Friday, May 5, 2017

345- ഇന്ത്യൻ നദീതീര പട്ടണങ്ങൾ

*ഇന്ത്യൻ നദീതീര പട്ടണങ്ങൾ*

🏣🏣🏣🏣🏣🏣

ആഗ്ര    - *യമുന*

അഹമ്മദാബാദ് - *സബർമതി*

അയോധ്യ    - *സരയൂ*

ബദരീനാഥ് - *അളകനന്ദ*

കൊൽക്കത്ത   -  *ഹൂഗ്ലി*

കട്ടക്ക് - *മഹാനദി*

ഡെൽഹി - *യമുന*

ഫിറോസ്പൂർ - *സത് ലജ്*

ഗുവാഹത്തി - *ബ്രഹ്മപുത്ര*

ഹരിദ്വാർ - *ഗംഗ*

ഹൈദരാബാദ് - *മുസി*

ജബൽപൂർ - *നർമദ*



കാൺപൂർ - *ഗംഗ*

കോട്ട - *ചoബൽ*

ലക്‌നൗ - *ഗോമതി*

ലുധിയാന - *സത്ലജ്*


നാസിക്ക് - *ഗോദാവരി*

പട്ന   - *ഗംഗ*


സംബൽ പൂർ - *മഹാനദി*

ശ്രീനഗർ - *ഝലo*



തിരുച്ചിറപ്പള്ളി - *കാവേരി*

വിജയവാഡ - *കൃഷ്ണ*