Thursday, April 6, 2017

309- Random

1. സസ്യകോശം കണ്ടെത്തിയത്?
എം.ജെ.ഷ്ലീഡൻ

2. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?
തക്കാളി

3. ക്ലോണിങ്ങിന്റെ പിതാവ്?
ഇയാൻ വിൽമുട്ട്

4. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?
പീനിയൽ ഗ്രന്ഥി

5. ഏറ്റവും കൂടുതൽ സംസ്ഥാന ങ്ങളുമായി  അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്

6. സൂര്യൻ പടിഞ്ഞാറു ദിക്കുന്ന ഗ്രഹം ഏത് ?
ശുക്രൻ

7. ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയിട്ടുള്ള ഇനം ?
ഹോക്കി

8. ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം ?
      11

9. മാസ്റ്റർ ബ്ലാസ്റ്റർ എന്നരിയപ്പെടുന്ന കായികതാരം?
സച്ചിൻ ടെൻഡു ൽക്കർ

10. പ്രോട്ടീനുകളുടെ മുഖ്യ ഘടകം ?
നൈട്രജൻ

11. ക്വിക്ക്സിൽവർ എന്നറിയപ്പെടുന്നത്?
രസം (മെർക്കുറി )

12. ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ ഉള്ള സംപ്രേഷണം ആരംഭിച്ച വർഷം?
1986

13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന തീവണ്ടി ?
ഹിമസാഗർ എക്സ്പ്രസ്സ്‌

14. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പിലാക്കിയ സംസ്ഥാനം?
രാജസ്ഥാൻ (1959 )

15. പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്‌ട്രപതി?
ഡോ സക്കീർ ഹുസൈൻ

1 6. രാജ്യസഭാംഗങ്ങളുടെ  എണ്ണം?
250

1 7. ലോകസഭാംഗങ്ങളുടെ എണ്ണം?
545

18. വിദ്യാഭ്യാസം ഏതു ലിസ്റ്റിൽപ്പെടുന്നു?
കണ്‍കറൻറ് ലിസ്റ്റ്

19. ഏറ്റവും കൂടുതൽ ലോക്സഭാംഗങ്ങൾ ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്

20. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ  സ്ഥാപിതമായ വർഷം?
1956

21. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ജില്ല?
എറണാംകുളം

22. ഉരുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം?
ബേപ്പൂർ

23. ബാംബു   കോർപ്പറേഷൻറെ  ആസ്ഥാനം?
അങ്കമാലി

24. ദക്ഷിണനളന്ദ എന്ന പേരിൽ അറിയപ്പെടുന്നത് ?
കാന്തളൂർ ശാല

25. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭുമി?
താർ മരുഭൂമി