്തിയാക്കി.
# 1696 - പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ നിരോധിച്ചു.
# 1721 - ആറ്റിങ്ങല്‍ കലാപത്തില്‍ അഞ്ചുതെങ്ങിലെ ഇംഗ്ളീഷുകാരെ തിരുവിതാംകൂറിലെ നായര്‍ പ്രഭുക്കന്‍മാര്‍ കൂട്ടക്കൊല ചെയ്യുന്നു.
# 1725 - മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ താവളമുറപ്പിക്കുന്നു.
# 1729 - തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ സ്ഥാനാരോഹണം ചെയ്തു.
# 1741 - കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തി.
# 1746 - പുറക്കാട്ട് യുദ്ധം മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കി.
# 1750 - മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. ഇത് തൃപ്പടിദാനം എന്ന് അറിയപ്പെട്ടു.
# 1751 - തിരുനാവായില്‍ അവസാന മാമാങ്കം നടന്നു.
# 1756 - മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു. രാമവര്‍മ്മ ധര്‍മ്മരാജാവ് അധികാരത്തില്‍ വന്നു.
# 1766 - ഹൈദര്‍ അലി മലബാര്‍ ആക്രമിച്ചു.
# 1768 - മൈസൂര്‍ സൈന്യം കേരളത്തില്‍ നിന്നും പിന്‍മാറുന്നു.
# 1772 - സംക്ഷേപവേദാര്‍ത്ഥം - ആദ്യത്തെ മലയാളഗ്രന്ഥം - പ്രസിദ്ധപ്പെടുത്തി.
# 1782 - ടിപ്പുസുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയായി.
# 1785 - രാജാ കേശവദാസന്‍ ആലപ്പുഴ പട്ടണം സ്ഥാപിച്ചു.
# 1790 - ശക്തന്‍ തമ്പുരാന്‍ കൊച്ചിരാജാവായി.
# 1792 - ടിപ്പുവും ഇംഗ്ളീഷുകാരുമായി ശ്രീരംഗം ഉടമ്പടി.
# 1793-1797- ഒന്നാമത്തെ പഴശ്ശിവിപ്ളവം.
# 1798 - തിരുവിതാം കൂറില്‍ ബാലരാമവര്‍മ്മ അധികാരത്തില്‍ വന്നു.
# 1799 - നാലാം ആംഗ്ളോ മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തു വച്ച് ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ടു.
# 1800 - കേണല്‍ മെക്കാളെ റസിഡന്റായി അധികാരം ഏറ്റെടുത്തു. മലബാര്‍ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമായി.
# 1802 - വേലുത്തമ്പി തിരുവിതാംകൂര്‍ ദളവയായി.
# 1803 - പാലിയത്തച്ഛന്‍ മെക്കാളെ റെസിഡന്റിന്റെ റെസിഡന്‍സി ആക്രമിക്കുന്നു.
# 1805 - കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജ വെടിയേറ്റു മരിച്ചു.
# 1806 - ലണ്ടന്‍ മിഷന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
# 1809 - തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാര്‍ക്കതിരെ സമരം.
പാലിയത്തച്ഛനെ കൊച്ചിയില്‍ നിന്നു മദ്രാസിലേക്ക് ബ്രിട്ടീഷുകാര്‍ നാടുകടത്തി.
വേലുത്തമ്പിയുടെ കുണ്ടറവിളംബരം.
വേലുത്തമ്പി മണ്ണടി ക്ഷേത്രത്തില്‍ വച്ച് ആത്മഹത്യ ചെയ്തു.
# 1812 - തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കികൊണ്ട് റാണി ലക്ഷ്മിഭായിയുടെ വിളംബരം. കുറിച്യരുടെ ലഹള.
# 1813 - ഗര്‍ഭശ്രീമാന്‍ സ്വാതിതിരുനാള്‍ ജനിച്ചു.
# 1817 - റവ.ജെ.ഡോവ്സണ്‍ മട്ടാഞ്ചേരിയില്‍ ഇംഗ്ളീഷ് വിദ്യാലയവും ഡിസ്പെന്‍സറിയും സ്ഥാപിച്ചു.
# 1821 - കോട്ടയത്ത് സി.എം.എസ് പ്രസ്സ് ആരംഭിച്ചു.
# 1829 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് സിംഹാസനാരോഹണം ചെയ്തു.
# 1830 - ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റി.
# 1831 - തിരുവിതാംകൂറിലെ ആദ്യത്തെ കാനേഷുമാരി.
# 1834 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു.
# 1846 - സ്വാതിതിരുനാള്‍ അന്തരിച്ചു, തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ കല്ലച്ച് സ്ഥാപിച്ചു.
# 1847 - തലശ്ശേരിയില്‍ നിന്നും ഡോക്ടര്‍ ഗുണ്ടര്‍ട്ട് രാജ്യ സമാചാരം, പശ്ചിമോദയം എന്നീ രണ്ടു മാസികകള്‍ ആരംഭിച്ചു.
തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കാനുള്ള നീക്കം ആരംഭിച്ചു.
# 1853 - തിരുവിതാംകൂറില്‍ അടിമകള്‍ക്ക് മോചനം നല്‍കിക്കൊണ്ട് വിളംബരം ഉണ്ടായി.
# 1854 - കൊച്ചിയില്‍ അടിമകള്‍ക്ക് സ്വാതന്ത്യ്രം നല്‍കി.
# 1855 - ശ്രീനാരായണഗുരുവിന്റെ ജനനം.
# 1857 - തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് ആരംഭിച്ചു.
# 1858 - സര്‍.ടി. മാധാവറാവു തിരുവിതാംകൂര്‍ ദിവാന്‍.
# 1859 - ആലപ്പുഴയില്‍ ഡോസ്മെയില്‍ കമ്പനി എന്ന പേരില്‍ ആദ്യത്തെ കയര്‍ കമ്പനി ആരംഭിച്ചു.
തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്തീകള്‍ക്ക് മാറ് മറക്കാനുള്ള സ്വാതന്ത്യ്രം അനുവദിച്ചു കൊണ്ട് ഉത്രം തിരുന്നാള്‍ പ്രസിദ്ധമായ വിളംബരം നടത്തി.
# 1860 - തിരുവിതാംകൂറില്‍ ആയില്യം തിരുാള്‍ ഭരണമേറ്റു.
കേരളത്തില്‍ ആദ്യത്തെ റെയില്‍വേ ലൈനായ ബേപ്പൂര്‍ - തിരൂര്‍ ഉദ്ഘാടനം ചെയ്തു.
# ബാര്‍ട്ടന്റെ നേതൃത്ത്വത്തില്‍ തിരുവിതാംകൂറില്‍ പബ്ളിക്ക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചു.
# 1863 - തിരുവിതാംകൂറില്‍ കമ്പിതപാലിന് തുടക്കം
# 1864 - തിരുവനന്തപുരം ജനറല്‍ ആശുപത്രി സ്ഥാപിച്ചു.
# 1865 - പണ്ടാര പ്പാട്ടം വിളംബരം.
# 1866 - ഉത്രം തിരുന്നാള്‍ തിരുവനന്തപുരത്ത് ആര്‍ട്സ് കോളേജ് സ്ഥാപിച്ചു.
# 1867 - ജന്‍മി കുടിയാന്‍ വിളംബരം
# 1872 - ദിവാന്‍ ശേഷയ്യ ശാസ്ത്രി വര്‍ക്കല തുരങ്കം പണികഴിപ്പിച്ചു.
# ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു.
# 1882 - കൊച്ചിയില്‍ ദിവാന്‍ ഗോവിന്ദ മേനോന്‍ രാജകോടതി എന്ന പേരില്‍ സൂപ്രീം കോടതി ആരംഭിച്ചു.
# 1883 - തിരുവിതാംകൂറില്‍ ഭൂസര്‍വ്വേ വിളംബരം
# 1886 - തിരുവനന്തപുരത്ത് മലയാള സഭ സ്ഥാപിതമായി.
# 1887 - ദീപിക പ്രസിദ്ധീകരണമാരംഭിച്ചു.
മലബാര്‍ മാനുവല്‍ പുറത്തുവന്നു.
# 1888 - ഇന്ത്യയില്‍ ആദ്യമായി തിരുവിതാംകൂറില്‍ ലെജിസ്ളേറ്റീവ് അസംബ്ളി ഉണ്ടായി.
ശ്രീ നാരായണഗുരു അരുവി പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി.
മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു.
# 1889 - ചന്തുമേനോന്‍ ഇന്ദുലേഖ എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തി.
തിരുവിതാംകൂറില്‍ പുതിയ അഞ്ചല്‍ റെഗുലേഷന്‍ ആശ്ട്.
# 1891 - മലയാളി മെമ്മോറിയല്‍.
# 1892 - രാജാരവി വര്‍മ്മയ്ക്ക് രാജ്യാന്തര പ്രസക്തി.
# 1896 -ഡോ. പല്പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍
എ ആര്‍ രാജ രാജ വര്‍മ്മയുടെ കേരള പാണിനീയം.
# 1902 - ഷൊര്‍ണ്ണുര്‍ എറണാകുളം റെയില്‍വേ ലൈന്‍ തുറന്നു.
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചു.
# 1903 - എസ് എന്‍ ഡി പി രൂപം കൊണ്ടു
# 1904 - ശ്രീമൂലം പ്രജാസഭ പ്രവര്‍ത്തനം ആരംഭിച്ചു.
ജാതിവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്‍കുന്നതാണെന്ന് തിരുവിതാംകൂര്‍ ഗവര്‍മെന്റ് പ്രഖ്യാപിച്ചു.
# 1905 - അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചു
# 1910 - തിരുവിതാംകൂറില്‍ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മദ്രാസ്സിലേക്ക് നാടുകടത്തി.
സ്വദേശാഭിമാനി പത്രം ഗവമെന്റ് കണ്ടുകെട്ടി ഈ പത്രത്തിന്റെ സ്ഥാപകന്‍ വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയാണ്.
# 1914 - മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ് സ്ഥാപിച്ചു.
# 1916 - ഡോ. ആനിബസന്റ് സ്ഥാപിച്ച ആള്‍ ഇന്ത്യ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ ശാഖ മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
# 1920 - മഹാത്മാഗാന്ധിയും ഷൌക്കത്തലിയും കോഴിക്കോട് സന്ദര്‍ശിച്ചു.
# 1921 -മലബാര്‍ ലഹള, അടച്ചു പൂട്ടിയ ഒരു റെയില്‍വേ ഗുഡ്സ് വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ 100 തടവുകാരില്‍ 64 പേരും ശ്വാസം മുട്ടി മരിച്ചു. (വാഗണ്‍ ദുരന്തം)
ഒറ്റപ്പാലത്ത് ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനം
# 1923 - മാതൃഭൂമി കോഴിക്കോട്ടു നിന്നും പ്രസിദ്ധപ്പെടുത്തി.
# 1924 - വൈക്കം സത്യാഗ്രഹം.
കുമാരനാശാന്‍ അന്തരിച്ചു
# 1925 - മഹാത്മാഗാന്ധി കേരളത്തില്‍
# 1928 - ശ്രീ നാരായണ ഗുരു സമാധിയടഞ്ഞു.
# 1929 - മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായ വിഗതകുമാരന്‍ പുറത്തുവന്നു.
# 1930 - ഒരു രാജകീയ വിളംബരത്തോടെ തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചു.
# 1931 - കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹം.
തിരുവനന്തപുരത്ത് ടെലിഫോണ്‍ ഏര്‍പ്പെടുത്തി.
# 1932 - നിവര്‍ത്തന പ്രക്ഷോഭണം ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്‍പില്‍ സത്യാഗ്രഹം
# 1935 - ബോംബെ തിരുവനന്തപുരം വിമാന സര്‍വ്വീസ് ആരംഭിച്ചു.
പി കൃഷ്ണ പിള്ളയും ഇ എം എസ് നമ്പൂതിരിപ്പാടും ചേര്‍ന്ന് മലബാറില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
# 1936 - ക്ഷേത്ര പ്രവേശന വിളംബരം
# 1937 - തിരുവിതാംകൂറില്‍ സര്‍വ്വകലാശാല സ്ഥാപിതമായി
# 1938 - തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയും എന്‍ജിനീയറിംഗ് കോളേജും സ്ഥാപിച്ചു.
# 1940 - പള്ളിവാസല്‍ വൈദ്യുത പദ്ധതി നിലവില്‍ വന്നു.
# 1941 - കയ്യൂര്‍ സമരം
# 1943 - തിരുവനന്തപുരത്ത് റേഡിയോ സ്റേഷന്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ കര്‍ഷക സംഘവും കേരള കിസാന്‍ സഭയും രൂപം കൊണ്ടു.
# 1944 - തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കപ്പെട്ടു.
# 1946 - വയലാറിലും പുന്നപ്രയിലും അതിശക്തമായ സമരങ്ങള്‍
# 1948 - തിരുവിതാംകൂറിലെ പ്രഥമ തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. തിരുവിതാംകൂറില്‍ പ്രഥമ ജനകീയ മന്ത്രി

PSC Notes 9 ~ Special Days

Jan 01 👉 ആഗോള കുടുംബ ദിനം
Jan 10 👉 ലോക ചിരി ദിനം
Jan 15 👉Army Day
Jan 26 👉 കസ്റ്റംസ് ദിനം
Jan 27 👉 ഹോളോകോസ്റ്റ് ഒാർമ്മ ദിനം
Jan 30 👉 കുഷ്ഠരോഗ നിവാരണ ദിനം
Jan 30 👉Martyrs Day

Feb 02 👉 ലോക തണ്ണീർത്തട ദിനം
Feb 12 👉 ഡാർവിൻ ദിനം
Feb 14 👉 Valentine's Day
Feb 20 👉 ലോക സാമൂഹിക നീതി ദിനം
Feb 21 👉 മാതൃഭാഷാ ദിനം
Feb 28 👉NATIONAL SCIENCE DAY

Mar 08 👉 വനിതാ ദിനം
Mar 15 👉 ഉപഭോക്തൃ ദിനം
Mar 21 👉 വന ദിനം, വർണ്ണവിവേചന നയം
Mar 22 👉 ജല ദിനം
Mar 23 👉 കാലാവസ്ഥാ ദിനം
Mar 24 👉Tuberculosis Day
Mar 27 👉 നാടക ദിനം

Apr 07 👉 ലോകാരോഗ്യ ദിനം
Apr 11 👉 പാർക്കിസൺസ് ദിനം
Apr 12 👉 വ്യോമയാന ദിനം
Apr 22 👉 ഭൗമ ദിനം
Apr 23 👉 ലോക പുസ്തക ദിനം
Apr 26 👉 ബൗദ്ധിക സ്വത്ത് ദിനം
Apr 29 👉 ലോകനൃത്തദിനം

May 03 👉 പത്ര സ്വാതന്ത്ര്യ ദിനം
May 08 👉 Redcross Day
May 12 👉 ആതുര ശുശ്രൂക്ഷാ ദിനം
May 15 👉 അന്തർദേശിയ കുടുംബ ദിനം
May 17 👉 Tele Comunications Day
May 21 👉 ഭീകരവാദ വിരുദ്ധ ദിനം
May 22 👉 ജൈവ വൈവിധ്യ ദിനം
May 24 👉 Common Wealth day
May 29 👉 Mount Everest Day

Jun 04 👉 അക്രമങ്ങൾക്കിരയാവുന്ന കുട്ടികൾക്കുള്ള ദിനം
Jun 05 👉 പരിസ്ഥിതി ദിനം
Jun 08 👉 സമുദ്ര ദിനം
Jun 12 👉 ബാലവേല വിരുദ്ധദിനം
Jun 14 👉 അന്തർദേശീയ രക്തദാന ദിനം
Jun 17 👉 മരുഭൂമി മരുവത്കരണ വിരുദ്ധ ദിനം
Jun 20 👉 ലോക അഭയാർത്ഥി ദിനം
Jun 21 👉 സംഗീത ദിനം
Jun 21 👉YOGA DAY
Jun 23 👉 UN Public Service Day
Jun 26 👉 മയക്കുമരുന്നു വിരുദ്ധ ദിനം
Jun 28 👉 ദാരിദ്ര ദിനം

Jul 11 👉 ജനസംഖ്യാ ദിനം
Jul 12 👉 മലാല ദിനം
Jul18 👉 മണ്ടേല ദിനം

Aug 06 👉 Hiroshima Day
Aug 09 👉 നാഗസാക്കി ദിനം
Aug 09 👉Quit India Day
Aug 12 👉 അന്തർദേശീയ യുവജന ദിനം
Aug 19 👉 ജീവകാരുണ്യ ദിനം

Sep 02 👉 നാളികേര ദിനം
Sep 08 👉 സാക്ഷരതാ ദിനം
Sep 11 👉 പ്രാഥമിക സുരക്ഷാ ദിനം
Sep 16 👉 ഒാസോൺ ദിനം
Sep 20 👉 എെക്യരാഷ്ട്ര സമാധാന ദിനം
Sep 21 👉 അൾഷിമേഴ്സ് ദിനം, ലോക സമാധാന ദിനം
Sep 27 👉 വിനോദ സഞ്ചാര ദിനം

Oct 01 👉 വയോജന ദിനം, രക്തദാന ദിനം
Oct 04 👉 മൃഗക്ഷേമ ദിനം
Oct 05 👉 അദ്ധ്യാപക ദിനം
Oct 09 👉 തപാൽ ദിനം
Oct 11 👉 പെൺകുട്ടികൾക്കായുള്ള അന്തർദേശീയ ദിനം
Oct 16 👉 ഭക്ഷ്യ ദിനം
Oct 17 👉 ദാരിദ്ര്യ നിർമാജ്ജന ദിനം
Oct 24 👉 എെക്യരാഷ്ട്ര ദിനം
Oct 30 👉 മിതവ്യയ ദിനം

Nov 10 👉 ശാസ്ത്ര ദിനം
Nov 14 👉 ശിശു ദിനം
Nov 16 👉 ലോക സഹിഷ്ണുതാ ദിനം
Nov 17 👉 വിദ്യാർത്ഥി ദിനം
Nov 19 👉 പൗരാവകാശ ദിനം
Nov 19 👉International Day for Men
Nov 20 👉 ആഗോള ശിശു ദിനം
Nov 21 👉 ലോക ടെലിവിഷന്‍ ദിനം
Nov 25 👉 സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാജ്ജന ദിനം
Nov 26 👉Law Day
Nov 30 👉 കംപ്യൂട്ടർ സുരക്ഷാ ദിനം, കംപ്യൂട്ടർ സാക്ഷരത ദിനം

Dec 01 👉 എയ്ഡ്സ് ദിനം
Dec 02 👉 അടിമത്ത നിർമ്മാജ്ജന ദിനം
Dec 05 👉 വോളണ്ടിയർ ദിനം
Dec 09 👉 അഴിമതി വിരുദ്ധ ദിനം
Dec 10 👉 മനുഷ്യാവകാശ ദിനം
Dec 11 👉 പർവ്വതദിനം
Dec 18 👉 അന്താരാഷ്ട്ര കുടിയേറ്റ ദിനം
Dec 20 👉 മാനവ എെക്യ ദിനം
Dec 22 👉 ഗണിത ദിനം
Dec 25 👉 ക്രിസ്തുമസ്സ്
Dec 26 👉 World Boxing Day