Thursday, April 6, 2017

307- Random

001. മലബാര്‍ ബ്രിട്ടീഷ ഭരണത്തിന്‍ കീഴിലായ വര്‍ഷം ?
     1792

002.ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്‍?
     സാമൂതിരി രാജാവ്

003. ഭാരതപുഴയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നാണ് വരുന്നത് ?
     ആനമല

004. സമുദ്രനിരപ്പില്‍ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രദേശം എതാണ് ?
     കുട്ടനാട്

005. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജന സാന്ദ്രതയുള്ള എവുടെയാണ് ?
     തീരപ്രദേശം

006. ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന്‍ തമ്പരുരാന്‍ ?
    കൊച്ചി

007. മലയാളതില്‍ മികച്ച നടനുള്ള ആദ്യത്തെ അവാര്‍ഡ് നേടിയ വ്യക്തി ?
    പി ജെ ആന്റണി

008. കേരളാ സെറാമിക്ക് ലിമിറ്റഡ് സ്ഥാപനം എവിടെയാണ് സ്ഥിത ചെയ്യുന്നത് ?
    കുണ്ടറ

009. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തിയത് ?
    പതിനേഴാം ശതകത്തില്‍

010. നെഹ്രുട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ് ?
    പുന്നമട കായലില്‍

011. കയ്യൂര്‍ സമരം നടന്ന വര്‍ഷം എന്നാണ് ?
     1941

012. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫിസ് എവിടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത് ?
      ആലപ്പുഴ (1857)

013. അശോകന്റെ എത്രാമത്തെ ശിലാ ശാസനത്തിലാണ് കേരളത്തെ കുറിച്ച് പരാമര്‍ശം ഉള്ളത് ?
     രണ്ട്

014. എത് ശതകതിലാണ് ആണ് മാലിക് ദിനാര്‍ കേരളത്തിലെത്തിയത് ?
     ഏഴ്

015. കേരളത്തിന്റെ വടക്കേ ആറ്റത്തെ നദി ?
     മഞ്ചേശ്വരം പുഴ

016. കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ സ്റ്റേഷന്‍ ?
     ഷൊര്‍ണ്ണൂര്‍

017. സൗത്ത് മലബാര്‍ ഗ്രാമിണ്‍ ബാങ്കിന്റെ ആസ്ഥാനം ?
     മലപ്പുറം (ഇപ്പോള്‍ കേരള ഗ്രാമിണ്‍ ബാങ്ക് എന്നാണ്)

018. കേരള കൂഭമേള എന്ന് അറിയപ്പെടുന്നത് ?
     മകര വിളക്ക്

019. ബ്രഹമ പുരം ഡീസല്‍ നിലയും എവിടെയാണ് സ്ഥിതി ചെയ്യു്ന്നത് ?
     എര്‍ണ്ണാകുളം

020.  കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ് ?
     ഉദയാ

021. തേക്കടി വന്യജീവി സംങ്കേതം ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ് ?
     ചിത്തിര തിരുന്നാള്‍

022. എറണാകുളത്തെ ബോള്‍ഗാട്ടി കൊട്ടാരം നിര്‍മ്മിച്ചത് ആരായിരുന്നു ?
     ഡച്ചുകാര്‍ 1744

023. കേരളത്തിലെ ആദ്യത്തെ ജിംനാസ്റ്റിക്ക് കേന്ദ്രം എവിടെയാണ് ?
     തലശ്ശേരി

024. കേരള പ്രസ് അക്കാദമി എത് ജില്ലയില്‍ ആണ് ?
     കൊച്ചിയില്‍

025. കേരളത്തിന്റെ തെക്കേ അറ്റത്തെ നദിയേത് ?
     നെയ്യാര്‍

026. തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജാവിന്റെ പേര് എന്താണ് ?
    സ്വതി തിരുന്നാള്‍

027. മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ് ?
     ഇടുക്കി

028. പ്രാചീനകാലത്ത് ചൂര്‍ണ്ണി എന്ന് അറിയപ്പെട്ട നദി യേതാണ് ?
     പെരിയാര്‍

029. കേരളത്തിന്റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക് ?
      നെയ്യാറ്റിന്‍കര

030. കുലശേഖരന്‍ മാരുടെ ആസ്ഥാനമായിരുന്നത് ?
     മഹോദയപുരം

031. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം ?
     അറയ്ക്കല്‍

032. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?
     പത്തനം തിട്ട

033. സൈലന്റ് വിലിയിലൂടെ ഒഴുകന്ന പുഴയേത് ?
     കുന്തിപുഴ

034. നല്ലളം താപനിലയം എത് ജില്ലയിലാണ് സ്ഥ്തി ചെയ്യുന്നത് ?
     കോഴിക്കോട്

035. ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ് ?
     പമ്പ

036. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക് ഏതാണ് ?
     കാസര്‍ഗോഡ്

037. തിരുവന്തപുരത്ത് ചാല കമ്പോളം സ്ഥാപിച്ചത് ആരാണ് ?
     രാജ കേശവദാസ്

038. മാനവേദന്‍ സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപത്തിന്റെ പേര് എന്താണ് ?
     കഥകളി

039. ശ്രീനാരായണ ഗുരു അരുവിപ്പൂറത്ത് ശിവപ്രദിഷ്ട നടത്തിയ വര്‍ഷം ?
     1888

040. കേരളത്തിലെ ആദ്യത്തേ ട്രേഡ് യൂണിയന്‍ നേതാവ് ആരായിരുന്നു ?
     ജുവ രാമകൃഷ്ണപ്പിള്ള

041. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ഏതാണ് ?
     മഞ്ചേശ്വരം

042. കേരളാ സര്‍വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആരായിരുന്നു ?
     ഡോ. ജോണ്‍ മത്തായി

043. ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ ?
     ഭാരതപ്പുഴ

044. തിരുകൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം ?
     1951

045. തിരു കൊച്ചിയില്‍ രാജ പ്രമുഖ സ്ഥാനം നടത്തിയരുന്ന രാജാവ് ?
     ചിത്തിര തിരുന്നാള്‍

048. നിലകടല കൃഷിയില്‍ മുന്നിട്ട് നില്‍ക്കുന്ന ജില്ല ?
     പാലക്കാട്

049. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
     കാസര്‍ഗോഡ്

050. നിള എന്ന് അറിയപ്പെടു്ന്ന നദി ?
     ഭാരതപ്പുഴ

051. കൊച്ചി തുറമുഖത്തിന്റെ ആര്‍ക്കിടെക്ട് ആരാണ് ?
     റോബര്‍ട്ട് ബ്രിസ്റ്റോ

052. കേരളത്തെ ഭ്രാന്തായലം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
     സ്വാമി വിവേകാന്ദന്‍

053. ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു ?
     രാജാ കേശവദാസ്

054. കേരളത്തിലെ ഏറ്റവും വലിയ ജനവൈദ്യൂത പദ്ധതി ഏതാണ് ?
     ഇടുക്കി

055. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റയില്‍വേസ്റ്റേഷനുകള്‍ ഉള്ളത് ?
     തിരുവന്തപുരം

056. കേരളത്തിന്റെ തീരദേശ ദൈർഘ്യ o എത്ര കിലോമീറ്ററാണ് ?
     580 കിലോമീറ്റര്‍

057. കേരളത്തെ ആദ്യമായി മലബാര്‍ എന്ന് വിളിച്ചത് ആരാണ് ?
     അല്‍ ബറോണി

058. തിരു കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ?
     പനമ്പിള്ളി ഗോവിന്ദമേനോന്‍

059. കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി ?
     ഇടുക്കി

060. കലാമണ്ഡലത്തിന്റെ പ്രധമ സെക്രട്ടറി ആരായിരുന്നു ?
     മുകുന്ദരാജ

061. ചുറ്റമ്പല മില്ലാത്ത പരം ബ്രഹ്മ ക്ഷത്രം ?
    ഓച്ചിറ

062. തച്ചോളി ഒതേനന്റെ ജന്മസ്ഥലം ?
     വടകര

063. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ?
    കേരളം

064. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?
    കയര്‍

065. തരുവിതാം കൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം ?
      1881

066. ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര്‍ഷം ?
      1904

068. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നടുകടത്തിയ വര്‍ഷം ഏതാണ് ?
     1910

069. ക്രിസ്തു ഭാഗവതം രചിച്ചത് ആരാണ് ?
     പി സി ദേവസ്യ

070. തിരുവിതാം കൂറില്‍ നിയമസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം ?
     1888

071. മരുമക്കത്തായം അനുസരിച്ച് വന്ന വേണാടിലെ ആദ്യ രാജാവ് ആരായിരുന്നു ?
     വീര ഉദയ മാര്‍ത്താണ്ഡവര്‍മ്മ

072. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി ?
     കാക്ക

073. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം ?
     1847

074. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം ?
     1979

075. കേരളത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വിസ്തീര്‍ണ്ണു ഉള്ളത് ?
     കൊച്ചി

076. ഇന്ത്യില്‍ സമഗ്ര ജലനയത്തിന് രൂപം നല്‍കിയ  ആദ്യ സംസ്ഥാനം ?
    കേരളം

077.  അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം രചിച്ചത് ആരാണ് ?
     പന്തളം കെ പി രാമന്‍ പിള്ള

078. ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തിയ വര്‍ഷം?
     1889

79. മലയാളത്തിലെ ആദ്യ കവിത ഏതാണ് ?
     രാമചരിതം പാട്ട്

80. കാക്കെ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത് ആരാണ് ?
     ഉള്ളൂര്‍