Sunday, December 25, 2016

PSC Notes - Christmas Special

🎅🏻ക്രിസ്തുമസ്‌ ദിനം ' ജനുവരി 7 ' നു ആചരിക്കുന്ന രാജ്യം?

*Russia*

🎅🏻ക്രിസ്തുമസ് രോഗം എന്നറിയുന്നത്:

*ഹീമോഫീലിയ*

🎅🏻ക്രിസ്തുമസ് ദ്വീപ്:

*ഓസ്ട്രേലിയയിൽ*

🎅🏻 ക്രിസ്തുമസ് അപ്പുപ്പന്റെ നാട്:

*റുവാനിയോമി ( ഫിൻലാന്റ്)*

🎅🏻ക്രിസ്മസ് കരോൾ എഴുതിയത്:

*ചാൾസ് ഡിക്കൻസ്*

🎅🏻ക്രിസ്തുമസ് ഡേ ഇൻ ദി മോണിംങ് എഴുതിയത് :

*പേൾ എസ് ബക്ക്*