സസൃരോഗങള്‍
👉ബ്ലൈറ്റ് രോഗം--നെല്ല്
👉ബന്‍ചിടോപ്പ്--ഏത്തവാഴ
👉മൊസെക്ക് രോഗം--പുകയില, തക്കാളി, പയര്‍ , മരച്ചീനി
👉റെഡ് ലീഫ് --കാരറ്റ്
👉(ബൗണ്‍ റോട്ട് , റിംഗ് റോട്ട്--ഉരുളക്കിഴങ്
👉മഹാളി --കവുങ്
👉ഫൂട്ട് റോട്ട്--നെല്ല്, പപ്പായ
👉വൈറ്റ് റൂട്ട്--റബ്ബര്‍
👉പിങ്ക് രോഗം--റബ്ബര്‍
👉ചീക്ക് രോഗം --റബ്ബര്‍
👉വാട്ട രോഗം --വഴുതന
👉കുറുനാമ്പ്--വാഴ
👉(ദുതവാട്ടം--കുരുമുളക്
👉കൂമ്പ് ചീയല്‍ --തെങ്
👉Yellow Rest, Brown Rest, Black Rest--ഗോതമ്പ്
👉ചെന്‍ചീയല്‍ രോഗം --കരിമ്പ്
👉കാറ്റുവീഴ്ച , മണ്ഡരി--തെങ്