Tuesday, April 4, 2017

297 - Current affairs

*Current affairs*
📡📡📡📡📡

🛢 1⃣2016-ലെ ശൗര്യചക്രം ബഹുമതി നേടിയത്❓
🔋 നിരഞ്ജൻ കുമാർ

🛢2⃣ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനത്തിനുള്ള 2016-ലെ മിഡോറി പുരസ്കാരം നേടിയത് ആരാണ്❓
🔋 വന്ദനാ ശിവ

🛢3⃣ ദക്ഷിണേന്ത്യയിൽ കുട്ടികൾക്ക് വേണ്ടിയുള്ള ആദ്യത്തെ കോടതി ആരംഭിച്ച നഗരം❓
🔋ഹൈദരാബാദ്

🛢4⃣ കേന്ദ്രമന്ത്രിതല സമിതിയുടെ തീരുമാനപ്രകാരം കാർഷികേതര മേഖലയിലെ ചുരുങ്ങിയ ദിവസവേതനം എത്രയാണ്❓
🔋 350രൂപ

🛢5⃣ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഏത് പാതയിലാണ്❓
🔋 മുംബൈ- അഹമ്മദാബാദ്

🛢6⃣ ഗുഡ്ഗാവ് നഗരത്തിന്റെ പുതിയ പേര്❓
🔋ഗുരുഗ്രാം

🛢7⃣ രാജ്യത്തെ ആദ്യ സ്മാൾ ഫിനാൻസ് ബാങ്ക്❓
🔋 പഞ്ചാബിലെ ക്യാപിറ്റൽ ബാങ്ക്

🛢8⃣രാജ്യത്തെ മെഡിക്കൽ ദന്തൽ കോഴ്സുകളുടെ പ്രവേശനത്തിന് നടത്തുന്ന പൊതുപരീക്ഷ❓
🔋 നീറ്റ്

🛢9⃣ കടുവാ സംരക്ഷണ ബോധവത്ക്കരണത്തിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പുതിയ ആഡംബര വിനോദസഞ്ചാര തീവണ്ടി❓
🔋 ടൈഗർ എക്സ്പ്രസ്

🛢🔟ഇന്ത്യയിലെ ആദ്യത്തെ ഇ- കോടതി ആരംഭിച്ചത് എവിടെയാണ്❓
🔋 ഹൈദരാബാദ്

1⃣🌷 ISRO യുടെ ചൊവ്വാ ദൗത്യത്തിന് ലഭിച്ച അന്താരാഷ്ട്ര പുരസ്കാരം❓
✔ സ്പേസ് പയനിയർ അവാർഡ്

2⃣🌷ലോകബാങ്കിന്റെ ഇന്ത്യൻ മേധാവി❓
✔ ജുനൈദ് അഹമ്മദ്

3⃣🌷ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചുള്ള ഔദ്യോഗിക പരാമർശങ്ങൾ അറിയപ്പെടുന്ന പേര്❓
✔ ദയിഷ്

4⃣🌷ലോകത്തിലെ ആദ്യ ശിശു സൗഹൃദ നഗരം❓
✔ ഷാർജ

5⃣🌷 2015-ലെ ലോകസുന്ദരി❓
✔ മിരിയ ലലാഗുണ റോയോ [സ്പെയിൻ]

6⃣🌷2015-ലെ മിസ് യൂണിവേഴ്സ് പുരസ്കാരം നേടിയത് ആരാണ്❓
✔ പിയ അലോൻസോ വേർട്സ്ബാക്

7⃣🌷 വ്യാഴത്തിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കുന്നതിനായി നാസ അയച്ച ബഹിരാകാശ പേടകം❓
✔ ജൂണോ

8⃣ 2016-ൽ ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ സിനിമ❓
✔ Mad Max Fury Road

9⃣ ഗുരുത്വ തരംഗങ്ങൾ കണ്ടെത്തുവാനായി നടത്തിയ പരീക്ഷണത്തിന്റെ പേര്❓
✔ ലിഗോ

🔟🌷സൗരയൂഥത്തിൽ പുതുതായി കണ്ടെത്തിയ കുള്ളൻ ഗ്രഹത്തിന്റെ പേര്❓
✔ 2014 യു.സെഡ്.224