Sunday, April 23, 2017

329- കേരളത്തിലെ സമരങ്ങളും പ്രക്ഷോഭങ്ങളും

കേരളത്തിലെ സമരങ്ങളും പ്രക്ഷോഭങ്ങളും

ആറ്റിങ്ങല്‍ കലാപം  

1721

കുളച്ചല്‍ യുദ്ധം

1741

കുണ്ടറ വിളംബരം

1809

കുറിച്യര്‍ കലാപം

1812

ചാന്നാര്‍ ലഹള

1859

മലയാളി മെമ്മോറിയല്‍  

1891

ഈഴവ മെമ്മോറിയല്‍  

1896

കല്ലുമാല സമരം

1905

മാപ്പിള ലഹള,വാഗണ്‍ ട്രാജഡി

1921

വൈക്കം സത്യാഗ്രഹം  

1924

നിയമലംഘന പ്രസ്ഥാനം  

1930

ഗുരുവായൂര്‍ സത്യാഗ്രഹം

1931

നിവര്‍ത്തന പ്രക്ഷോഭം

1932

ക്ഷേത്ര്രപവേശന വിളംബരം .

1936

പട്ടിണിജാഥ

1936

കല്ലറ പാങ്ങോട്‌ സമരം

1938

കയ്യൂര്‍ സമരം.

1941

പുന്നപ്ര വയലാര്‍ സമരം

1946

കേരള സംസ്ഥാന രൂപീകരണം

1956

വിമോചന സമരം  

1959